World ലോകത്തിന്റെ ഇന്നത്തെ ഏറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ കോവിഡ് വാക്സിന് ഉല്പാദന ശേഷിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍
World വാക്സിന് നയതന്ത്രം: ശ്രീലങ്കയ്ക്ക് 5 ലക്ഷം കോവിഷീല്‍ഡ് ഡോസ് സമ്മാനമായി നല്‍കാനൊരുങ്ങി ഇന്ത്യ
India 30 ലക്ഷം ഡോസ് ഇന്ത്യന്‍ കോവിഡ് വാക്സിന് സൗദിക്ക്; ലോകരാജ്യങ്ങളുടെ ഫാര്‍മസിയായി ഇന്ത്യ മാറിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
India കോവിഡ് വാക്സിനിലൂടെ ഭാരതം ലോകത്തിന് മുന്നില്‍ ഹീറോയായി; സഹിക്കാതെ ചൈന; അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാക്കാന്‍ നീക്കം
India നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി; കോവിഡിനെതിരായ ആഗോള പോരാട്ടത്തിന് പ്രശംസ അറിയിച്ച് ലോകാരോഗ്യ സംഘടന
India കോവിഡ് വാക്സിന് ബ്രസീലിന്; മോദിക്ക് നന്ദി അറിയിച്ച് ബോല്‍സനാരോ; ട്വീറ്റില്‍ മൃതസഞ്ജീവനി കൈയിലേന്തിയ ഹനുമാന്; സഹകരണം തുടരുമെന്ന് പ്രധാനമന്ത്രി
Kerala കേരളത്തിന് വീണ്ടും കൊറോണ വാക്സിന് അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാംഘട്ടത്തില്‍ നല്‍കിയത് 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്സിന് എത്തും
Kerala രോഗവ്യാപനം രൂക്ഷമായിട്ടും വാക്സിന് കുത്തിവയ്പ്പില്‍ കേരളം രാജ്യത്തെ താഴ്ന്ന നിരക്കില്‍; സംശയമെന്ന് ന്യായീകരണം; അതൃപ്തിയുമായി കേന്ദ്രം
India ഇന്ത്യയുടെ കോവിഡ് വാക്സിന് 90 ശതമാനം ഫലപ്രാപ്തിയുണ്ട്; ജനസംഖ്യയുടെ 20 ശതമാനം പേര്‍ക്ക് പ്രയോജനം ലഭിക്കും, വാക്സിനുവേണ്ടി പാക്കിസ്ഥാനും
India കോവിഡ് വാക്സിന് വിതരണം ആദ്യഘട്ടം ആരോഗ്യ പ്രവര്‍ത്തകരില്‍, മന്ത്രിമാരും രാഷ്ട്രീയ പ്രവര്‍ത്തകരും കാത്തിരിക്കണം; ആവര്‍ത്തിച്ച് പ്രധാനമന്ത്രി
India കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്സിന് ‘സഞ്ജീവനി’; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി
India രാജ്യത്ത് കോവിഡ് വാക്സിന് ആദ്യം സ്വീകരിച്ചത് ശുചീകരണ തൊഴിലാളി; എയിംസ് ഡയറക്ടറും പ്രതിരോധ കുത്തിവെയ്പ്പെടുത്തു
India രാജ്യത്തിന്റെ ദേശീയതയും പ്രതിഭയും ലോകത്തിന് മനസിലായി; രണ്ടു മേയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ തയാറെന്നു മോദി; വാക്സിനേഷനു തുടക്കം
India രാജ്യത്തിനിത് അഭിമാന ദിവസം; ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് തുടക്കമായി, ഇന്ത്യയുടെ പോരാട്ടം വരും തലമുറയ്ക്കും പ്രേരണയാകുമെന്ന് പ്രധാനമന്ത്രി
Kerala വാക്സിന് വിതരണത്തിന് സജ്ജമായി കേരളം; ഇന്ന് 13300 പേര്‍ക്ക് വാക്സിന് നല്‍കും, കുത്തിവെയപ്പെടുക്കുന്നത് ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വീതം
India ബംഗാളില്‍ ചുരുളഴിയുന്നത് വൃത്തികെട്ട വാക്സീന് രാഷ്ട്രീയം: മമതയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപിയുടെ അമിത് മാളവ്യ
Kerala കോവിഡ് വാക്സിന് കുത്തിവയ്പ്പിന് കേരളം സുസജ്ജം, 133 കേന്ദ്രങ്ങൾ, ഒരുക്കങ്ങള്‍ക്ക് പ്രൊഫഷണല്‍ മാനേജ്മെന്റ്
India 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും, ഗര്‍ഭിണികള്‍ക്കും വാക്സിനേഷന് നല്‍കരുത്; പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അറിയിക്കണം, കേന്ദ്ര നിര്‍ദ്ദേശം പുറത്ത്
