World ഫൈസറിന്റെ കൊവിഡ് ഗുളിക ഈ വർഷാവസാനം തയ്യാറാകുമെന്ന് റിപ്പോർട്ട്; ക്ലിനിക്കൽ ട്രയൽ പുരോഗമിക്കുന്നു
Alappuzha കോവിഡ് വാക്സിനേഷനിലും രാഷ്ട്രീയ ഇടപെടല്‍ ഭരണകക്ഷിയുടെ താല്‍പ്പര്യക്കാര്‍ക്ക് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാതെയും വാക്സിന്
Health വാക്സിനേഷനുള്ള രജിസ്ട്രേഷന് അട്ടിമറിക്കുന്നു; കേന്ദ്ര വിരുദ്ധ വികാരം ഇളക്കി വിടാനുള്ള കുതന്ത്രം
Kerala തിരുവനന്തപുരത്ത് മെഗാ വാക്സിനേഷന് ക്യാംപില്‍ പിന്‍വാതില്‍ പ്രവേശനം; മുന്‍മേയറും ഒപ്പമെത്തിയ ആളും കുത്തിവയ്പ് എടുത്തത് കാത്തുനില്‍ക്കാതെ
India കര്‍ണാടകയിലെ എല്ലാവര്ക്കും സൗജന്യ വാക്സിന്; ആദ്യ പരിഗണന ജനങ്ങളുടെ സുരക്ഷയ്ക്ക്; സര്‍ക്കാര്‍ നേരിട്ട് വാക്സിന് വാങ്ങുമെന്ന് ബി എസ് യെദിയൂരപ്പ
Kerala കേരളത്തിലെ കോവിഡ് വാക്സിനേഷന് താറുമാറായി; വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ ജനങ്ങള്‍; രണ്ടാമത്തെ ഡോസ് കൃത്യസമയത്ത് ലഭിക്കുമോ എന്ന് ആശങ്ക
Kerala വാക്സിന് വിതരണത്തിലും തുടര്‍നടപടികളിലും ഗുരുതരവീഴ്ച; ഒന്നാം ഡോസ് എടുക്കാത്ത വ്യക്തിക്ക് സര്‍ട്ടിഫിക്കറ്റും രണ്ടാം ഡോസിന് മെസേജും
India പതിനെട്ട് വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന്; മരുന്ന് നിര്‍മാതാക്കളുമായി ഇന്ന് പ്രധാനമന്ത്രിയുടെ ചര്‍ച്ച; രജിസ്റ്റര്‍ ചെയ്യുന്നത് ഇത്തരത്തില്‍
Kerala വാക്സിന് നിര്‍ബന്ധമായും എടുക്കണം; നോമ്പെടുക്കുന്നവര്‍ വാക്സിന് സ്വീകരിക്കുന്നതില്‍ പ്രശ്നമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍
India വാക്സിന് പാഴാക്കുന്നത് വന്‍തോതില്‍; മഹാരാഷ്ട്ര മാത്രം പാഴാക്കിയത് 5 ലക്ഷം ഡോസ്; പാഴാകല്‍ തെലങ്കാനയില്‍ 18 ശതമാനം, തമിഴ്നാട്ടില്‍ 12.5 ശതമാനം
India വാക്സിന് വിതരണം മൂന്നാംഘട്ടം ഇന്ന് മുതല്‍; 45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കുത്തിവെയ്പ്പ്, കേരളത്തിന് കൂടുതല്‍ വാക്സിന് നല്‍കും
India കോവിഡ് വാക്സിനേഷന്: പുതിയ മാതൃകയുമായി യുപി സര്‍ക്കാര്‍; കുത്തിവയ്പ് എടുക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് അവധി
Kerala 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് വിപുലമായ സംവിധാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുമ്പായി വാക്സിന് സ്വീകരിച്ചിരിക്കണം
Kerala തൃശൂരിലെ സ്ഥാനാര്‍ത്ഥിത്വം പ്രധാനമന്ത്രിയുടെ താല്പര്യമെന്ന് സുരേഷ് ഗോപി; താരം ആശുപത്രി വിട്ടു; തൃശൂരില്‍ ആവേശത്തിരയിളക്കം
US വാക്സിനേഷന് പൂര്‍ത്തിയായവര്‍ക്ക് മാസ്കില്ലാതെ ഒത്തുചേരാം; നിയന്ത്രണങ്ങൾ ഇളവ് അനുവദിച്ച് അമേരിക്ക
Kerala വാക്സിന് എടുത്തില്ലെങ്കിലും വയോധികന് വാക്സിന് സര്‍ട്ടിഫിക്കെറ്റ് നല്കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം
Kerala 60 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് വിപുലമായ ഒരുക്കങ്ങള്‍, നാളെ 4 ലക്ഷം ഡോസ് വാക്സിനുകള്‍ കേന്ദ്രസർക്കാർ എത്തിക്കും
India മുതിര്‍ന്ന പൗരന്മാര്ക്കുള്ള കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച മുതല്‍; 60 വയസ് പിന്നിട്ടവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ വാക്സിന്
Kerala സംസ്ഥാനത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചത് 3,85,905 പേര്, ആരോഗ്യ പ്രവര്‍ത്തകര്‍ 93.84 ശതമാനം പേർ
India കോവിഡ് വാക്സിനേഷനില്‍ വന്‍ശക്തികളെ പിന്തള്ളി ഇന്ത്യ; 26 ദിവസത്തിനുള്ളില്‍ കുത്തിവയ്പ്പ് സ്വീകരിച്ചത് ഏഴു ദശലക്ഷം പേര്
India ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവയ്പ് യജ്ഞം മറ്റ് രാജ്യങ്ങളേക്കാള്‍ വേഗത്തില്‍: മന് കി ബാത്തില്‍ പ്രധാനമന്ത്രി
Kerala കൂടുതല്‍ വാക്സിനുകള്‍ എത്തി, സംസ്ഥാനത്തെ വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും; ഫെബ്രുവരി 15ന് രണ്ടാഘട്ട വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
India കോവിഡ് പ്രതിരോധ കുത്തിവയ്പ് യജ്ഞം: പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും രണ്ടാംഘട്ടത്തില്‍ വാക്സിന് സ്വീകരിക്കും
Gulf യുഎഇയില്‍ വാക്സിന് സ്വീകരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 16 ആക്കി, വാക്സിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടിവരും
India ഹരിയാനയില്‍ കോവിഡ് വാക്സിന് നല്‍കാനെത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ അക്രമമഴിച്ച് വിട്ട് കര്‍ഷകര്‍
India ആദ്യദിനം വാക്സിനേഷന് നല്‍കിയത് 1.91 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; ഇന്നും തുടരും, ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് അധികൃതര്‍
India വാക്സിനേഷന് തുടക്കം കുറിച്ചു നടത്തിയ പ്രസംഗത്തില്‍ പാക്കിസ്ഥാനെ പരോക്ഷമായി പരിഹസിച്ച് മോദി; പരാമര്‍ശിച്ചത് ജനുവരിയിലെ സംഭവം
India കൊറോണക്കെതിരെ ഭാരതത്തിന്റെ അന്തിമപോരാട്ടം; മൂന്നു ലക്ഷം പേര്‍ക്ക് ഇന്ന് വാക്സിന് കുത്തിവയ്പ്പ്; പ്രധാനമന്ത്രി തുടക്കം കുറിക്കും; തല ഉയര്‍ത്തി ഇന്ത്യ
India 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും, ഗര്‍ഭിണികള്‍ക്കും വാക്സിനേഷന് നല്‍കരുത്; പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അറിയിക്കണം, കേന്ദ്ര നിര്‍ദ്ദേശം പുറത്ത്
Health കോവിഡ് വാക്സിനേഷന് വിപുല സജ്ജീകരണങ്ങള്‍; ജില്ലകളില്‍ കണ്ട്രോള് റൂമുകള്‍ ; ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വാക്സിന്
India രാജ്യത്ത് കോവിഡ് വാക്സിന് വിതരണം അടുത്ത ശനിയാഴ്ച മുതല്‍; ആദ്യം നല്‍കുക മൂന്നുകോടി മുന്‍നിര പോരാളികള്‍ക്ക്
India കൊറോണ വാക്സിന് സൗജ്യമായി നല്‍കും; വിതരണം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും, വാക്സിന് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വേണ്ട
World ഫൈസറിന്റെ കോവിഡ് വാക്സിന് ഉപയോഗിക്കാം, മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്; ലോകാരോഗ്യ സംഘടന അനുമതി നല്കി
India കൊറോണ വാക്സിന് വിതരണത്തിന് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് 11 നിര്‍ദേശങ്ങള്‍
US കുവൈത്തിൽ 45 ശതമാനം പേരും കൊറോണ വാക്സിൻ എടുക്കാൻ തയാറല്ല, പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധിതമല്ലെന്ന് പ്രധാനമന്ത്രി
India അടുത്ത വര്‍ഷം ആദ്യത്തോടെ കൊറോണ വാക്സിന് ലഭ്യമാകും; പ്രതിരോധ മരുന്ന് ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നതിന് മുന്‍ഗണനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Europe റഷ്യയുടെ കൊവിഡ് വാക്സിന്റെ പൊതു വിതരണം തുടങ്ങി, വെെകാതെ രാജ്യത്തെ എല്ലാ സ്ഥലങ്ങളിലേക്കും മരുന്നെത്തിക്കും
World കോവിഡ് വാക്സിന് ഉത്പ്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്; സ്പുട്നിക്-5 ഇന്ത്യയുമായി ചേര്‍ന്ന് നിര്‍മിക്കാന്‍ താത്പ്പര്യമുണ്ടെന്ന് റഷ്യ
India കൊറോണ വൈറസ്: മൂന്ന് പ്രതിരോധ വാക്സിനുകള്‍ അവസാനഘട്ടത്തില്‍; മരുന്ന് ലഭ്യമായാല്‍ ആദ്യം നല്‍കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്