main കലോത്സവത്തില്‍ നിന്ന് കലാദ്ധ്യാപകര്‍ പുറത്ത്; സംഗീത അദ്ധ്യാപകരുടെ സ്വാഗതഗാനം ഒഴിവാക്കി, ദൃശ്യവിസ്മയകമ്മിറ്റി പേപ്പറില്‍ മാത്രം