Thrissur താലൂക്ക് ഇലക്ഷൻ ഓഫീസിൽ ഇലട്രോണിക് വോട്ടിംഗ് മെഷീനുകൾ പുറത്തെടുത്ത് പരിശോധിക്കുന്ന ഉദ്യോഗസ്ഥർ
Kerala കോവിഡ് പോസിറ്റീവായി മരണമടഞ്ഞ കോഴിക്കോട് കോട്ടൂളി നെച്ചിക്കാട്ട് സ്വപ്നയെ കോവിഡ് മാനദണ്ഡമനുസരിച്ച് സംസ്കരിക്കുന്ന ദൃശ്യങ്ങൾ… എം ആർ.ദിനേശ് കുമാർ
Thrissur കുട്ടനെല്ലൂരിൽ ദന്തഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി മഹേഷിനെ തൃശൂർ എ സി പി യുടെ ഓഫീസിൽ കൊണ്ടുവന്നപ്പോൾ
Thrissur മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് എബിവിപി നടത്തിയ കളക്ടറേറ്റ് മാർച്ചിനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
Thrissur മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടു തൃശ്ശൂർ കളക്ടറേറ്റിന് മുന്നിൽ എൻ ഡി എ,നടത്തിയ ധർണ
Thrissur മന്ത്രി കെ.ടി ജലീൽ രാജവെക്കഞമെന്നാവശ്യപ്പെട്ട് യുവമോർച്ച സ്വരാജ് റൗണ്ട് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
Kerala പ്രധാനമന്ത്രിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് സേവാസപ്താഹത്തിന്റെ സംസ്ഥാനതല ഉൽഘാടനത്തിന്റെ ചിത്രങ്ങൾ… എം ആർ. ദിനേശ് കുമാർ
Thrissur സേവാ സാപ്താഹത്തിന്റെ ഭാഗമായി ജില്ലാ തല പരിപാടി ശുചികരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനംസംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ നിർവ്വഹിക്കുന്നു
Thrissur തൃശൂരിന്റെ പൈതൃക ഭൂമി സംരക്ഷിക്കാൻ ബി ജെ പി കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പൈതൃക സംരക്ഷണ ജ്വാല തെളിയിച്ചപ്പോൾ
Kerala മന്ത്രി കെ ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എ ബി വി പി കോഴിക്കോട് നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിന്റെ ദൃശ്വങ്ങൾ… എം ആർ.ദിനേശ് കുമാർ
Thrissur പ്രതിഷേധ മാർച്ചിനു നേരെ ജലപീരങ്കി ഉപയോഗിച്ചതിനെ തുടർന്ന് കണ്ണിനു പരുക്കേറ്റ ബിജെപി സംസ്ഥാന വക്താവ് അഡ്വ: ബി.ഗോപാലകൃഷ്ണൻ
Thrissur ജാമ്യമനുവദിച്ച യു.എ.പി.എ കേസിലെ പ്രതികളായ അലനും താഹയും അതിസുരക്ഷാ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നു
Thrissur ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പഴയ നടക്കാവിലെ പ്രവീണിന്റെ മക്കളായ ശ്ലോകയും ഓമും കൃഷ്ണന്റെയും രാധയുടെയും വേഷത്തിൽ
Thrissur വടക്കേച്ചിറ ബസ് സ്റ്റാൻഡ് സമർപ്പണം സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ ആൻ്റ് സി.ഇ.ഒ വി.ജി മാത്യുവിൽ നിന്ന് മന്ത്രി എ.സി മൊയ്തീൻ ഏറ്റു വാങ്ങുന്നു
Thrissur ദിവാൻജിമൂല റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി മന്ത്രിമാരായ എ.സി മൊയ്തീൻ, വി.എസ് സുനിൽകുമാർ എന്നിവർ ചേർന്ന് തുറന്നുകൊടുക്കുന്നു
Thrissur മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.കെ അനീഷ് കുമാർ ഏകദിന ഉപവാസ സമരം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
Thrissur വടക്കുമുറി ദേശത്തിന്റെ കുമ്മാട്ടി മുഖങ്ങൾ പനമുക്കുംപ്പിള്ളി ക്ഷേത്രത്തിൽ പ്രദർശനത്തിനു വെച്ചപ്പോൾ
Thrissur വടക്കുമുറിദേശത്തിന്റെ കുമ്മാട്ടി.കോറോണ നിയന്ത്രണമുള്ളതിനാൽ ഘോഷയാത്രയില്ലാതെ പനമുക്കുംപ്പിള്ളി ക്ഷേത്രാങ്കണത്തിൽ ചടങ്ങ് മാത്രമായിരുന്നു
Kerala സമരക്കാരെ നേരിടാൻ പി.പി.ഇ കിറ്റ് ധരിക്കുന്ന പോലീസുകാരിയെ സഹായിക്കുന്ന സഹപ്രവർത്തകർ….എറണാകുളത്ത് നിന്നും
Thrissur കെ സുരേന്ദ്രനേ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൃശുരിൽ ബിജെപി പ്രവർത്തകർ ഓഫീസിനു മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു
Thrissur ഓണം കൈയെത്തും ദൂരത്ത്… തൃശൂർ വനിതാ പോലീസ് സ്റ്റേഷനിൽ പൂക്കളമൊരുക്കാൻ പൂ പൊട്ടിക്കുന്ന വനിതാ പോലീസ്
Thrissur തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിലെ നമ്പർ പ്രകാരമുള്ള കടകൾ തുറന്നപ്പോൾ. ഒരു മാസത്തോളമായി ഇവിടെ കടകൾ അടച്ചിട്ടിരിക്കയായിരുന്നു