India മമതയെ വീണ്ടും പൊളിച്ചടുക്കി സുവേന്ദു അധികാരി നന്ദിഗ്രാം സഹകരണ തെരഞ്ഞെടുപ്പില്‍ 12ല്‍ 11 സീറ്റും ബിജെപിയ്ക്ക്; തൃണമൂലിന് കനത്ത തോല്‍വി
India തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും മുഖ്യമന്ത്രിയാകാന്‍ മമത: ആറു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തി വിജയിക്കാന്‍ പദ്ധതി; മെയ് അഞ്ചിന് സത്യപ്രതിജ്ഞയെന്ന്
India നന്ദിഗ്രാമില്‍ ബിജെപിക്ക് മുന്നില്‍ മമത ബാനര്‍ജിക്ക് കാലിടറുന്നു; ഏഴായിരം വോട്ടുകള്‍ക്ക് പിന്നില്‍, പരാജയത്തിലേക്കോ?
India നന്ദിഗ്രാമില്‍ സവേന്ദു അധികാരി ലീഡ് ചെയ്യുന്നു; മമത പിന്നില്‍, ലീഡ് നില നൂറിന് മുകളിലേക്ക് ഉയര്‍ത്തി ബിജെപിയും തൃണമൂലും
India മമതയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തൃണമൂല്‍ മാറി; നന്ദിഗ്രാമില്‍ മമതയെ തറപറ്റിക്കുമെന്ന് സുവന്ദു അധികാരി
India പോളിംഗ് ബൂത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണം; മമതയെ ചതിച്ച് സിസിടിവി; ബംഗാള്‍ മുഖ്യമന്ത്രിയുടെ പരാതി അസംബന്ധമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
India നന്ദിഗ്രാം പോളിംഗ്ദിനത്തിലെ പരാതിയില്‍ മമതയെ രൂക്ഷമായി വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്; വേണ്ടിവന്നാല്‍ നടപടി എടുക്കുമെന്നും താക്കീത്
India ബംഗാളില്‍ രണ്ടാംഘട്ട പോളിംഗ് 80.43%, അസമില്‍ 73.03%; ആരോപണങ്ങളുമായി തൃണമൂലും ബിജെപിയും; അട്ടിമറികള്‍ നടന്നിട്ടില്ലെന്ന് തെര. കമ്മീഷന്
India ‘കിംവദന്തിയില്‍ എന്തെങ്കിലും സത്യമുണ്ടോ?’; മമതാ ബാനര്‍ജിയെ പരിഹസിച്ച് പ്രധാനമന്ത്രി, നന്ദിഗ്രാം നവോത്ഥാനത്തിന് വഴിയൊരുക്കുന്നുവെന്നും മോദി
India മമതയും സുവേന്ദു അധികാരിയും തമ്മില്‍ കനത്ത മത്സരം നടക്കുന്ന നന്ദിഗ്രാമില്‍ നിരോധനാജ്ഞ; 30 മണ്ഡലങ്ങളില്‍ വ്യാഴാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ്
India മമത നന്ദിഗ്രാമില്‍ പരാജയം മണക്കുന്നുവോ? വരുന്ന അഞ്ച് ദിവസങ്ങളിലും നന്ദിഗ്രാമില്‍ തങ്ങുമെന്ന് മമത
India തൃണമൂല്‍ കോണ്‍ഗ്രസ് സ്വകാര്യ കമ്പനിയെ പോലെ മാറി, മമത ബാനര്‍ജിക്ക് മാത്രമാണ് സംസാരിക്കാന്‍ കഴിയുന്നത്; ബിജെപി ഇത്തവണ സംസ്ഥാനം ഭരിക്കുമെന്ന് സുവേന്ദു
India സുവേന്ദു അധികാരി നന്ദിഗ്രാമില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു; ഗുരുവും ശിഷ്യനും തമ്മിലുള്ള തീപാറും പോരാട്ടത്തിന് വേദിയൊരുങ്ങി
India നന്ദിഗ്രാമിലേത് അപകടം, അല്ലാതെ മമതയ്ക്ക് നേരെ ആക്രമണം നടന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച പൊലീസ് റിപ്പോര്‍ട്ട്
India മമതയുമായി മുട്ടാന്‍ നന്ദിഗ്രാമില്‍ സുവേന്ദു അധികാരി തന്നെ; ബിജെപി ബംഗാളില്‍ 57 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ടു
India മമത നന്ദിഗ്രാമില്‍ തന്നെ; സുവേന്ദ അധികാരി എന്ന പഴയ അരുമശിഷ്യന് നന്ദിഗ്രാമിനെ മമതയുടെ വാട്ടര്‍ലൂ ആക്കുമോ?
India ‘നന്ദിഗ്രാമില്‍നിന്ന് മാത്രം മത്സരിക്കൂ’; മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച് അമിത് മാളവ്യ, ബിജെപിയുടെ നീക്കം തൃണമൂലിന്റെ പുതിയ മുദ്രാവാക്യത്തിന് പിന്നാലെ
India ജനുവരി ഏഴിന് മമതാ ബാനര്‍ജി നടത്താനിരുന്ന നന്ദിഗ്രാം സന്ദര്‍ശനം റദ്ദാക്കി; തീരുമാനം ബിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെ