Kerala ടാങ്കര്‍ ലോറിയുമായി കാര്‍ കൂട്ടിയിടിച്ചു; എയര്‍ബാഗ് മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുടുങ്ങിയും പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
India ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു, ഒരു പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു, മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നു
India ഡൽഹിയിൽ മദ്യക്കടത്ത് സംഘം കോൺസ്റ്റബിളിനെ കാർ ഇടിച്ചു വീഴ്ത്തി , പത്ത് മീറ്ററോളം വലിച്ചിഴച്ചു ; ദാരുണാന്ത്യം
India പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു; ദാരുണസംഭവം പശ്ചിമബംഗാളിൽ
Kerala കണ്ണീരോർമയായി അർജുൻ; വിടചൊല്ലി നാടും വീടും, യാത്രാമൊഴിയേകി ജനസാഗരം, മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു
Kerala വീടിന് തീവച്ച് ഗൃഹനാഥന് ജീവനൊടുക്കി; ഭാര്യ വെന്തുമരിച്ച്; മക്കള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
India അന്നാ സെബാസ്റ്റ്യന്റെ മരണം: മഹാരാഷ്ട്ര സർക്കാരിനോട് വിവരങ്ങൾ ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം
Kerala റോഡില്‍ തൂങ്ങിക്കിടന്ന വള്ളിയില്‍ കുരുങ്ങി നിയന്ത്രണംവിട്ടു;ടാങ്കര്‍ ലോറിയുമായി ബൈക്ക് കൂട്ടിയിച്ചു; യാത്രികന് ദാരുണാന്ത്യം
Kerala ഇരട്ടയാര്‍ ടണലില്‍ രണ്ട് കുട്ടികള്‍ കാല് വഴുതി വീണു; ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടാമത്തെ കുട്ടിക്കായി തിരച്ചില്‍ തുടരുന്നു
Kerala മകളുടെ വിവാഹത്തിനായി വിദേശത്ത് നിന്നെത്തി; വീട്ടിലേക്ക് പോകവെ ലോറിക്ക് പിന്നില്‍ കാറിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം
Kerala കാസര്‍കോഡ് വയോധികന് ജീവനൊടുക്കിയ നിലയില്‍; ഭാര്യയെയും മക്കളെയും വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി
Kerala ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി; രക്തം വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം, റിയാസ് റോഡരികിൽ കിടന്നത് അരമണിക്കൂറോളം സമയം
Kerala സംസ്ഥാനത്ത് വീണ്ടും H1N1 മരണം; കൊടുങ്ങല്ലൂരില്‍ 54കാരന് മരിച്ചു, രോഗം സ്ഥിരീകരിച്ചത് ഓഗസ്റ്റ് 23ന്
Kerala ഉടമ ഓട്ടോറിക്ഷ വിറ്റതിന് പിന്നാലെ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി ; മാനസിക സംഘര്‍ഷം ഉണ്ടായിരുന്നുവെന്ന് പൊലീസ്
Kerala പാമ്പ് കടിയേറ്റത് അറിഞ്ഞില്ല; കാലുളുക്കി നീര് കയറിയതെന്ന് കരുതി; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
India രാത്രി ഓൺലൈനായി ഓർഡർ ചെയ്ത നൂഡിൽസ് കഴിച്ച് ഉറങ്ങിയ വിദ്യാർത്ഥിനിയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി
Kerala എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ ബേബി അന്തരിച്ചു; വീടിനോട് ചേർന്ന കളരിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു