India വിസി നിയമനത്തില്‍ അഴിമതിയോട് ‘സീറോ റ്റോളറന്‍സ്’ പ്രഖ്യാപിച്ച് വീണ്ടും ബംഗാള്‍ ഗവര്‍ണര്‍; അനുകൂലമായി ഹൈക്കോടതിയും
Kerala സര്‍വ്വകലാശാല വിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ല; വിവാദങ്ങള്‍ ബാധിക്കുന്നത് വിദ്യാര്‍ത്ഥികളെയെന്ന് ഗവര്‍ണര്‍
Kerala കാര്‍ഷിക സര്‍വ്വകലാശാലാ വിസി തസ്തികയില്‍ ഒഴിവ്; സ്ഥിരനിയമനത്തിന് ചാന്‍സിലറും സര്‍ക്കാരും മുന്‍കൈ എടുക്കണമെന്ന് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ്
Kerala ബഫര്‍ സോണ്‍: പരാതി ലഭിച്ചിട്ടില്ല, നിയമലംഘനം ഉണ്ടായാല്‍ ഇടപെടും; ചാന്‍സലറെ മാറ്റുന്നതിനുള്ള ബില്‍ തന്റെ മുമ്പില്‍ എത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍
Kerala യോഗ്യരായ വിസിമാര്‍ ഉടന്‍; സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
Kerala ആരോപണ വിധേയനെ കാര്‍ഷിക സര്‍വ്വകലാശാല വിസി ഇന്‍ ചാര്‍ജ് ആക്കാന്‍ നീക്കം; യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തില്‍ പ്രതിഷേധം
Kerala കിട്ടിയാലും പഠിക്കാതെ സര്‍ക്കാര്‍; കുഫോസ് വിസി സ്ഥാനത്തേക്ക് പ്രമുഖരുടെ ഭാര്യമാരുടെ പട്ടിക നല്കി; പരിഗണിക്കില്ലെന്ന് ഗവര്‍ണര്‍
Kerala സുപ്രിംകോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി; ഇനി 2-3മാസത്തിനകം പുതിയ വിസിമാര്‍ വരും: ഗവര്‍ണര്‍
Kerala കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടി ഗവര്‍ണര്‍ക്കേറ്റ തിരിച്ചടി; സര്‍ക്കാരിനു മേല്‍ ചാര്‍ത്തി രക്ഷപെടാന്‍ ശ്രമിക്കുന്നെന്ന് എം.വി.ഗോവിന്ദന്
Kerala ഗവര്‍ണര്‍ മര്യാദക്ക് പറഞ്ഞു; വെല്ലുവിളിക്കാന്‍ ഇറങ്ങി സര്‍ക്കാരും വി സിമാരും; ഒടുവില്‍ മാനംകെട്ട് ഒരോരുത്തരായി പുറത്തേക്ക്
Kerala ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കും, കാരണം സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം; മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭീഷണിക്ക് വഴങ്ങില്ലെന്നും ഗവര്‍ണര്‍
Kerala വിസിമാര്‍ക്കെതിരേ ഗവര്‍ണറുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; നിയമനം ലഭിച്ചതു മുതലുള്ള ശമ്പളം തിരികെ പിടിക്കാന്‍ ഉത്തരവിറക്കും
Kerala വിസി നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; കേരളത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടണം, ശ്രമിക്കുന്നത് ചുമതല നിർവഹിക്കാൻ
Kerala അന്തിമതീരുമാനം എടുക്കാനുള്ള ആവകാശം ചാന്‍സലര്‍ക്ക്; വിസിമാര്‍ക്ക് തല്ക്കാലം പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി
Kerala വിസിമാര്‍ക്ക് സ്വാഭാവിക നിതി നിഷേധിച്ചിട്ടില്ല, വിശദീകരണം നല്കിയാല് പരിഗണിക്കും; മാധ്യമങ്ങളോട് ബഹുമാനം മാത്രം, കടക്കുപുറത്തെന്ന് പറഞ്ഞത് താനല്ല
Kerala ‘സിപിഎമ്മുകാരെ ഇറക്കി ഗവര്‍ണറെ നേരിടാനാണ് ശ്രമമെങ്കില്‍, രാജ്ഭവനും ക്ലിഫ് ഹൗസും തമ്മില്‍ ദൂരമില്ല; ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ഭീഷണി വേണ്ട’
Kerala രാജിവെക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചു; പ്രത്യേക ബെഞ്ച് ഇന്ന് വൈകിട്ട് പരിഗണിച്ചേക്കും
Kerala സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന നിര്‍ദ്ദേശം; ഗവര്‍ണര്‍ അനുവദിച്ച സമയം തീരും മുന്നേ വാര്‍ത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി
Kerala ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് പ്രക്ഷോഭത്തിന്; നവംബര്‍ 15ന് ധര്‍ണ നടത്തും; ധര്‍ണ്ണയില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും
Kerala പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടെ, രാജിവെയ്ക്കില്ലെന്ന് ഗവര്‍ണറെ വെല്ലുവിളിച്ച് കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്
Kerala കേരളത്തിലെ ഒമ്പത് സര്‍വ്വകലാശാലകളിലെയും വിസിമാരോട് നാളെ രാവിലെ 11മണിക്കകം രാജിവെക്കാന്‍ നിര്‍ദേശിച്ച് ഗവര്‍ണര്‍; അസാധാരണ നടപടി
Kerala വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കല്‍: സുപ്രീം കോടതി വിധി മറ്റ് സര്‍വ്വകലാശാലകളേയും ബാധിക്കും, സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കും
Kerala ഗവര്‍ണറെ വെല്ലുവിളിച്ച് കേരള വിസി; സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പിന്‍വലിച്ച തീരുമാനം തള്ളി; നടപടി ചട്ടവിരുദ്ധം; രാജ്ഭവനിലേക്ക് കത്ത്
Kerala ഉടന്‍ സെനറ്റ് യോഗം ചേരാം; ഗവര്‍ണര്‍ക്കു മുന്നില്‍ മുട്ടുമടക്കി കേരളസര്‍വകലാശാല; നടപടി സെനറ്റ് പിരിച്ചുവിടുമെന്ന് ഗവര്‍ണര്‍ അറിയിച്ചതോടെ
Kerala കണ്ണൂര്‍ വിസി പുനര്‍നിയമനം: മുഖ്യമന്ത്രി രാജ്ഭവനിലെത്തി ശുപാര്‍ശ നടത്തി; പിണറായി അയച്ച മൂന്ന് കത്തുകള്‍ പുറത്തുവിട്ട് ഗവര്‍ണര്‍
Kerala യോഗ്യതയില്ലാത്തവര്‍ പ്രൊഫസറും വൈസ് ചാന്‍സലറും;സര്‍വ്വകലാശാലകളെ പിണറായി സര്‍ക്കാര്‍ ആജ്ഞാനുവര്‍ത്തികളുടെ കാലിത്തൊഴുത്താക്കി മാറ്റി: കുമ്മനം രാജശേഖരന്