Kerala ഇലന്തൂര്‍ കേസ്: 3 പ്രതികള്‍, 15 സാക്ഷികള്‍; പോലീസ് കുറ്റപത്രം തയ്യാറാക്കി, പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍
Kerala ഇലന്തൂര്‍ ഇരട്ട നരബലി കേസ്: കൊലപാതകത്തില്‍ പങ്കില്ല, ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലൈല; ഹര്‍ജി കോടതി തള്ളി
Kerala നരബലി കേസ്: റോസ്ലിന്റെ കൊലപാതകത്തില്‍ പ്രതികളെ ഒമ്പത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; രണ്ട് ദിവസം 15 മിനിട്ട് നേരം അഭിഭാഷകനെ കാണാം
Kerala ഷാഫി സമൂഹമാധ്യമങ്ങളില്‍ സജീവം, വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ചാറ്റ് ചെയ്തിരുന്നു; ഫോണുകളുടെ ഐഎംഇഐ, ഐപി അഡ്രസ് കണ്ടെത്താനും നീക്കം
Kerala നടന്നത് ക്രൂരമായ കൊലപാതകം, ഷാഫിക്ക് തക്കതായ ശിക്ഷ കിട്ടട്ടെയെന്ന് ഭാര്യ; മൃതദേഹം വിട്ടുകിട്ടാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിക്ക് പത്മയുടെ മകന്റെ കത്ത്
Kerala ഇരകളുടെ മുലമുറിച്ച് ലൈല കറിവെച്ചു; ഭഗവല്‍സിങ്ങും മുഹമ്മദ് ഷാഫിയും തിന്നു ; നരഭോജനം സമ്മതിച്ച് നരബലി പ്രതികള്‍
Kerala നരബലി കേസ്: പ്രതികളെ ഇലന്തൂരില്‍ എത്തിച്ചു, തെളിവെടുപ്പ് തുടങ്ങി; പരിശോധനയ്ക്കായി പോലീസിനൊപ്പം നായ്ക്കളക്കമുള്ള വിദഗ്ധ സംഘവും
Kerala നരബലി കേസ്: പ്രതികളെ ഇന്ന് വിദശമായി ചോദ്യം ചെയ്യും; എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മറ്റൊരു മരണത്തിന് പിന്നിലും നരബലിയെന്ന് സംശയം
Kerala നരബലിയ്ക്കിരയായ തമിഴ്നാട്ടുകാരി പത്മം എറണാകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന മുറിയിൽനിന്നും 57,200 രൂപ പൊലീസ് കണ്ടെടുത്തു