Kerala ഇന്ന് കാലവര്‍ഷത്തിന് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത തുടരും
Kerala സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, കൂടുതല്‍ മഴ വടക്കന്‍ ജില്ലകളില്‍; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴ, അഞ്ച് ദിവസത്തേയ്ക്ക് തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്
World സുരിനാം പരമോന്നത ബഹുമതി ദി ഗ്രാന്‍ഡ് ഓര്‍ഡര്‍ ഓഫ് ദി ചെയിന്‍ ഓഫ് യെല്ലോ ഏറ്റുവാങ്ങി രാഷ്ട്രപതി ദ്രൗപദി മുര്‍മു
Thiruvananthapuram ഉയര്‍ന്ന താപനില: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളിലും ചൂട് കൂടും
Kerala അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കാം
Kerala സംസ്ഥാനത്ത് ഇന്നും ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടല്‍ പ്രക്ഷുബ്ധമായേക്കുമെന്നും മുന്നറിയിപ്പ്
Kerala സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് ; 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത, കടല്‍ പ്രക്ഷുബ്ധമാകും
Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; എറണാകുളം ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
Kerala താപനില ഉയരാന്‍ സാധ്യത; സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Kerala മാന്‍ഡോസ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് വ്യാപക മഴ, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മഴ മൂന്ന് ദിവസം തുടരുമെന്ന് മുന്നറിയിപ്പ്
Kerala അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്തും; ‘ഓപ്പറേഷന് യെല്ലോ’ ജനങ്ങളുടെ സഹായത്തോടെ നടപ്പാകുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി
Kerala ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഉച്ചയ്ക്ക്ശേഷം തീവ്രമാകുന്ന മഴ പുലര്‍ച്ചെ വരെ നീളും, കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പ്
Kerala മഴ മുന്നറിപ്പ്; സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ജാഗ്രത
Kerala തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala തീവ്രമഴ മുന്നറിപ്പുകള്‍ പിന്‍വലിച്ചു; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഒറ്റപ്പെട്ട ശ്തമായ മഴയ്ക്ക് സാധ്യത
Kerala സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും
Kerala രാത്രിയില്‍ മഴ കനക്കും; എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
Kerala 11 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്; 4 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
Kerala തെക്കന്‍ ഒഡിഷക്ക് മുകളിലായി ന്യൂനമര്‍ദം;കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
Kerala അറബിക്കടലില്‍ ശക്തമായ കാറ്റ്; അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചു
Kerala കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി: വരും മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനെതിരെയും ജാഗ്രത നിര്‍ദ്ദേശം
Kerala കാലവര്‍ഷം: ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് മല്‍സ്യബന്ധനം നിരോധിച്ചു
Kerala സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത
Kerala ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്
India താപനില 40 ഡിഗ്രിക്ക് മുകളില്‍, ചുട്ടുപൊള്ളി ദല്‍ഹി; ഉഷ്ണ തരംഗ മുന്നറിയിപ്പും പൊടിക്കാറ്റിനും സാധ്യത, യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
Kerala കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്
Kerala സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും
Kerala രണ്ടു ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാധ്യത പിന്‍വലിച്ചു
Kerala അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്