Kerala ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ അങ്ങേയറ്റം സന്തോഷം; വൈകാരികമായ നിമിഷത്തിലുണ്ടായ അപ്രതീക്ഷിത നാക്കുപിഴ; ഇങ്ങനെ ക്രൂശിക്കേണ്ടെന്ന് കെ.സി.വേണുഗോപാല്‍
Kerala കോയമ്പത്തൂര്‍ സ്ഫോടനക്കേസ് പ്രതി മഅദനിയെ കേരളത്തിലെത്തിക്കാന്‍ കെ.സി. വേണുഗോപാല്‍; കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും
India നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് ഇഡി ഓഫിസിലെത്തി; കെ.സി.വേണുഗോപാലിനെ പോലീസ് കൈയേറ്റം ചെയ്തെന്ന് ആരോപണം
India മുഗള്‍ രാജവംശത്തിന്റെ അന്ത്യകാലത്തെ ഓര്‍മ്മിപ്പിക്കുന്നു കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് ഡോ. വി. രാജകൃഷ്ണന്
Kerala ഹിന്ദി വഴങ്ങാത്തത് കൊണ്ടാണ് താന്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കാത്തത്, ഭാഷ അറിയാവുന്നവര്‍ കടന്നു വരണം, വേണുഗോപാലിനെ പരിഹസിച്ച് കെ. മുരളീധരന്
India ഗാന്ധികുടുംബത്തില്‍ നിന്നും കോണ്‍ഗ്രസിനെ മോചിപ്പിക്കാന്‍ ജി-23 ശ്രമം; മുകുള്‍ വാസ്നികിനെ കൊണ്ടുവരാനുള്ള ശ്രമം തടഞ്ഞ് ഹൈക്കമാന്റ്
Kerala തോല്‍വിയില്‍ രാഹുലിനെയോ പ്രിയങ്കാ വദ്രയെയോ കെസി വേണുഗോപാലിനെയോ പ്രവര്‍ത്തകര്‍ വിമര്‍ശിക്കാന്‍ പാടില്ല; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കെ. സുധാകരന്
Kerala ‘അഞ്ച് സംസ്ഥാനങ്ങള്‍ തൂക്കി വിറ്റു തുലച്ചു, പെട്ടി തൂക്കി ഒഴിവാകൂ’; കോണ്‍ഗ്രസ്സിന്റെ തോല്‍വിയില്‍ കണ്ണൂരില്‍ കെ.സി. വേണുഗോപാലിനെതിരെ പോസ്റ്റര്‍
India കോണ്‍ഗ്രസിന് വാനപ്രസ്ഥം വിധിച്ച് ജനങ്ങള്‍; അഞ്ച് സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടി; കെസിയുടെ വാര് റൂം തകര്‍ത്ത് ബിജെപി; ചരിത്രത്തിലെ നാണംകെട്ട തോല്‍വി
India ഭൂരിപക്ഷമില്ലെങ്കിലും ഗോവയില്‍ സര്‍ക്കാര്‍ രൂപികരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്; വോട്ട് എണ്ണിക്കഴിയട്ടെയെന്ന് രാജ്ഭവന്; അനുമതി നിഷേധിച്ചു
Kerala കെ റെയില്‍: വേട്ടക്കാരനൊപ്പം ഓടുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്; ശശി തരൂര്‍ പിണറായി വിജയന്റെ പുതിയ അംബാസിഡറെന്ന് വി. മുരളീധരന്
Kerala ജോജു ജോര്‍ജ്ജ് സംഭവം: കെ. സുധാകരനെ തള്ളി കെ.സി. വേണുഗോപാല്‍ ‘ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും വേണുഗോപാല്‍
Travel എയര്‍ ഇന്ത്യയെ തകര്‍ത്തത് യുപിഎ സര്‍ക്കാര്‍; കടമെടുത്ത് വിമാനങ്ങള്‍ വാങ്ങിയതും ലയനവും നട്ടെല്ലോടിച്ചു; തിരുമാനിച്ചവര്‍ വളര്‍ന്നു: റോയി പോള്‍
Kerala ലൈംഗിക പീഡന പരാതിയില്‍ കെ.സി.വേണുഗോപാലിനെതിരേ തെളിവുകളുമായി പരാതിക്കാരി; ഔദ്യോഗിക വസതിയിലെ ദൃശ്യങ്ങള്‍ സിബിഐക്ക് കൈമാറി
Kerala കോണ്‍ഗ്രസിനെ തകര്‍ത്തത് വേണുഗോപാല്‍; തന്നോടൊപ്പമുള്ള പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നുവെന്നും പിഎസ് പ്രശാന്ത്
Kerala കോണ്‍ഗ്രസില്‍ എതിര് ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു; ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കൈകോര്‍ക്കുന്നത് സുധാകരന്, സതീശന്, വേണുഗോപാല്‍ ത്രയത്തെ നേരിടാന്‍
Kerala സോളാര്‍ സ്ത്രീ പീഡനക്കേസ് : ഉമ്മന്‍ചാണ്ടി അടക്കം ആറ് പേര്‍ക്കെതിരെ സിബിഐ പ്രഥമികാന്വേഷണം പൂര്‍ത്തിയാക്കി, എഫ്ഐആര്‍ സമര്‍പ്പിച്ചു
India രാഹുല്‍ഗാന്ധിയുടെ മണ്ടത്തരങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചു; ഇതോടെ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ കടുംവെട്ട് വെട്ടി ട്വിറ്റര്‍
Kerala കോണ്‍ഗ്രസ്സിനുള്ളിലെ ഭിന്നത: വടിയെടുത്ത് ഹൈക്കമാന്‍ഡ്; നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുത്, നിര്‍ദ്ദേശം ലംഘിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകും
Kerala കെ.സി. വേണുഗോപാലാണ് ഹൈക്കമാന്‍ഡ്, സോണിയയോ രാഹുലോ അല്ല; പാര്‍ട്ടിയുടെ വിജയ സാധ്യതയേക്കാള്‍ വേണ്ടപ്പെട്ടവര്‍ക്കാണ് സീറ്റ് നല്‍കിയത്
Kerala ഹൈക്കമാന്റ് എന്നാല്‍ കെ.സി വേണുഗോപാല്‍; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്
Kerala ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും വെട്ടാന്‍ അദൃശ്യ സര്‍വേ; പിന്നില്‍ കെ.സി. വേണുഗോപാല്‍; ആരുണ്ടാക്കിയ സര്‍വേയെന്ന് നേതാക്കള്‍
India ‘ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇതിന് ഉത്തരവാദി’; കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് നേതാവ് രുചി ഗുപ്ത രാജിവെച്ചു
India കോണ്‍ഗ്രസിലെ വിമതപ്പടയൊരുക്കം; നേതാക്കള്‍ രംഗത്തു വന്നത് കെ സി. വേണുഗോപാല്‍ ഇടക്കാല പ്രസിഡന്റാകാതിരിക്കാന്‍
India രാജിവെച്ചൊഴിഞ്ഞ സിന്ധ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെ.സി. വേണുഗോപാല്‍; നാണക്കേട് ഒഴിവാക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്