Kerala വയറ്റിൽ മാമ്പഴാവശിഷ്ടം മാത്രം, സ്വകാര്യ ഭാഗം പൊള്ളിച്ചു! 6 വയസ്സുകാരിയുടെ പട്ടിണി മരണത്തിൽ പിതാവിനും രണ്ടാനമ്മയ്ക്കുമെതിരേ കൊലക്കുറ്റം നിലനിൽക്കും