Kerala ഗണേശോത്സവത്തിന് കൂടുതൽ പകിട്ടേകാൻ ഇത്തവണ ചന്ദ്രയാൻ-3യുടെ രൂപസാദൃശ്യത്തിൽ പന്തൽ; 120 അടി ഉയരവും 70 അടി വീതിയുമുള്ള പന്തലിന്റെ നിർമ്മാണം പുരോഗമിക്കുന്നു