India ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ന് എത്തും; ഇന്ത്യന്‍ ജനതയുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് കുവൈത്ത്
Kerala പരിശോധന കുറഞ്ഞു, പ്രതിരോധം മറന്നു; രോഗവ്യാപനം കുത്തനെ കൂടി; മരണക്കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു
Travel ഇന്ത്യയിലെ എല്ലാ ഊബര്‍ ഡ്രൈവര്‍മാര്‍ക്കും സൗജന്യമായി കൊറോണ വാക്സിന്; 150000 ഡ്രൈവര്‍മാരുടെ ആദ്യ ബാച്ചിന് 18.5 കോടി അനുവദിച്ചു; പ്രഖ്യാപനത്തിന് കൈയടി
Kerala ഇന്ന് 37,199 പേര്‍ക്ക് കൊറോണ; 49 മരണങ്ങള്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88; നിരീക്ഷണത്തില്‍ 6,43,529 പേര്; 624 ഹോട്ട് സ്പോട്ടുകള്‍
India ഇതുവരെ 16.33 കോടി വാക്സിന് സൗജന്യമായി വിതരണം ചെയ്തു; സംസ്ഥാനങ്ങളുടെ പക്കല്‍ ഒരു കോടിയോളം വാക്സിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രം
Kerala ദല്‍ഹിയിലെ സാഹചര്യം അനുദിനം വഷളാകുന്നു, എംഎല്‍എ എന്ന നിലയില്‍ തന്നെ ലജ്ജിപ്പിക്കുന്നു; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് എഎപി നേതാവ്
Kerala കൊറോണയുടെ രണ്ടാം തരംഗം ഡിവൈഎഫ്ഐ നേതാവ് നേരത്തെ തിരിച്ചറിഞ്ഞുവെന്ന് വാര്‍ത്ത; തള്ളിനൊരു അതിര് വേണമെന്ന് സിപിഎം; പത്രവാര്‍ത്തയെ ചൊല്ലി പൊരിഞ്ഞ അടി
Kerala കൊറോണ കൊള്ളയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പിണറായി സര്‍ക്കാര്‍ മുട്ടുമടക്കി; ആര്.ടി.പി.സി.ആര്. പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചു
Kerala ദുരന്ത നിവാരണ നിയമം ഉപയോഗിക്കും; മെയ് നാലു മുതല്‍ കേരളത്തില്‍ കര്‍ശന നിയന്ത്രണം; ടി.വി സീരിയല്‍ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി
Kerala സംസ്ഥാനത്ത് ഇരട്ട ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ട്, വായുവിലൂടെ രോഗം വ്യാപിക്കും; ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ
Kerala കൊറോണയുടെ അതിവ്യാപനം കേരളത്തില്‍ വളരെ വേഗത്തില്‍; മൂന്നു മാസത്തേക്ക് ഒരു കോടി വാക്സിന് വാങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി
Kerala കൊറോണ കേരളത്തില്‍ സുനാമിയായി ആഞ്ഞടിക്കുന്നു; ഇന്നു രോഗബാധിതരായത് 35,013 പേര്; മരണം 41; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34
World അതിതീവ്ര വ്യാപനശേഷിയുള്ള ഇന്ത്യന്‍ വകഭേദം 17 രാജ്യങ്ങളിലേക്ക് വ്യാപിച്ചു, ഇരട്ടജനിതകമാറ്റം വലിയ ആശങ്ക സൃഷ്ടിക്കുന്നു
Parivar ക്വാറന്റൈന് സെന്ററുകള്‍ തുടങ്ങാന്‍ സേവാഭാരതി; കേരളത്തില്‍ കൊറോണ പ്രതിരോധത്തിന് മുന്നിട്ടിറങ്ങണമെന്ന് ആര്‍എസ്എസ്
Kerala കേരളം അപകടമുനമ്പില്‍; കുതിച്ചുകയറി കൊറോണ; ഇന്ന് 32,819 പേര്‍ക്ക് രോഗബാധ; 32മരണങ്ങള്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24
India ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ യോഗി സര്‍ക്കാരിനെതിരേ വ്യാജവാര്‍ത്തയുമായി ന്യൂസ് 18; ഒടുവില്‍ ക്ഷമാപണം
Kerala കേരളത്തിലെ 13 ജില്ലകളില്‍ അതി തീവ്രശേഷിയുള്ള കോവിഡിന്റെ ഇന്ത്യന്‍ വകഭേദം; ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് കോട്ടയത്ത്
Kerala കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ പാലായിലും ഉഴവൂരിലും ഓക്്സിജന്‍ പ്രതിസന്ധി; സ്വകാര്യ ആശുപത്രിയില്‍ നിന്നെത്തിച്ച് പ്രശ്നം പരിഹരിച്ചു
Kerala അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും മാരകമായ സൗത്ത് ആഫ്രിക്കന്‍ വകഭേദവും കേരളത്തില്‍ കണ്ടെത്തി; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി
Health കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്; രോഗികളെ മൂന്ന് വിഭാഗങ്ങളായി തിരിക്കും
Defence കൊറോണ പ്രതിരോധത്തിന് സൈന്യം ഇറങ്ങും; വിരമിച്ച എല്ലാ സൈനിക ഡോക്ടര്‍മാരെ തിരിച്ചുവിളിക്കും; സംയുക്തസേനാമേധാവിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിപ്പിച്ചു
