World ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കി അമേരിക്ക; ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമെന്ന് യുഎന്‍
Health കൊറോണക്കെതിരെ ഇന്ത്യ പോരാടുന്നത് ഒറ്റയ്ക്ക്; പ്രധാനമന്ത്രിയുടേത് കര്‍ക്കശ നടപടികള്‍; മോദിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം; അഭിനന്ദിച്ച് ലോകാരോഗ്യസംഘടന
World കൊറോണയില്‍ ലക്ഷം പേര് മരിച്ചതിന്റെ ഉത്തരവാദി ലോകാരോഗ്യസംഘടന; ചൈനക്കായി കണക്കുകള്‍ മറച്ചുവെച്ചു; അനീതി കാട്ടുന്നത് അംഗീകരിക്കില്ല; തുറന്നടിച്ച് ട്രംപ്
India ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം: പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
World ‘ദിവസ വേതനക്കാര്‍ക്കും കര്‍ഷകര്‍ക്കും ധനസഹായം’;സാധാരണക്കാര്‍ക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് ഡബ്ല്യൂഎച്ച്ഒ
Health പൂര്‍ണ ഗര്‍ഭിണിയായി രാപ്പകല്‍ അധ്വാനിച്ചു; പ്രസവ വാര്‍ഡില്‍ കയറും മുമ്പ് കൊറോണ പരിശോധന കിറ്റ് വികസിപ്പിച്ചു; ഭാരതത്തിന്റെ പെണ്‍കരുത്തായി മിനാല്‍
India ലോകാരോഗ്യ സംഘടനയ്ക്കും മുന്‍പേ ഓടി ഇന്ത്യ; ജനുവരി 17നു തന്നെ ഇന്ത്യ വിമാനത്തില്‍ വരുന്നവരെ തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയരാക്കിയിരുന്നു
India ‘വസൂരിയേയും പോളിയോയേയും വേരോടെ നശിപ്പിച്ച ചരിത്രമാണ് ഇന്ത്യയുടേത്’; ഈ പോരാട്ടവും നയിക്കണം; മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
India കോവിഡ് 19: വ്യാപനം തടയുന്നതിനായി ഇന്ത്യന്‍ ജനത നടത്തുന്ന പ്രതിരോധം അതിശയിപ്പിക്കുന്നു; ലോകത്തിന് തന്നെ വഴികാട്ടിയെന്ന് ലോകാരോഗ്യ സംഘടന
Kerala ക്വാറന്റീന് നിര്‍ദ്ദേശിക്കപ്പെട്ടവര്‍ വിമാനത്തിലും കെഎസ്ആര്‍ടിസിയിലും; തിരിച്ചറിയാനായത് ‘ഹോം ക്വാറന്റീന്’ മുദ്ര; ചാലക്കുടിയില്‍ നാട്ടുകാര്‍ തടഞ്ഞു
World കൊവിഡ്: ചെറുപ്പക്കാര്‍ക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റ്; മരിച്ചത് അധികവും പ്രായമായവരെങ്കിലും ചെറുപ്പക്കാരും സുരക്ഷിതരല്ലെന്ന് ലോകാരോഗ്യസംഘടന