Kerala സര്‍ക്കാരിനും തെര.കമ്മീഷനും വിമര്‍ശം; പ്രചരണത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നു: ഹൈക്കോടതി
Kerala കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി; സിപിഎം നേതാവ് പി. കെ. ബിജുവിന്റെ ഭാര്യയുടെ നിയമനവും റദ്ദാകും
Kerala ലാബുകള്‍ക്ക് തിരിച്ചടി; ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല; 500 രൂപയായി തുടരും
India ‘ശക്തരായ ആളുകളില്‍നിന്ന് ഭീഷണികള്‍ വന്നിരുന്നു’; അദാര്‍ പൂനെവാലയ്ക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കണം, ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി
Kerala കോവിഡ് രോഗികളില്‍ നിന്നും വിവിധ പേരുകളില്‍ സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നു; ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി
Kerala മേയ് ഒന്നു മുതല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണത്തിന് ഹൈക്കോടതി ഉത്തരവ്; ഒരു തരത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കരുത്
Kerala കേരളത്തിലെ കോവിഡ് ചികിത്സ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങെന്ന് ഹൈക്കോടതി; സ്ഥിതി അതീവഗുരുതരമെന്നും വിലയിരുത്തല്‍
Entertainment കോവിഡ് വാക്സിന് വിതരണത്തിനെതിരെ വ്യാജ പ്രചാരണം: നടന് മന്‍സൂര്‍ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി
India കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും; ദല്‍ഹി കോവിഡ് സ്ഥിതിയില്‍ കെജ്രിവാളിനോട് കോടതി
Kerala വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് ഹൈക്കോടതി; അധികൃതര്‍ സ്വീകരിച്ച നടപടികള്‍ പര്യാപ്തമെന്ന് നിരീക്ഷണം
Article ഡല്‍ഹി ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങള്‍ അറിയില്ലേ.? നിങ്ങളുടെ രാഷ്ട്രീയ മേധാവി അരവിന്ദ് കെജ്രിവാള് അഡ്മിനിസ്ട്രേറ്റീവ് മേഖലയില്‍ പരിചയമുള്ള ആളല്ലേ
India ‘എല്ലാം പടിവാതിലില്‍ എത്തിക്കുമെന്ന് നിങ്ങള്‍ കരുതുന്നു’; ഓക്സിജന്‍ ക്ഷാമത്തില്‍ ദല്‍ഹി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
Kerala പിഎംഎല്‍എ നിയമം പാബല്യത്തില്‍ വരുന്നതിന് മുമ്പുള്ള കരാറാണ്; എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ ലാവ്ലിന് കമ്പനി ഹൈക്കോടതിയില്‍
Kerala ബന്ധു നിയമനം അഴിമതി തന്നെ; കെ.ടി. ജലീലിനും ഒത്താശ ചെയ്ത പിണറായിക്കും കനത്ത താക്കീതുമായി ഹൈക്കോടതി വിധി; ഹര്‍ജി തള്ളി
India ഉത്തര്‍പ്രദേശിലെ അഞ്ചു നഗരങ്ങളില്‍ ലോക്ഡൗണ്‍ ഇല്ല; അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
Kerala വോട്ടെണ്ണല്‍ നടക്കുന്ന മേയ് രണ്ടിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം; ഹൈക്കോടതിയില്‍ വീണ്ടും പൊതുതാത്പര്യ ഹര്‍ജി
Kerala ബന്ധു നിയമനത്തിലെ ലോകായുക്ത ഉത്തരവ്; രാജിവച്ച മന്ത്രി കെ.ടി. ജലീലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്
India ‘ബാറുകളിലും പബ്ബുകളിലും സിനിമശാലകളിലും ആള്ക്കൂട്ടമെന്തുകൊണ്ട്?’- ടിആര്‍എസ് സര്‍ക്കാരിനെ കോവിഡ് വ്യാപനത്തില്‍ വിമര്‍ശിച്ച് തെലുങ്കാന ഹൈക്കോടതി
Kerala ഹൈക്കോടതി ഉത്തരവിട്ടു: അവണിശ്ശേരി പഞ്ചായത്ത് ഭരണം ബിജെപിക്ക്; ഹരി നരേന്ദ്രനെ പ്രസിഡന്റായി പ്രഖ്യാപിച്ചു; ഇരുമുന്നണികളെയും രൂക്ഷമായി വിമര്‍ശിച്ച് കോടതി
Kerala കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്
Kerala ഇരവാദമുയര്‍ത്തി സഹതാപം പിടിച്ചുപറ്റാനുള്ള സര്‍ക്കാര്‍ നീക്കം കോടതി മുളയിലേ നുള്ളി; പിണറായി ഇനിയെങ്കിലും പാഠം പഠിക്കണമെന്നും വി.മുരളീധരന്
Kerala പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി; ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി തടഞ്ഞു; രണ്ട് എഫ്ഐആറുകളും റദ്ദാക്കി
India ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി
India ‘ഹാരി രാജകുമാരന് വിവാഹ വാഗ്ദാനം നല്കി’; പരാതിയുമായി യുവതി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍, പകല്‍ സ്വപ്നം കാണുന്നത് നിര്‍ത്തൂവെന്ന് ജഡ്ജി
Kerala മെയ് രണ്ടിനകം രജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി; വിധി നിയമസഭാ സെക്രട്ടറി ഉള്‍പ്പെടെ നല്കിയ ഹര്‍ജികളില്‍
