Kerala ആചാരങ്ങൾ മാറ്റുന്നത് ദേവഹിതത്തിനെതിര്; ഉദയാസ്തമനപൂജ മാറ്റുന്നതിനെതിരെ തന്ത്രികുടുംബം സുപ്രീംകോടതിയിൽ, ഹർജി നാളെ പരിഗണിക്കാനായി മാറ്റി