India കോണ്‍ഗ്രസ് നേതാക്കളോട് കല്ലെറിയരുതെന്ന് ഭാരത് ബയോടെക് എംഡി ; കോവാക്സിന് ലോകത്തെ ഏറ്റവും സുരക്ഷിത വാക്സിനെന്നും ഡോ.കൃഷ്ണ
Kerala ഫലം ലഭിക്കണമെങ്കിൽ എല്ലാവരും ഉറപ്പായും രണ്ട് ഡോസ് വാക്സിന് എടുക്കണം, തെറ്റിദ്ധാരണകള്‍ പരത്തരുതെന്ന് ആരോഗ്യ മന്ത്രി
India ബംഗാളില്‍ തൃണമൂല്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വാക്സിന് വിതരണം അട്ടിമറിയ്ക്കാന്‍ നീക്കം; വാക്സിന് വാഹനം മണിക്കൂറുകളോളം തടഞ്ഞിട്ടു
Kerala വാക്സിന് എടുക്കാം സുരക്ഷിതരാകാം: എല്ലാമറിയാന്‍ ശില്പശാല, വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ഗോര്‍ക്കി ഭവനില്‍
Kerala ആദ്യബാച്ച് കോവിഡ് വാക്സിന് നെടുമ്പാശേരിയില്‍ എത്തി, വെെകിട്ട് തിരുവനന്തപുരത്ത്; ദിവസേന ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വീതം വാക്സിന് നല്‍കും
India വാക്സിന് വിതരണത്തിനുള്ള നടപടികള്‍ തുടങ്ങി; ആദ്യബാച്ച് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു, ഇന്ന് 13 കേന്ദ്രങ്ങളില്‍ എത്തിക്കും
Kerala കേരളം തയാര്‍: കൊറോണ വാക്സിന് വിതരണത്തിന് 133 കേന്ദ്രങ്ങള്‍; എല്ലാ ജില്ലകളിലും സെന്ററുകള്‍; മരുന്നിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 3,59,549 പേര്
India തദ്ദേശീയമായി നിര്‍മിച്ച വാക്സിനുകളെക്കുറിച്ചുള്ള ആശങ്ക ദൂരീകരിക്കാന്‍ ബിജെപി രംഗത്തിറങ്ങും; നടത്തുക രാജ്യവ്യാപകമായുള്ള പ്രചാരണ പരിപാടി
India കോവിഡ് വാക്സിന് വിതരണത്തിന് തയ്യാറെടുത്ത് ഇന്ത്യ; രാജ്യ വ്യാപകമായി ഡ്രൈറണ്‍ നടത്തി, സംസ്ഥാനങ്ങളിലെ നടപടികള്‍ കേന്ദ്രം വിലയിരുത്തും
India കോവിഡ് വാക്സിന് രണ്ട് ദിവസത്തിനുള്ളില്‍ എത്തിച്ചു നല്‍കും: പൂനെ പ്രധാന കേന്ദ്രം, വിമാനങ്ങള്‍ അനുവദിച്ചു; നാളെ രാജ്യവ്യാപകമായി ഡ്രൈറണ്‍
India മക്കയിലേക്കു പുറപ്പെടും മുന്‍പ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
India വാക്സിന് വിതരണം 13 മുതല്‍; മെഗാ വാക്സിന് സംഭരണശാലകളില്‍ എത്തിച്ച് സംസ്ഥാനങ്ങളിലേക്ക് കൈമാറും, രാജ്യം സജ്ജമെന്ന് ആരോഗ്യ മന്ത്രാലയം
India കോവിഡ് വാക്സിന് വിതരണം ഈ ആഴ്ച തന്നെ; തിയതി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും, വാക്സിന് ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
India ‘ഇപ്പോള്‍ കോവിഡ് വാക്സിന് സ്വീകരിക്കില്ല,…’; തീരുമാനത്തിന് പിന്നിലെ സദുദ്ദേശ്യം തുറന്നുപറഞ്ഞ് ശിവരാജ് സിംഗ് ചൗഹാന്
India ആത്മനിര്‍ഭര്‍ ഭാരതിന്റെ സാക്ഷാത്കാരം; ഓരോ ഭാരതീയനും അഭിമാനിക്കാം, രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
India രാജ്യത്ത് കോവിഡ് വാക്സിനുകള്‍ വിതരണത്തിന് അനുമതി; ഡിജിസിഐ വാര്‍ത്താസമ്മേളനം ഇന്ന്, നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകും
India രാജ്യത്തെമ്പാടും കോവിഡ് വാക്സിന് സൗജന്യം; എല്ലാ ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
India കൊറോണ പ്രതിരോധ വാക്സിന് വിതരണം വേഗത്തിലാക്കുന്നു; ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയില്‍ അനുമതി ലഭിക്കുമെന്ന് എയിംസ് ഡയറക്ടര്‍