Kerala കര്‍ണാടകയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു, അപകടം പെരുന്നാള്‍ ആഘോഷത്തിന് പോകവെ
Kerala ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഒളിമ്പ്യന്‍ കെ.എം.ബീന മോളുടെ സഹോദരിയും ഭർത്താവും
Kerala പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ ബൈക്ക് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി 2 പേര്‍ക്ക് ഗുരുതര പരിക്ക്
Kerala പത്തനംതിട്ടയില്‍ ജില്ലാ റൈഫിള്‍ ക്ലബ്ബില്‍ നിര്‍മാണജോലികള്‍ക്കിടെ അപകടത്തില്‍ 2 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു
India ഹജ്ജിനിടെ അപകടം ഉണ്ടാകുന്നത് നിർഭാഗ്യം : കുംഭമേളയ്ക്കിടെ ഉണ്ടാകുന്നത് വീഴ്ച്ച : മഹാകുംഭമേളയെ അപകീർത്തിപ്പെടുത്താൻ ശ്രമം : അന്വേഷണം ആരംഭിച്ചു
India ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ വാഹനാപകടം : ഭർത്താവ് മരിച്ചു ; ഒരു മണിക്കൂറിൽ പെൺകുഞ്ഞിന് ജന്മം നൽകി ഭാര്യ
Kerala ഡ്രൈവറുടെ കാലിലെ മാംസപേശികള്‍ വലിഞ്ഞു, നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് വീടിന്റെ മതില് തകര്‍ന്നു
Kerala നെടുമങ്ങാട്ടെ ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവര്‍ അരുള്‍ രാജിന്റെ ലൈസന്‍സും ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി
Kerala സസ്പെൻഷൻ ഉത്തരവ് നടപ്പാക്കാതെ ജിസിഡിഎ : സിപിഎം പശ്ചാത്തലമുള്ള ഉദ്യോഗസ്ഥ ഒപ്പിട്ട അറ്റൻറ്റൻസ് രജിസ്റ്ററിന്റെ പകർപ്പ് പുറത്ത്
Kerala പീച്ചി റിസർവോയറിൽ കാൽ വഴുതിവീണ് അപകടം; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു, മരണസംഖ്യ രണ്ടായി
Kerala തൃശ്ശൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം
Kerala ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു, അപകടത്തില്‍ വഴിയരികില്‍ നിന്ന തീര്ത്ഥാടകന് മരിച്ചു
India പോര്‍ബന്തറില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ തകർന്ന് വീണ് അപകടം : മൂന്ന് പേർ മരിച്ചു : സാങ്കേതിക തകരാർ അപകടത്തിന് കാരണം