Kerala കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത 10 പേര് അറസ്റ്റില്‍; സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളില്‍ പരിശോധന