Kerala വാളുമായെത്തി കടകള്‍ അടപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ശ്രമം; വിവരം കിട്ടിയാല്‍ അറിയിക്കണമെന്ന് പോലീസ്; ഒളിച്ചുകളിച്ച് ഒത്താശ
Kerala ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് കൂറ്റന്‍ ഇരുമ്പുഷീറ്റ് തെറിച്ചുവീണു; രണ്ടു വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം
Social Trend ഓര്‍ത്തോ വിഭാഗത്തിലെ രോഗിക്ക് ഭാരം ഇടാനായി കരിങ്കല്ല് തെരഞ്ഞ് കൂട്ടിരിപ്പുകാരായ പ്രായമായ സ്ത്രീകള്‍;’നമ്പര്‍ വണ്‍’ സംഭവം തൃശൂര്‍ മെഡിക്കല്‍കോളേജില്‍
Kerala ദേശീയപാതയിലെ കുഴി അടയക്കല്‍ കൃത്യതോടെയല്ല; കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് കളക്ടര്‍
Kerala തൃശൂരിലെ ജനങ്ങള്‍ക്ക് വിഷു കൈനീട്ടവുമായി സുരേഷ് ഗോപി; ആദ്യ ദിനം സ്വീകരിച്ചത് നൂറുക്കണക്കിന് പേര്; 11വരെ ജില്ലയില്‍ എംപിയുടെ പര്യടനം
Kerala സ്കൂള്‍ ഓഫ് ഡ്രാമയിലെ ലൈംഗികാതിക്രമണ പരാതി: അറസ്റ്റ് ഉണ്ടാകും വരെ സമരമെന്ന് വിദ്യാര്‍ഥികള്‍; അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
Thrissur സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, പഴയ വർക്ക്ഷോപ്പ് കെട്ടിടം പൊളിച്ചു തുടങ്ങി
Kerala വ്യാജ മദ്യം കഴിച്ച് ഇരിങ്ങാലക്കുടയില്‍ രണ്ട് മരണം; കുടിച്ചത് സ്പിരിറ്റ് പോലുള്ള ദ്രാവകമെന്ന് സംശയം, സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും
Kerala ‘എസ്ഐ ഒന്നിങ്ങ് വരു’; പോലീസിന്റെ പൊതിച്ചോര്‍ പദ്ധതിക്ക് സുരേഷ് ഗോപിയുടെ പൊന്നാട, ഭക്ഷണം ചൂടാറാതരിക്കാനുള്ള സംവിധാനം നല്‍കുമെന്നും വാഗ്ദാനം
Thrissur ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റ് നിര്‍ത്തലാക്കിയ നടപടി; പരിശോധനാ സാമഗ്രികള്‍ കെട്ടിക്കിടക്കുന്നു, ഭീമമായ നഷ്ടമെന്ന് സ്വകാര്യ ലാബുകള്‍
Thrissur കോവിഡ് പ്രതിസന്ധിക്കിടെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല ,ജീവനക്കാരും
Kerala നാല് വര്‍ഷമായി നിക്ഷേപകര്‍ക്ക് പണവും പലിശയും ഇല്ല; പറപ്പൂക്കര സര്‍വീസ് സഹകരണ സൊസൈറ്റിയില്‍ കോടികളുടെ ക്രമക്കേടെന്ന് ആരോപണം
Thrissur മണ്ണുത്തിയില്‍ ഓട്ടോയില്‍ ലോറിയിടിച്ചു; ഓട്ടോ ഡ്രൈവര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്, പോലീസ് കേസെടുത്തു
Kerala സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ അടിച്ചേല്‍പ്പിക്കുന്നു, റദ്ദാക്കണമെന്ന് ആവശ്യം; തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലില്‍ സംഘര്‍ഷം
Entertainment കേസ് അവസാനിക്കുന്നത് വരെ നടന് ആദിത്യന് ജയനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തരുത്; അമ്പിളീ ദേവിക്ക് കുടുംബ കോടതി നിര്‍ദ്ദേശം
Kerala കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: അഡ്മിനിസ്ട്രേറ്ററായിരുന്ന എം.സി. അജിത്തിനെ നീക്കി; പകരം ഭരണച്ചുമതല മൂന്നംഗ സമിതിക്ക്, ഉത്തരവിറക്കി
Kerala ദേശീയ പാതാ വികസനത്തിനായി ഭൂമി വിട്ടുനല്‍കി ചെറുവത്തൂര്‍ കൊവ്വല്‍ അഴിവാതുക്കല്‍ ക്ഷേത്രം; പുനഃപ്രതിഷ്ഠ നടത്തി ക്ഷേത്രം മാറ്റിപണിയും
Kerala കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ മാനേജര്‍ ബിജു കരീം തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍, ബിജോയ് കൂട്ടുനിന്നു; 46 ലോണുകളില്‍ നിന്നും വെട്ടിച്ചത് 50 കോടി
Kerala ലീവിന് അപേക്ഷിച്ചിട്ട് നല്‍കിയില്ല, കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ പുറത്തടിക്കാനുള്ള ശ്രമത്തിനിടെ വനിത കണ്ടക്ടര്‍ നിലത്തുവീണു; ഇരുവര്‍ക്കുമെതിരെ നടപടി
Kerala കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി സംശയം, എന്റഫോഴ്സ്മെന്റ് റിപ്പോര്‍ട്ട് തേടി
Kerala തൃശൂര്‍ മെഡിക്കല്‍ കോളജിലെ 30 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; ആശുപത്രി വളപ്പിലെ 13 ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാര്‍ക്കും രോഗബാധ
Kerala വാഴക്കോട് ക്വാറിയിലെ സ്ഫോടനം: കമ്യൂണിസ്റ്റ് ബന്ധം കാരണം പോലീസ് കേസ് തേച്ചുമായ്ച്ചു കളയാന്‍ നോക്കുകയാണെന്ന് പി.കെ. കൃഷ്ണദാസ്
Kerala മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും, തൃശൂരില്‍ ഉച്ചവരെ തുടരും; എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് ഇളവ് പ്രാബല്യത്തില്‍
Kerala കോവിഡ് രോഗിയുടെ മൃതദേഹം കുളിപ്പിച്ചു; ആംബുലന്‍സ് ഉള്‍പ്പെടെ കസ്റ്റഡിയില്‍, ബന്ധുക്കള്‍ക്കും തൃശൂര്‍ എംഎല്‍സി മസ്ജിദ് ഭാരവാഹികള്‍ക്കും എതിരെ കേസ്
Kerala സംസ്ഥാനത്തെ പ്രതിദിന കോവിഡ് മരണ നിരക്ക് അറുപതില്‍ താഴെയെന്ന് മുഖ്യമന്ത്രി; മൂന്നിരട്ടി മരണങ്ങള് നടക്കുന്നുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍
Kerala തൃശൂരില്‍ വീണ്ടും ലീഡ് തീരിച്ചുപിടിച്ച് സുരേഷ് ഗോപി; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്നിലാക്കി 1500 ഓളം വോട്ടുകള്‍ക്ക് മുന്നില്‍
Kerala തൃശൂര്‍പൂരം മഠത്തില്‍ വരവിനിടെ ആല്‍മരക്കൊമ്പ് വീണ് അപകടം: രണ്ട് മരണം, 27 പേര്‍ക്ക് പരിക്ക്; കരിമരുന്ന് പ്രയോഗം ഒഴിവാക്കി പൊട്ടിച്ചു തീര്‍ത്തു