Kerala പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു ‘ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം’
Kerala അന്തരിച്ച നാടകകൃത്ത് വിക്രമന് നായര്‍ക്കുണ്ട് 1921ന്റെ നീറുന്ന അനുഭവം; ‘മതം മാറി ആമിനയായ അമ്മായിയെ കാണാന്‍ മലപ്പുറത്ത് പോയി’
Entertainment കോഴിക്കോട് ക്രൗണ്‍ തിയറ്ററില്‍ ഹൗസ് ഫുള്‍; ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ വിജയരഹസ്യം ഇതാണ്: ഹൃദയം തൊട്ടുള്ള ആത്മാർത്ഥത
Kerala പുഴയെ കൈക്കുമ്പിളിൽ എടുത്ത് ഇതെന്റെ പൂർവ്വികരെ തൊട്ടൊഴുകിയതാണെന്ന് പറഞ്ഞവർക്ക് നന്ദി: രാമസിംഹന്
Entertainment പേരാമ്പ്ര തിയറ്ററില്‍ രാമസിംഹന് വന്‍സ്വീകരണം; രണ്ടാം വാരത്തിലേക്ക് കടന്ന് ‘1921 പുഴ മുതൽ പുഴ വരെ’
Kerala സിനിമ കണ്ട് പലരും വിങ്ങിപ്പൊട്ടി; ‘പുഴ മുതല്‍ പുഴ വരെ’ രണ്ടാം വാരത്തിലേക്ക് ; 1921ല്‍ ഉടച്ച വിഗ്രഹങ്ങള്‍ ഇന്നും ഉണ്ട്: ലൈവില്‍ രാമസിംഹന്
Kerala ‘പുഴ മുതല്‍ പുഴ വരെ’ എന്ന രാമസിംഹന്റെ സിനിമയിലൂടെ ഹിന്ദു ഒന്ന് ഉറക്കെ കരയുകയാണെന്ന് ടി.ജി മോഹന്‍ദാസ്
Entertainment 1921ലെ മലബാറിലെ ഹിന്ദുവംശഹത്യയുടെ കഥ പറയുന്ന ‘പുഴ മുതല്‍ പുഴ വരെ’ വെള്ളിയാഴ്ച തീയറ്ററുകളില്‍
Kerala ‘ഇടനെഞ്ചിൽ കോർത്ത നോവിൽ’…ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന ‘പുഴ മുതൽ പുഴ വരെ’യിലെ ആദ്യ ഗാനത്തിന് കേള്‍വിക്കാരേറെ…
Mollywood മലബാറിലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന ‘പുഴ മുതല്‍ പുഴ വരെ’ മാര്‍ച്ച് 3ന് തിയറ്ററുകളില്‍; വന്‍യുദ്ധത്തിന്റെ പരിസമാപ്തിയെന്ന് രാമസിംഹന്
Kerala വാരിയംകുന്നന് സ്വാതന്ത്ര്യസമര രക്തസാക്ഷിയല്ല; ആലി മുസലിയാര്‍ അടക്കം 200 മലബാര്‍ കലാപകാരികളെ ഒഴിവാക്കി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍
BJP ‘കമ്മ്യൂണിസ്റ്റുകള്‍ മാപ്പിള കലാപകാരികളെ വെള്ളപൂശുന്നു; കേരള സര്‍ക്കാര്‍ ഹിന്ദുക്കളെ വീണ്ടും മുറിവേല്‍പ്പിക്കുന്നു’; ആഞ്ഞടിച്ച് തേജസ്വി സൂര്യ എംപി
Kerala താലിബാന് പിന്തുണ നല്കാന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നു; മതതീവ്രവാദത്തെ പാലും തേനും ഒഴിച്ച് വളര്‍ത്തുന്നു: കെ.സുരേന്ദ്രന്
Kerala ഇഎംഎസ് ആദ്യം മലബാര്‍ കലാപത്തെ വാഴ്ത്തിപ്പാടി, പിന്നീട് അദ്ദേഹം മാപ്പിളകലാപത്തിലെ ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ത്തു:എം.ജി. രാധാകൃഷ്ണന്
Kerala വാരിയംകുന്നന്റെ സ്ഥാനം ഭഗത് സിങ്ങിനൊപ്പമെന്ന് സ്പീക്കര്‍ രാജേഷ്; ബ്രീട്ടീഷുകാര്‍ക്ക് മുന്നില്‍ ഭഗത് സിങ്ങ് നെഞ്ചുവിരിച്ചു, വാരിയന്‍ കുന്നന് മുങ്ങി
Kerala മാപ്പിളലഹള: ഇടത്-ഇസ്ലാമിക നുണകള്‍ പൊളിക്കുന്ന പുസ്തകങ്ങളുമായി ഭാരതീയ വിചാരകേന്ദ്രം; കലാപത്തിന് പിന്നില്‍ തടിക്കച്ചവടക്കാരായ സമ്പന്ന മാപ്പിളമാര്‍