Kerala ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയ്ക്ക് ജാമ്യമില്ല, ഹര്‍ജി തള്ളി; നടപടി ആത്മഹത്യാ പ്രവണതയുള്ള പ്രതിക്ക് ജാമ്യം നല്‍കുന്നത് അപകടമെന്ന വാദം അംഗീകരിച്ച്
Kerala ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി; അമ്മയും അമ്മാവനും തെളിവ് നശിപ്പിച്ചു; കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Kerala ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ മൊഴിമാറ്റി; പോലീസ് നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തി; അമ്മയേയും അമ്മാവനേയും പ്രതിയാക്കില്ലെന്ന് ഉറപ്പ് നല്കി
Kerala ഷാരോണ്‍ പഠിച്ചിരുന്ന കോളേജില്‍വെച്ചും കൊല്ലാന്‍ ഗ്രീഷ്മ ശ്രമം നടത്തി; ഡോളോ ഗുളികകള്‍ കലര്‍ത്തിയ ജ്യൂസ് നല്‍കിയെങ്കിലും കയ്പ്പ് മൂലം തുപ്പി കളഞ്ഞു
Kerala ഷാരോണ്‍ കൊലപാതകം; പ്രതി ഗ്രീഷ്മയുടെ വീട് കുത്തിത്തുറന്ന നിലയില്‍; അജ്ഞാതന്‍ ഉള്ളില്‍കടന്നത് നാളെ തെളിവെടുപ്പ് നടത്താനിരിക്കെ
Kerala ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മ മുഖ്യപ്രതി, തമിഴ്നാട്ടില്‍ ഉള്‍പ്പടെ തെളിവെടുപ്പ് നടത്തണമെന്ന് പ്രോസിക്യൂഷന്; 7 ദിവസത്ത കസ്റ്റഡിയില്‍ വിട്ടു
Kerala ഷാരോണ്‍ കോലക്കേസ്: ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കും
Kerala ഗൂഗിളിൽ ‘കഷായം’ സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്നത് ഗ്രീഷ്മയെക്കുറിച്ചുള്ള വാര്‍ത്തകള്‍; ഗൂഗിളിലെ സെർച്ച് നിര്‍ദേശങ്ങളും ഗ്രീഷ്മയെക്കുറിച്ച്
Kerala ഷാരോണ്‍ വധക്കേസിലെ നിര്‍ണായക തെളിവ് കണ്ടെത്തി; കീടനാശിനിയുടെ കുപ്പി കണ്ടെടുത്തത് ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കുളത്തില്‍ നിന്ന്
Kerala ഷാരോണ്‍ രാജ് കേസ്: മെഡിക്കല്‍ കോളേജിലെത്തി അറസ്റ്റ് രേഖപ്പെടുത്തി; ഗ്രീഷ്മയുടെ മാതാപിതാക്കളുടെ മൊഴികളില്‍ പൊരുത്തക്കേട്, വിശദമായി അന്വേഷിക്കും
Kerala ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം നാടകമെന്ന് പോലീസ്; ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കം; ശുചിമുറി മാറിക്കൊണ്ടു പോയ പോലീസുകാര്‍ക്കെതിരേ നടപടി
Kerala ഷാരോണ്‍ രാജിന്റെ മാതാപിതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; കൊലപാതകത്തില്‍ ഗ്രീഷ്മയുടെ രക്ഷിതാക്കള്‍ക്കും പങ്കുണ്ടെന്ന് ഷാരോണിന്റെ പിതാവ്
Kerala പാറശ്ശാല ഷാരോണ്‍ വധക്കേസ്: പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ലൈസോള്‍ എടുത്തുകുടിച്ചു, ഛര്‍ദ്ദിച്ചതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
Kerala ഷാരോണിനെ കൊല്ലാന്‍ ഗ്രീഷ്മ നല്കിയ കഷായത്തില്‍ ചേര്‍ത്തത് തുരിശ്; കൊലപാതക ഗൂഡാലോചനയില്‍ ഒരാള്‍ കൂടി പങ്കാളി