India പരമാവധി ശിക്ഷ നല്കാന് എന്ത് ഗൗരവമുള്ള പ്രസ്താവനയാണ് നടത്തിയത്, ജനങ്ങളെ അപമാനിക്കുന്ന ആളല്ല രാഹുല്‍; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്
India രാഹുല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു, കീഴ്ക്കോടതി ശിക്ഷിച്ചതില്‍ തെറ്റില്ല, രാഷ്ട്രീയത്തില്‍ പരിശുദ്ധി വേണം; ഏറ്റുവാങ്ങിയത് രൂക്ഷ വിമര്‍ശനം
Kerala സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ടെന്ന് പരാമര്‍ശം; അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് പരാതി, കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു
India ബജറംഗ്ദളിനെതിരെ വ്യാജ പ്രചാരണം; മാനനഷ്ടകേസില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് നോട്ടീസ് അയച്ച് പഞ്ചാബ് കോടതി
India ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വാദം തുടരും; അന്തിമ വിധി മെയ് രണ്ടിലേക്ക് മാറ്റി ഗുജറാത്ത് ഹൈക്കോടതി
Kerala തുഗ്ലക്ക് ലെയ്നിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി; വീട് മാറ്റം എംപി സ്ഥാനത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടത്തിനെ തുടര്‍ന്ന്
Kerala ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ മോശവും അസത്യം നിറഞ്ഞതുമായ പരാമര്‍ശങ്ങള്‍; രാഹുലിനെതിരെ അപകീര്‍ത്തി കേസുമായി വീരസവര്‍ക്കറുടെ ചെറുമകന്
Kerala ‘ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല’; എം.വി.ഗോവിന്ദന് നല്കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്കി സ്വപ്ന സുരേഷ്
India ശരത് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച മറാത്തി നടി കേതകി ചിതാലെ അറസ്റ്റില്‍
India എന്‍സിപി നേതാവ് നവാബ് മാലിക്കിനെതിരെ 10000 കോടി രൂപയുടെ മാനനഷ്ടക്കേസ്; വിശദീകരിക്കാന്‍ ആറാഴ്ചത്തെ സമയം നല്കി കോടതി
India സമീര്വാങ്കഡെയുടെ അച്ചന് മുസ്ലിമാണെന്ന ആരോപണം; നവാബ് മാലിക്കിനോട് ഒരു ദിവസത്തിനുള്ളില്‍ വിശദീകരണം നല്കാന് ബോംബെ ഹൈക്കോടതി
Kerala മോന്സണ് മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്ന് വിളിച്ച നടന് ശ്രീനിവാസനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്
India മോദി എന്ന പേരുപയോഗിച്ചുള്ള പരിഹാസം; പറഞ്ഞതെന്താണെന്ന് ഓര്‍മ്മയില്ലെന്ന് രാഹുല്‍ഗാന്ധി കോടതിയില്‍