Kerala നിധി കണ്ടെത്താൻ ദുര്‍മന്ത്രവാദം നടത്തി റഷീദും കുടുംബവും നാലര ലക്ഷം തട്ടി; യുവതിയെ പീഡിപ്പിക്കാനും ശ്രമം; പരാതിയിൽ കേസെടുത്തു