Kerala നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം: ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതെന്ന് തഹസില്‍ദാര്‍; കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി