Astrology വാരഫലം: 2025 ഏപ്രില്‍ 21 മുതല്‍ ഏപ്രില്‍ 27 വരെ; ഈ നാളുകാര്‍ ശത്രുക്കളെ മിത്രങ്ങളായി മാറ്റും, തൊഴില്‍ മേഖലയില്‍ നല്ല ആദായമുണ്ടാകും