Kerala വയനാട്ടില്‍ 10 തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ, കോഴിക്കോട് 108 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍; നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
Kerala കേരളം മുള്‍മുനയില്‍; പതിനായിരം കടന്ന് പ്രതിദിന കൊറോണ രോഗികള്‍; പരിശോധിച്ചത് 67,775 സാമ്പിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8; 21 മരണങ്ങള്
Kerala മന്ത്രി സുനില്‍ കുമാറിന് വീണ്ടും കോവിഡ്; തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍
Kerala ധര്‍മ്മടത്ത് റോഡ്ഷോ നടത്തിയപ്പോഴും വോട്ട് ചെയ്യാനെത്തിയപ്പോഴും മുഖ്യമന്ത്രിക്ക് കൊറോണ; പിണറായി നടത്തിയത് തീക്കളി; ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം
India ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് കൊറോണ; ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍; ഭരണചുമതലകള്‍ സാധാരണപോലെ നടക്കുമെന്ന് യോഗി ആദിത്യനാഥ്
Kerala കൈവിട്ട് പ്രതിരോധം; ഇന്ന് 7515 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23; 20 മരണങ്ങള്; നിരീക്ഷണത്തില്‍ 182589 പേര്; ആശങ്കയായി വ്യാപനം
Kerala കോവിഡ് വ്യാപനത്തിനിടെ സ്കൂളുകള്‍ തുറന്നേക്കില്ല; അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ്
India കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്
Kerala കേരളത്തില്‍ കൊറോണ കൈവിട്ട് കുതിക്കുന്നു; ഇന്ന് 6986 പേര്‍ക്ക് വൈറസ് ബാധ; പരിശോധിച്ചത് 65003 സാമ്പിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75; ആശങ്ക
India കോവിഡ് രണ്ടാം തരംഗം: വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് സംശയം; ജില്ലകളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ദല്ഹിക്കയച്ചു
Kerala കോവിഡ്: കോഴിക്കോട് ജില്ലയില്‍ രണ്ടാഴ്ചത്തേയ്ക്ക് യോഗങ്ങള്‍ക്ക് വിലക്ക്, പൊതു സ്ഥലങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്ക്കും കുട്ടികള്‍ക്കും പ്രവേശനമില്ല
Kerala 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 1,31,968 പേര്‍ക്ക്, കോവിഡ് നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റി, ജാഗ്രത കൈവിടരുതെന്ന് മോദി
Kerala മുഖ്യമന്ത്രി പിണറായി വിജയന് കൊറോണ; ആരോഗ്യ വകുപ്പ് സെക്രട്ടറി അടിയന്തരയോഗം വിളിച്ചു; കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും
Kerala ഇന്ന് 4353 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 63,901 സാമ്പിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81; മരണം 18; നിരീക്ഷണത്തില്‍ 1,55,683 പേര്
India കോവിഡ് രണ്ടാം തരംഗ വ്യാപനം: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസിലാന്‍ഡ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി; 11 മുതല്‍ 28 വരെയാണ് വിലക്ക്
India ബെംഗളൂരുവില്‍ നിരോധനാജ്ഞ; നഗരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍; കൊറോണയുടെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍
Kerala ഇന്ന് 3502 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 60,554 സാമ്പിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78; മരണം 16; നിരീക്ഷണത്തില്‍ 1,52,136 പേര്
India കോവിഡ് വാക്സിന് ക്ഷാമമില്ല, സ്റ്റോക്ക് തീരുന്ന മുറയ്ക്ക് വാക്സിന് എത്തിച്ചു നല്‍കും; സംസ്ഥാനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഹര്‍ഷ് വര്ധന്
Kerala കേരളത്തില്‍ ഇന്ന് 3502 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.93; 14 മരണങ്ങള്; നിരീക്ഷണത്തില്‍ 1,49,368 പേര്; 362 ഹോട്ട് സ്പോട്ടുകള്‍
Kerala സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.67; പരിശോധിച്ചത് 44,779 സാമ്പിളുകള്‍; 12 മരണങ്ങള്
Kerala ഇന്ന് 2798 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 54,347 സാമ്പിളുകള്‍; മരണം 4632 കടന്നു; നിരീക്ഷണത്തില്‍ 1,37,299 പേര്; 363 ഹോട്ട് സ്പോട്ടുകള്‍
India വാക്സിന് വിതരണം മൂന്നാംഘട്ടം ഇന്ന് മുതല്‍; 45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കുത്തിവെയ്പ്പ്, കേരളത്തിന് കൂടുതല്‍ വാക്സിന് നല്‍കും
Kerala അപകടമുനമ്പിലേക്ക് വീണ്ടും കേരളം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു; ഇന്ന് 2653 പേര്‍ക്ക് കൊറോണ; 15 മരണങ്ങള്; നിരീക്ഷണത്തില്‍ 1,35,075 പേര്
Kerala ഇന്ന് 1989 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 51,027 സാമ്പിളുകള്‍; 12 മരണം; നിരീക്ഷണത്തില്‍ 1,27,105 പേര്; 353 ഹോട്ട് സ്പോട്ടുകള്‍
