Kerala കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന് സി എ ജി റിപ്പോര്‍ട്ട്,കിറ്റ് വാങ്ങിയത് പൊതുവിപണിയെക്കാള്‍ 300 ശതമാനം അധികം പണം നല്കി