Social Trend രാഹുലിനെക്കുറിച്ച് രസകരമായ തമാശ പങ്കിട്ട് ‘ബുക്ക് മൈ ഷോ’; അഭിനന്ദനങ്ങൾക്ക് പിന്നാലെ ട്വീറ്റ് പിൻവലിച്ചു, പല കാരണങ്ങളും ഊഹിച്ചെടുത്ത് ഫോളോവർമാർ