India കര്‍ണാടകയിലെ എല്ലാവര്ക്കും സൗജന്യ വാക്സിന്; ആദ്യ പരിഗണന ജനങ്ങളുടെ സുരക്ഷയ്ക്ക്; സര്‍ക്കാര്‍ നേരിട്ട് വാക്സിന് വാങ്ങുമെന്ന് ബി എസ് യെദിയൂരപ്പ
India കോവിഡ് പ്രതിരോധത്തില്‍ കൈകോര്‍ത്ത് അദാനി ഗ്രൂപ്പും; ഓക്സിജന്‍ സിലിണ്ടറുകളും ക്രയോജനിക് ടാങ്കുകളും വിദേശത്തു നിന്നും എത്തിച്ച് നല്‍കും
India കോവിഡ് തുടക്കത്തില്‍ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചത്തിച്ചു; രണ്ടാംതരംഗത്തില്‍ ഓക്സിജനെത്തിച്ച് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റര്‍
India മഹാരാഷ്ട്ര പാല്‍ഘറിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; 13 രോഗികള്‍ മരിച്ചു. അപകട കാരണം എയര്‍കണ്ടീഷണറിലെ ഷോര്‍ട്ട് സര്‍ക്യൂട്ട്
Kerala കൊറോണ മറച്ചുവെച്ച് കരുനാഗപ്പള്ളിയില്‍ കച്ചവടം: രോഗബാധ ഏറ്റത് നിരവധി പേര്‍ക്ക്; ഒരാള്‍ മരിച്ചു; സക്കീര്‍ ഹുസൈന്റെ കട അടപ്പിച്ചു; പോലീസ് കേസെടുത്തു
Kerala കാല്‍ലക്ഷം കടന്ന് പ്രതിദിനരോഗികള്‍; ഇന്ന് 26,995 പേര്‍ക്ക് കൊറോണ; 28 മരണങ്ങള്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97; 3,55,209 പേര് നിരീക്ഷണത്തില്‍
Kerala കോവിഡ് രോഗവ്യാപനം തടയുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റി; കേന്ദ്രം തന്നാല്‍ വിതരണം ചെയ്യും എന്നതാണ് സംസ്ഥാനത്തെ കേരളത്തിന്റെ നിലപാട്
Kerala ഭാര്യയ്ക്കൊപ്പം ആശുപത്രിയില്‍ പോകുന്നത് കുടുംബ ബന്ധത്തിന്റെ ഭാഗം; കൊറോണ ബാധിച്ചത് തനിക്കായതിനാല്‍ വിവാദം; പ്രോട്ടോകോള്‍ ലംഘനം ന്യായീകരിച്ച് പിണറായി
Kerala കൈവിട്ട് കുതിച്ച് കൊറോണ; ഇന്ന് 22,414 പേര്‍ക്ക് രോഗബാധ; മരണം 5000 കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41; 3,20,237 പേര് നിരീക്ഷണത്തില്‍
Health പ്രധാനമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത് അംബാനി; രാജ്യത്തിന് ജീവവായു നല്കാന് റിലയന്‍സ്; കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് സൗജന്യമായി ഓക്സിജന്‍
Ernakulam കൊച്ചിയിൽ മൂവായിരം കടന്ന് കൊറോണ രോഗികൾ, രോഗമുക്തി നിരക്കില്‍ വര്‍ദ്ധനവില്ല, ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18584
India ലോക്ഡൗണ്‍ ഉണ്ടാകില്ല; മരുന്നിനൊപ്പം കരുതലും എന്നതാണ് മന്ത്രം; കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളി രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി
Kerala വീണ്ടും കുതിച്ച് കൊറോണ; ഇന്ന് 19,577 പേര്‍ക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45; 28 മരണങ്ങള്; നിരീക്ഷണത്തില്‍ 2,89,185 പേര്
India രാഹുല്‍ ഗാന്ധിക്ക് കോവിഡ്; ദല്‍ഹിയിലെ വസതിയില്‍ ക്വാറന്റൈനില്‍, സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദ്ദേശം
Kerala മെഡിക്കല്‍ കോളേജില്‍ കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച് എസ്എഫ്ഐയുടെ അഴിഞ്ഞാട്ടം; ഇരുനൂറിലധികം പേരുമായി ആഹ്ളാദ പ്രകടനം; വെല്ലുവിളി
Kerala കേരളം അപകടമുനമ്പില്‍; ഇന്ന് 13,644 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 87,275 സാമ്പിളുകള്‍; 21 മരണങ്ങള്; നിരീക്ഷണത്തില്‍ 2,48,541 പേര്
World ‘ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് വേണ്ട; നഴ്സറി മുതലുള്ള എല്ലാ സ്കൂളുകളും തുറക്കും’; കൊറോണയെ വാക്സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍
BJP ‘അപ്ന ബൂത്ത് കൊറോണ മുക്ത്’; ഓരോ ബൂത്തും കോവിഡ് മുക്തമാക്കാനുള്ള പ്രചാരണത്തിന് ബിജെപി, നിര്‍ദേശം നല്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ
Kerala കേരളത്തിലേക്ക് വരുന്നവര്‍ക്ക് കടുത്ത വിലക്കുകള്‍; 48 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണം; 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധം
Kerala കേരളത്തില്‍ അതിതീവ്രവ്യാപനം; ഇന്ന് 18,257 പേര്‍ക്ക് കൊറോണ; 25 മരണങ്ങള്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77; കൈവിട്ട് പ്രതിരോധം