Kerala ഇന്ന് 1985 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 57,425 സാമ്പിളുകള്‍; പത്തുമരണങ്ങള്; നിരീക്ഷണത്തില്‍ 1,26,263 പേര്; 351 ഹോട്ട് സ്പോട്ടുകള്‍
India രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46,951 കോവിഡ് കേസുകള്‍; 212 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു
India കോവിഡ് രണ്ടാംതരംഗം: വാക്സിന് വിതരണം വേഗത്തില്‍ ആക്കുന്നു; മരുന്ന കമ്പനികളോട് 120 മില്യണ്‍ വാക്സിനുകള്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍
India എത്രയും പെട്ടന്ന് കോവിഡ് രോഗമുക്തി നേടട്ടെ; പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആശംസകള്‍ നേര്‍ന്ന് മോദി
India കോവിഡ് രണ്ടാം തരംഗം ജാഗ്രത: പ്രചാരണ രംഗത്തടക്കം നിയന്ത്രണങ്ങള്‍ കര്‍ശ്ശനമായി പാലിക്കണം; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം
Kerala ഇന്ന് 1899 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 54,314 സാമ്പിളുകള്‍; 15 മരണങ്ങള്; ചികിത്സയിലുള്ളത് 25,158 പേര്; നിരീക്ഷണത്തില്‍ 1,31,924പേര്
Kerala കൊറോണ പരിശോധന കുത്തനെ കുറച്ച് കേരളം; ഇന്ന് 1054 പേര്‍ക്ക് രോഗബാധ; പരിശോധിച്ചത് 38,410 സാമ്പിളുകള്‍; മരണം 4407 കടന്നു; 1,43,461 നിരീക്ഷണത്തില്‍
Kerala ഇന്ന് 1792 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 50,565 സാമ്പിളുകള്‍; മരണം 4396 കടന്നു; 1,50,312 പേര് നിരീക്ഷണത്തില്‍; 351 ഹോട്ട് സ്പോട്ടുകള്‍
Kerala ഇന്ന് 1780 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 52,134 സാമ്പിളുകള്‍; 14 മരണങ്ങള്; 351 ഹോട്ട് സ്പോട്ടുകള്‍; ചികിത്സയിലുള്ളത് 32,174 പേര്
Kerala ഇന്ന് 2133 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 69,838 സാമ്പിളുകള്‍; മരണം 4355 കടന്നു; 1,59,401 പേര് നിരീക്ഷണത്തില്‍; 347 ഹോട്ട് സ്പോട്ടുകള്‍
Kerala ഇന്ന് 2475 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 62,486 സാമ്പിളുകള്‍; മരണം 4342 കടന്നു; 1,62,766 പേര് നിരീക്ഷണത്തില്‍; 351 ഹോട്ട് സ്പോട്ടുകള്‍
Kerala ഇന്ന് 2316 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 65,906 സാമ്പിളുകള്‍; നിരീക്ഷണത്തില്‍ 1,66,107 പേര്; മരണം 4328 കടന്നു; 352 ഹോട്ട് സ്പോട്ടുകള്‍
Kerala കേരളത്തിലേക്ക് 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി; കൊറോണ പ്രതിരോധത്തിന് വേഗംകൂട്ടി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും
Kerala ഇന്ന് 2776 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 66,103 സാമ്പിളുകള്‍; 16 മരണങ്ങള്; നിരീക്ഷണത്തില്‍ 1,80,107 പേര്; 357 ഹോട്ട് സ്പോട്ടുകള്‍
Kerala ഇന്ന് 3677 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 63,582 സാമ്പിളുകള്‍; 4652 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളവര്‍ 51,879; മരണം 4150 കടന്നു
Kerala ഇന്ന് 4106 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 70,568 സാമ്പിളുകള്‍; മരണം 4136 കടന്നു; നിരീക്ഷണത്തില്‍ 2,28,416 പേര്
Kerala ഇന്ന് 4034 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 69,604 സാമ്പിളുകള്‍; 14 മരണങ്ങള്; 54,665 പേര് ചികിത്സയില്‍; നിരീക്ഷണത്തില്‍ 2,35,225 പേര്
Kerala ഇന്ന് 4650 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 65,968 സാമ്പിളുകള്‍; മരണം 4074 കടന്നു; ചികിത്സയിലുള്ളവര്‍ 58,606; നിരീക്ഷണത്തില്‍ 2,47,780 പേര്
Kerala ഇന്ന് 4505 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 67,574 സാമ്പിളുകള്‍; മരണം 4061 കടന്നു; നിരീക്ഷണത്തില്‍ 2,54,520 പേര്; 368 ഹോട്ട് സ്പോട്ടുകള്‍
Kerala ഇന്ന് 4584 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 67,506 സാമ്പിളുകള്‍; മരണം 4046 കടന്നു; 60,178 പേര് ചികിത്സയില്‍; നിരീക്ഷണത്തില്‍ 2,55,857 പേര്
India കൊറോണ വൈറസ് പുതിയ വകഭേദം: യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
India രാജ്യത്തെ കൊറോണ ബാധിതരില്‍ 44.97 ശതമാനവും കേരളത്തില്‍; വൈറസിന്റെ അതിവ്യാപനം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം; താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍
World ചൈനയെ വെള്ളപൂശി ലോകാരോഗ്യസംഘടന; കൊറോണ വൈറസ് ചൈനയിലെ ലാബില്‍ നിന്നും ചോര്‍ന്നതല്ല; മൃഗത്തില്‍ നിന്നുള്ളതാകാമെന്നും ഡബ്ല്യുഎച്ച്ഒ