Kerala സംസ്ഥാനത്തെ ലഹരി വ്യാപനം: ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കണം