Kerala ശ്രീനിവാസന്റെ സംസ്കാര ചടങ്ങില്‍ മുഖ്യകർമിയായി തട്ടിപ്പ് കേസ് പ്രതി സുനിൽ സ്വാമി എത്തിയത് കുടുംബം അറിയാതെ: സ്വയം കാർമികത്വം ഏറ്റെടുത്തു, വിവാദം