India കോവിഡ് അതിരൂക്ഷം; ഒപ്പം ഒമിക്രോണും; ഇന്നു മുതല്‍ ആരാധനാലയങ്ങള്‍ അടച്ചിടും; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാട്
Kerala കൊവിഡ് വ്യാപനം: ജാഗ്രതവേണം, പരിഭ്രാന്തിയരുത്; പ്രാദേശിക നിയന്ത്രണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Thiruvananthapuram നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ജനക്കൂട്ടങ്ങള്‍; തലസ്ഥാനത്ത് കൊവിഡ് അതിവ്യാപനം; തിരുവനന്തപുരത്ത് ഇന്ന് 3404 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
Kerala കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നു; വാരാന്ത്യ നിയന്ത്രണങ്ങള്‍ക്ക് സാധ്യത, മന്ത്രിസഭാ അവലോകന യോഗത്തില്‍ തീരുമാനമാകും
Kerala കോവിഡ് ക്ലസ്റ്റര്‍ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും; പത്തനംതിട്ടയിലെ സ്ഥാപനത്തിനെതിരെ നടപടിയെന്നും മന്ത്രി വീണാ ജോര്‍ജ്
Badminton കിംഡബി ശ്രീകാന്ത് ഉള്‍പ്പെടെ ഏഴു താരങ്ങള്‍ കോവിഡ് പോസിറ്റീവ്; ഇന്ത്യന്‍ ഓപ്പണ്‍ ബാറ്റ്മിന്റണ്‍ ചാപ്യംന്ഷിപ്പ് പ്രതിസന്ധിയില്‍
Kerala സംസ്ഥാനത്ത് സ്കൂളുകള്‍ അടച്ചേക്കും; വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണുന്നു; അന്തിമതീരുമാനം നാളത്തെ അവലോകന യോഗത്തില്‍
India രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക്; ടിപിആര്‍ 13.11 ശതമാനം
Kerala കേരളത്തില്‍ ഒമിക്രാണ്‍ വ്യാപനം രൂക്ഷം; പനിയും രോഗലക്ഷണങ്ങളുള്ളവരും പൊതുയിടങ്ങളില്‍ ഇറങ്ങരുത്; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്
Kerala കേരളത്തില്‍ 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 421ലെത്തി, പത്തനംതിട്ട സ്വകാര്യ നഴ്സിങ് കോളേജില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു
Kerala കോവിഡിന്റെ മറവില്‍ ടിപി വധക്കേസിലെ പ്രതികള്‍ പരോളില്‍; സര്‍ക്കാര്‍ പ്രത്യേക അവധിയും ഇളവുകളും നേടി പുറത്തിറങ്ങിയിട്ട് 250ല്‍ അധികം ദിവസം പിന്നിട്ടു
Kerala കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാറശാലയിൽ സിപിഎമ്മിന്റെ മെഗാ തിരുവാതിര, ആസ്വദിക്കാനായി എം.എ ബേബിയടക്കമുള്ള നേതാക്കൾ
India എല്ലാ പൊതുയോഗങ്ങളും നിരോധിച്ചു; സ്കൂള്‍ കുട്ടികളെ പരിശോധിക്കും; രാത്രി, വാരാന്ത്യ കര്‍ഫ്യൂകള്‍ തുടരും; കൊവിഡ് നിയന്ത്രണള്‍ കടുപ്പിച്ച് കര്‍ണാടക
India ദല്‍ഹിയിലും കോവിഡ് വ്യാപനം രൂക്ഷം; സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി; ഹോട്ടലുകളും ബാറുകളും അടച്ചു
Kerala കേരളം ആശങ്കയില്‍; ഇന്ന് 9066 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; അരലക്ഷം കടന്ന് മരണസംഖ്യം; ടിപിആര്‍ 14.18%; 8198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
India ദല്‍ഹിയില്‍ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അടച്ചു; വര്‍ക്ക് ഫ്രം ഹോം മാത്രം; കോവിഡ് കേസുകളില്‍ വന്‍ വര്‍ധന
Health രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് ആഭ്യന്തര യാത്രയില്‍ പരിശോധന വേണ്ട; കൊവിഡ് പരിശോധന ചട്ടത്തില്‍ നിര്‍ണായക മാറ്റം വരുത്തി ഐസിഎംആര്‍
Entertainment കോവിഡ് വ്യാപനം; സിനിമ മേഖലയ്ക്കും തിരിച്ചടി; ‘സല്യൂട്ട്’ റീലീസും മാറ്റിവച്ചു; കാരണം വിശദീകരിച്ച് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Kerala കൊവിഡ് കുതിക്കുന്നു; ഇന്ന് 5797 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ആകെ മരണം 49,757 ആയി; 4896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2796 പേര്‍ക്ക് രോഗമുക്തി
India രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പ് സുശക്തം; 150 കോടി പിന്നിട്ട് വാക്സിനേഷന്; ദേശീയ രോഗമുക്തി നിരക്ക് 96.62%
Kerala ഒമിക്രോണ്‍ വ്യാപനം രൂക്ഷം; സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ആകെ വൈറസ് ബാധിതര്‍ 345 ആയി; സമ്പര്‍ക്കരോഗികള്‍ വര്‍ധിക്കുന്നു
Kerala കോവിഡ് വ്യാപനം; സ്കൂളുകള്‍ അടയ്ക്കുന്നത് പരിഗണനയില്‍; രാത്രികാല, വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും; അവലോകന യോഗം ഉടന്‍
India കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത കാരാട്ട് ഉള്‍പ്പെടെ നേതാക്കള്‍ക്ക് കോവിഡ്; ഹെദരബാദിലെ യോഗത്തില്‍ പങ്കെടുത്തത് പിണറായി ഉള്‍പ്പെടെ നേതാക്കള്‍
Entertainment നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; എല്ലാവരും രണ്ടു ഡോസ് വാക്സിന് ഉടന്‍ സ്വീകരിക്കണമെന്ന് താരം
Kerala മറച്ചുവെച്ച കണക്ക് പുറത്തുവിട്ടതോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങള് അരലക്ഷത്തിലേക്ക്; അപ്പീലിലൂടെ ചേര്‍ത്തത് 25,000ത്തോളം മരണങ്ങള്, ദേശീയ ശരാശരിയിലേക്ക്
Kerala കേരളത്തില്‍ ടിപിആര്‍ നിരക്ക് കുതിച്ചുയരുന്നു; 5944 പേര്‍ക്ക് കോവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 242 മരണങ്ങള്; നിരീക്ഷണത്തില്‍ 1,11,316 പേര്
Kerala സംസ്ഥാനം അടച്ചിടുന്നത് ജനജീവിതത്തെ ബാധിക്കും; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഒഴിവാക്കാനാണ് തീരുമാനമെന്ന് മന്ത്രി വീണ ജോര്‍ജ്
India ഫെബ്രുവരിയില്‍ രാജ്യത്തെ കാത്തിരിക്കുന്നത് കോവിഡ് സുനാമി; ദിനംപ്രതി രോഗികളുടെ എണ്ണം അഞ്ചു ലക്ഷം പിന്നിടാമെന്ന് യുഎസ് ആരോഗ്യവിദഗ്ധന്‍
Kerala കേരളത്തില്‍ കൊവിഡ് കുതിക്കുന്നു; ഇന്ന് 5296 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ആകെ മരണം 49,305 ആയി; 4896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
Kerala വിദേശത്ത് നിന്ന് കേരളത്തില്‍ എത്തുന്ന എല്ലാവര്ക്കും ഏഴുദിവസം ദിവസം ഹോം ക്വാറന്റൈന് നിര്‍ബന്ധം; എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന
Kerala കോവിഡ് മൂന്നാം തരംഗം രൂക്ഷം; മുന്നൊരുക്കത്തിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹാം കെയര്‍ മാനേജ്മെന്റ് പരിശീലനം നല്കാന് ആരോഗ്യ വകുപ്പ്
Kerala ഇന്ന് 4649 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ആകെ മരണം 49116 ആയി; 4281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2180 പേര്‍ക്ക് രോഗമുക്തി
India കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 90928 പേര്‍ക്ക് പുതിയതായി സ്ഥിരീകരണം, ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ കേരളം നാലാമത്
India കോവിഡ് മൂന്നാം തരംഗമെന്ന് ഉറപ്പിച്ച് ആരോഗ്യ വിദഗ്ധര്‍; വൈറസിന്റെ വ്യാപനം അതിതീവ്രം; സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്
Kerala ഇന്ന് 4801 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ആകെ മരണം 48,895 ആയി; 4458 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 1813 പേര്‍ക്ക് രോഗമുക്തി
India തമിഴ്നാട്ടില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍; സ്കൂളുകള്‍ അടച്ചു; അതിര്‍ത്തിയില്‍ കനത്ത പരിശോധന