Kerala തെരഞ്ഞെടുപ്പ് പ്രചാരണം കോവിഡിന്റെ അതിതീവ്ര വ്യാപനത്തിന് കാരണമായി; അതിജീവനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യമെന്നും ഐഎംഎ
Kerala കേരളത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് കണക്കുകള്‍ മറച്ചുവച്ചതായി സംശയം; നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള പൊതുപരിപാടികള്‍ വ്യാപനം വര്‍ധിപ്പിച്ചു
Kerala കോവിഡ് രോഗവ്യാപനം തടയുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റി; കേന്ദ്രം തന്നാല്‍ വിതരണം ചെയ്യും എന്നതാണ് സംസ്ഥാനത്തെ കേരളത്തിന്റെ നിലപാട്
India 30,000 മുതല്‍ 35,000 വരെ നിരക്ക്; കൊവിഡ് കാലത്ത് ശവസംസ്കാരത്തിനും പാക്കേജ്; നിരവധി കമ്പനികള്‍ രംഗത്ത്
Kerala ഇനിമുതല്‍ വാക്സിന് ലഭ്യതയ്ക്കായി മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം; സ്പോട് രജിസ്ട്രേഷനുണ്ടാകില്ല, നിര്‍ദ്ദേശം പുതുക്കി ആരോഗ്യവകുപ്പ്
Social Trend തോമസ് ഐസക് സര് പറഞ്ഞ 5000 കോടി രൂപ മിച്ചത്തില്‍ നിന്ന് 1400 കോടി മുടക്കി സൗജന്യ വാക്സിന് നല്കരുതോ സര്; പിണറായിയെ ട്രോളി ശ്രീജിത് പണിക്കര്‍
India സീതാറാം യെച്ചൂരിയുടെ മകന് ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു; പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു
India ഗുജറാത്തിലെ മസ്ജിദില്‍ പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ അകലം പാലിക്കണമെന്ന് നിര്‍ദേശിച്ചതിന് പൊലീസുകാര്‍ക്ക് നേരെ ആക്രമണം; കല്ലേറ്
Health പ്രധാനമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത് അംബാനി; രാജ്യത്തിന് ജീവവായു നല്കാന് റിലയന്‍സ്; കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് സൗജന്യമായി ഓക്സിജന്‍
Kerala നാലുദിവസത്തിനകം 6.5 ലക്ഷം ഡോസ് വാക്സിന് കേരളത്തിലെത്തും; കേന്ദ്രം വാക്സിന് തരുന്നില്ല എന്ന കുറ്റപ്പെടുത്തല്‍ വാസ്തവവിരുദ്ധമെന്ന് വി.മുരളീധരന്
India കോവിഡിനിടയില്‍ ആയിരക്കണക്കിന് കര്‍ഷകരുടെ ദല്‍ഹി മാര്‍ച്ച്; സിംഘു പ്രതിഷേധം മൂലം വഴിയില്‍ കുടുങ്ങി ഓക്സിജന്‍ സിലിണ്ടറുകള്‍…
India യുകെ, ബ്രസീല്‍ വകഭേദങ്ങളെ മാത്രമല്ല, ഇരട്ടവ്യതിയാനം സംഭവിച്ചവയെയും കോവാക്സിന് നിര്‍വീര്യമാക്കും; കണ്ടെത്തല്‍ ഐസിഎംആറിന്റെ പഠനത്തില്‍
Kerala ഉത്തരവാദിത്വപ്പെട്ടവര്‍ അനാവശ്യ ഭീതി ഉണ്ടാക്കരുത്; ബിജെപി കൊവിഡ് ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങുമെന്നും കെ.സുരേന്ദ്രന്
Kerala കോവിഡ് വ്യാപനം; സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു; ശനി,ഞായര്‍ ദിവസങ്ങളില്‍ അവശ്യസര്‍വീസ് മാത്രം
Kerala ആരോഗ്യവകുപ്പിന്റെ അനാസ്ഥ: ചികിത്സ കിട്ടാതെ കൊവിഡ് രോഗി മരിച്ചു; സഹായത്തിനായി അലഞ്ഞത് 9 മണിക്കൂര്‍
Malappuram കൊവിഡ് വ്യാപനം രൂക്ഷം; മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും നിരോധനാജ്ഞ
India ‘കൊറോണ വൈറസ് പരാജയപ്പെടും, ഇന്ത്യ വിജയിക്കും’; വാക്സിന് സൗജന്യമാക്കി ഉത്തര്‍പ്രദേശ്, തീരുമാനം ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍
India പ്രഖ്യാപനമില്ല പ്രവൃത്തി; അസമില്‍ എല്ലാവര്ക്കും വാക്സിന് സൗജന്യം; ഭാരത് ബയോടെക്കില്‍ നിന്ന് ഒരു കോടി ഡോസ് വാക്സിന് ഓര്‍ഡര്‍ ചെയ്തു
Business ബാങ്കുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കി; രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ, ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി ചുരുക്കും
Kerala വാക്സിനില്‍ പിണറായിയുടെ പൊള്ളത്തരം പുറത്ത്; കേന്ദ്രം പണം വാങ്ങിയാലും കേരളത്തില്‍ സൗജന്യമെന്ന് ഗീര്‍വാണം; ഇപ്പോള്‍ സൗജന്യം ആവശ്യപ്പെട്ട് കത്ത്
Ernakulam കൊച്ചിയിൽ മൂവായിരം കടന്ന് കൊറോണ രോഗികൾ, രോഗമുക്തി നിരക്കില്‍ വര്‍ദ്ധനവില്ല, ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18584
Kerala ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപക പരിശോധന; കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തിയേക്കും, ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
Kerala കേരളത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നാളെ മുതല്‍ നാല് മണിക്കൂര്‍ നേരം മാത്രം; ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ
Kerala ആരോഗ്യവകുപ്പിന്റെ അനാസ്ഥ; ചികിത്സകിട്ടാതെ കോവിഡ് രോഗി മരിച്ചു; ചികിത്സക്കായി അലഞ്ഞത് 9 മണിക്കൂര്‍
India കോവിഡ് യുദ്ധം: നിര്‍ണ്ണായക നയംമാറ്റതീരുമാനങ്ങളില് പ്രധാനമന്ത്രിയ്ക്ക് ട്വിറ്ററിലൂടെ നന്ദി പറഞ്ഞ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാല
India ഉത്തര്‍പ്രദേശില്‍ മുഖാവരണം ധരിച്ചില്ലെങ്കില്‍ 1,000 രൂപ പിഴ, ആവര്‍ത്തിച്ചാല്‍ 10,000; കോവിഡ് പ്രതിരോധ നടപടികള്‍ കടുപ്പിച്ച് യോഗി സര്‍ക്കാര്‍
Kerala ഫണ്ട് നല്‍കുന്നില്ല; ഭക്ഷണം നല്കാന് പോലും കാശില്ല; കൊവിഡ് ചികിത്സാ കേന്ദ്രത്തിന് മുന്നില്‍ നിരാഹാരമിരുന്ന് പ്രസിഡന്റും പഞ്ചായത്ത് അംഗങ്ങളും
Kerala ആദിവാസി ഊരുകളിൽ കോവിഡ് പടരുന്നു; അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
India ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യുകെ, ന്യൂസിലാന്റ്, ഹോങ്കോങ്, പാകിസ്ഥാന് എന്നീ രാജ്യങ്ങള്‍
Kerala പൂരം പ്രദര്‍ശനനഗരിയിൽ 18 പേർക്ക് കൊവിഡ്; പ്രദര്‍ശനം പൂരം കഴിയുന്നത് വരെ നിര്‍ത്തി, വ്യാപാരികളും തൊഴിലാളികളും നിരീക്ഷണത്തിൽ