India കോണ്‍ഗ്രസ് ജയസാധ്യതയില്ലാത്ത പാര്‍ട്ടിയെന്ന് ഡിഎംകെ; 2016ല്‍ 41 സീറ്റുകള്‍ നല്‍കിയിടത്ത് ഇക്കുറി 22 നല്‍കൂ എന്നും ഡിഎംകെ
India ‘കോണ്‍ഗ്രസിന് സംഘടനാ സാന്നിദ്ധ്യമില്ല’; ബീഹാറിലെ പരാജയത്തില്‍ കുറ്റപ്പെടുത്തലുമായി മുതിര്‍ന്ന നേതാവ് പി ചിദംബരം
India ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് എന്‍ഡിഎ; തിങ്കളാഴ്ച സത്യപ്രതിജ്ഞ, സുശീല്‍ മോദി ഉപമുഖ്യമന്ത്രി
India ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പ്രകടനം ദയനീയം; ജനങ്ങളില്‍ പാര്‍ട്ടി അനുകൂല നിലപാട് ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചില്ലെന്ന് പി. ചിദംബരം
India നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; മന്ത്രിസഭാ വകുപ്പുകള്‍ സംബന്ധിച്ച് എന്‍ഡിഎ സഖ്യം ചര്‍ച്ചയില്‍, എംഎല്‍എമാരുടേയും യോഗം ചേരും
Social Trend ബിഹാറില്‍ ആര് ജയിക്കുമെന്ന് മുസ്ലിം ദമ്പതികളോട് ചോദ്യം; തേജസ്വിയെന്ന് ഭര്‍ത്താവ്, മോദിജി എന്ന് ഭാര്യ; വൈറലായി വീഡിയോ (വീഡിയോ)
India ബിഹാറില്‍ മഹാസഖ്യമുണ്ടാക്കി മത്സരിച്ചിട്ടും നേട്ടമുണ്ടാക്കാതെ കോണ്‍ഗ്രസ്; ബിജെപിയോട് ഏറ്റുമുട്ടിയ മിക്ക സീറ്റുകളിലും തോറ്റു
India തെരഞ്ഞെടുപ്പില്‍ തോറ്റതോടെ വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടെന്ന സ്ഥിരം ആരോപണവുമായി ആര്‍ജെഡി; റീ കൗണ്ടിങ് വേണം, കോടതിയെ സമീപിക്കുമെന്ന് മഹാസഖ്യം
India മുസ്ലീം ഭൂരിപക്ഷമേഖലകളില്‍ വന്‍ കുതിപ്പ്; ഗ്രാമീണ മേഖലകളില്‍ കരുത്തുകൂട്ടി; മോദി പ്രചാരണം നടത്തിയ ഇടങ്ങളിലെല്ലാം ബഹുദൂരം മുന്നില്‍; ബീഹാറില്‍ എന്‍ഡിഎ
India കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്; 3 കോടി വോട്ടുകള്‍ ഇനിയും എണ്ണാനുണ്ട്. അന്തിമ ഫലപ്രഖ്യാപനം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
India എക്സിറ്റ് പോളുകള്‍ പൊള്ളയായി; ബീഹാറില്‍ ബിജെപിയുടെ തേരോട്ടം; ഏറ്റവും വലിയ ഒറ്റകക്ഷിയിലേക്ക്; എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്
India രാജ്യത്തിന്റെ ശ്രദ്ധ ബീഹാറിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ ഫലങ്ങളില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം
India ബീഹാര്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു; 78 നിയമസഭാ മണ്ഡലങ്ങളില്‍ വിധിയെഴുത്ത്, രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങള്‍ പോള്‍ ബൂത്തിലേക്ക്
India ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട വോട്ടെടുപ്പിന് തുടക്കമായി; ജനവിധി തേടുന്നത് 1066 സ്ഥാനാര്‍ത്ഥികള്‍
News ബീഹാറില്‍ സിപിഎമ്മിന് ഗതികേട്; സോണിയയുടെ കാല് പിടിച്ച് കിട്ടിയത് നാലുസീറ്റുകള്‍ മാത്രം; ഇലക്ഷന് പ്രചരണത്തിന് ഇറങ്ങാന്‍ പോലും പ്രവര്‍ത്തകരില്ല