World ഒമിക്രോണ്‍ അത്രയ്ക്ക് ഭയാനകമല്ല; അപകട സാധ്യത ഡെല്‍റ്റാ വകഭേദത്തെക്കാള്‍ കുറവ്; പഠന വിവരം പുറത്തുവിട്ട് അമേരിക്ക
India കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍
World ഡെല്‍റ്റ വ്യാപനം; ഇറ്റലിയില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കുന്നു, നിബന്ധനകള്‍ ലംഘിച്ചാല്‍ 400 മുതല്‍ 1000 യൂറോവരെ പിഴ
World ചൈനയില്‍ ഡെല്‍റ്റ വൈറസ് വകഭേദം അതിതീവ്രമായി വ്യാപിക്കുന്നു; പകച്ച് ചൈനീസ് അധികൃതര്‍; രണ്ട് വാക്സിന് എടുത്തവരിലും രോഗബാധ
World കോവിഡ് മൂന്നാംതരംഗം ആരംഭിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി ലോകാരോഗ്യ സംഘടന; 111 രാജ്യങ്ങളില്‍ പ്രാരംഭഘട്ടത്തില്‍; വീണ്ടും ആശങ്കയോടെ ലോകരാജ്യങ്ങള്‍
World ഡെല്‍റ്റ, ബീറ്റ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമായി പൊരുതാന്‍ ഫൈസര്‍ വാക്സിന് മൂന്ന് ഡോസ് എടുക്കേണ്ടിവരുമെന്ന് പഠനം; അനുമതി തേടി ഫൈസര്‍
US ഡല്‍റ്റാ വേരിയന്റിനെകുറിച്ച് ബൈഡന്റെ മുന്നറിയിപ്പ്; വൈറസിനോടുള്ള നമ്മുടെ യുദ്ധം അവസാനിച്ചിട്ടില്ല, വീടുതോറും വാക്സിന് നല്‍കണം
World റഷ്യയില്‍ കോവിഡ് കേസുകളും മരണങ്ങളും കൂടുന്നു; 24 മണിക്കൂറില്‍ 697 മരണം; രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് മൂന്നാം ഡോസും നല്കി പ്രതിരോധം കൂട്ടാന്‍ റഷ്യ
India കൊവാക്സിന് ആല്‍ഫ, ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദം; വാക്സിന് സ്വീകരിച്ചവരില്‍ ഉണ്ടാകുന്ന ആന്റിബോഡി വൈറസിനെ പ്രതിരോധിക്കുമെന്ന് യുഎസ് പഠനം
India ഇന്ത്യയില്‍ 40 ഡെല്‍റ്റ പ്ലസ് കേസുകള്‍ കണ്ടെത്തി; കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ആശങ്ക
Kerala ഡെല്‍റ്റ വൈറസ് സ്ഥിരീകരണം; പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ അടച്ചിട്ടു, പാലക്കാട് ജില്ലയില്‍ ടിപിആര്‍ വീണ്ടും ഉയരുന്നു