Kerala മുന്‍ എംഎല്‍എയുടെ മകന്റെ ആശ്രിത നിയമനം: രൂക്ഷ വിമർശനവുമായി ഹൈക്കോടതി, നിയമനം അംഗീകരിച്ചാല്‍ സര്‍ക്കാരിനെ കയറൂരി വിടുന്നതിന് തുല്യമാകും
India കോടതി മുറിക്കുള്ളില്‍ പോലീസുകാര്‍ ജഡ്ജിയെ അക്രമിച്ചു; സ്വമേധയാ കേസെടുത്ത് ബിഹാര്‍ ഹൈക്കോടതി; ഡിജിപിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം
Kerala നോക്കുകൂലി ആവശ്യപ്പെടുന്നത് പണം തട്ടുന്നതിന് സമാനം; ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ഹൈക്കോടതി, അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കുന്നു
Kerala ശബരിമല വെർച്വൽ ക്യു നിയമവിരുദ്ധം, ദേവസ്വം ബഞ്ചിന്റെ അനുമതി വേണം; സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
Kerala രേഖകള്‍ ഹാജരാക്കുന്നതില്‍ അന്വേഷണ സംഘത്തിന് വീഴ്ചയുണ്ടായി; സ്വപ്ന സുരഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി
Kerala ട്രേഡ് യൂണിയന് തീവ്രവാദമെന്ന പ്രതിച്ഛായ കേരളത്തിനുണ്ട്; നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി സ്വീകരിക്കണം
Kerala നെഗറ്റീവായി ഒരുമാസത്തിനിടെ മരിക്കുന്നത് കോവിഡ് മരണം; കോവിഡാനന്തര ചികിത്സയ്ക്കും പരിഗണന വേണ്ടേ, ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ ഉള്ളത് കോടീശ്വരന്മാരല്ല
Kerala ഒരേ കാറ്റഗറിയിലുള്ളവരെ ഒരുമിച്ച് സംവരണം നിശ്ചയിക്കുന്നത് തെറ്റില്ല; കേരള സര്‍വകലാശാല അധ്യാപക നിയമനം ഹൈക്കോടതി ശരിവെച്ചു
Kerala പിണറായിയുടെ പൊലീസിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം; പോലീസ് അപമര്യാദ തുടർന്നാൽ കർശന നടപടിയെന്ന് താക്കീത്
Kerala പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നിലവിലുള്ള സ്ഥിതി തുടരും; എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
Kerala പരിഷ്കാരങ്ങള്‍ നയപരമായ തീരുമാനങ്ങളുടെ ഭാഗം: ലക്ഷദ്വീപില്‍ കൊണ്ടുവന്ന ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി
Kerala എംഎല്‍എ, എംപിമാര്‍ ഉള്‍പ്പെട്ട കേസ് അനുമതിയില്ലാതെ പിന്‍വലിക്കരുതെന്ന് സുപ്രീംകോടതി; കേരളം പിന്‍വലിച്ചത് ജനപ്രതിനിധികള്‍ പ്രതികളായ 36 കേസുകള്‍
Kerala കേരളത്തില്‍ 55 ശതമാനം പേര് വാക്സിന് ആദ്യഡോസ് സ്വീകരിച്ചു; ജൂലൈയില്‍ 60 ശതമാനം വാക്സിന് സംസ്ഥാനത്തിന് അധികമായി നല്‍കിയെന്നും കേന്ദ്രം
Kerala കോവിഡ് സമയത്ത് മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ല: സര്‍ക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
Kerala ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയുള്ള വിധി; സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്ക്ക്
Kerala ഏഴുമാസത്തെ ജയില്‍വാസം ജാമ്യം നല്‍കാനുള്ള കാരണമല്ലെന്ന് കര്‍ണാടക ഹൈക്കോടതി; ബിനീഷ് കോടിയേരിയുടെ അപേക്ഷ 19-ലേക്ക് മാറ്റി
Kerala കേരളത്തില്‍ കോവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികളുടെ കൊള്ള ; സ്വയം ഇടപെട്ട് ഹൈക്കോടതി