Kerala ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീല്‍ ഹൈക്കോടതിയില്‍; ഹര്‍ജി അവധിക്കാല ബഞ്ച് നാളെ പരിഗണിക്കും
Kerala മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ 10 കോടി തിരിച്ചു നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം; ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍
Kerala ‘റിസര്‍വ്വ് വനത്തില്‍ കടന്നു കയറാന്‍ ആര്‍ക്കും അധികാരമില്ല; അനധികൃത കുരിശുകള്‍ വനംവകുപ്പ് നീക്കണം’; കുരിശ്നാട്ടിയുള്ള കൈയേറ്റത്തിനെതിരെ ഹൈക്കോടതി
India മദനിക്ക് തിരിച്ചടി; കേസുകള്‍ പ്രത്യേക കോടതിക്ക് കൈമാറണമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവ്; അപ്പീലുമായി സുപ്രീം കോടതിയിലേയ്ക്ക്
Kerala ഇരട്ട വോട്ട് ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല; ക്രമക്കേട് തടയാന്‍ കേന്ദ്രസേനയെ വിളിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി
Kerala ഇരട്ട വോട്ടുള്ളവര്‍ വോട്ട് ചെയ്യുന്ന ബൂത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം; കേന്ദ്രസേനയെ വിളിക്കാം; കമ്മിഷന് മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു
Kerala ക്രൈംബ്രാഞ്ചിന്റേത് സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമം, ഉദ്യോഗസ്ഥര്‍ക്കെതിരായ എഫ്ഐആര്‍ അസംബന്ധമെന്ന് ഇഡി ഹൈക്കോടതിയില്‍
Kerala ക്രൈംബ്രാഞ്ച് കേസെടുത്തത് ഉന്നതരുടെ പേര് പുറത്തു വന്നതിനാല്‍; ഹൈക്കോടതിയില്‍ എന്‍ഫോഴ്സ്മെന്റ്
Kerala ഇരട്ടവോട്ടില്‍ ഹൈക്കോടതി ഇടപെടല്‍; ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപെടുത്തുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്നും ഉത്തരവ്
Kerala ക്രൈംബ്രാഞ്ചിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി; കേസില്‍ വാദം കേള്‍ക്കുന്നത് വരെ തുടര്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി
Kerala അഴിമതിക്കാരനെ സംരക്ഷിച്ച പിണറായി സര്‍ക്കാരിന് മുഖമടച്ച് അടി; തിരുകികയറ്റിയ ജിയോളജി ഡയറക്ടറെ പുറത്താക്കണമെന്ന് ഹൈക്കോടതി; കടുത്ത നടപടി
Kerala ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; തെരഞ്ഞെടുപ്പ് കമ്മിഷന് നിലപാട് അറിയിക്കും
Kerala തലശ്ശേരി ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ഹരിദാസിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളല്‍; കേസ് പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി
Kerala നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി ഹൈക്കോടതിയില്‍; ഹര്‍ജി പരിഗണിക്കാന്‍ ഇന്ന് പ്രത്യേക സിറ്റിങ്
India വധു മതംമാറും വരെ ഹിന്ദു പുരുഷനുമായുള്ള മുസ്ലിം സ്ത്രീയുടെ വിവാഹത്തിന് സാധുതയില്ല; നിരീക്ഷണവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി
Kerala ചട്ടം ലംഘിച്ച് പി.വി. അന്‍വറിന്റെ പക്കലുള്ളത് 207 ഏക്കര്‍ ഭൂമി; എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല, ലാന്‍ഡ് ബോര്‍ഡിനോടും കളക്ടറോടും റിപ്പോര്‍ട്ട് തേടി
Kerala നിയമസഭ കൈയാങ്കളി കേസ് പിന്‍വലിക്കില്ലെന്ന് ഹൈക്കോടതിയും; മന്ത്രി ജലീലും ജയരാജനും വിചാരണ നേരിടണം; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍
Kerala സര്‍ക്കാര്‍ വകുപ്പുകളിലും പൊതു മേഖലാ സ്ഥാപനങ്ങളിലേയും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത്, സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തിനും ബാധകം
Kerala ബിന്ദു അമ്മിണി ഭക്തയല്ല, ആക്ടിവിസ്റ്റ്; ഇവര്‍ ശബരിമലയില്‍ പ്രവേശിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയിലെന്ന് ഹൈക്കോടതി
Kerala സർക്കാരിന് തിരിച്ചടി; താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു, നടപടി റാങ്ക് ഹോൾഡേഴ്സിന്റെ ഹർജിയിൽ
Kerala ജസ്ന കേസ് സിബിഐ അന്വേഷിക്കും; അന്വേഷണ ചുമതല തിരുവനന്തപുരം യൂണിറ്റിന്, ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറണമെന്ന് ഹൈക്കോടതി
Kerala താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടമുണ്ടെങ്കിൽ പത്ത് ദിവസത്തിനകം അറിയിക്കണം; സർക്കാരിന് നിർദേശം നൽകി ഹൈക്കോടതി