India ആദ്യദിനം വാക്സിനേഷന് നല്‍കിയത് 1.91 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; ഇന്നും തുടരും, ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് അധികൃതര്‍
India വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കാത്ത രാഹുല്‍ഗാന്ധിയ്ക്ക് വിമര്‍ശനം; ഇനിയെങ്കിലും വായടച്ച് വാക്സിനെടുക്കാന്‍ കേന്ദ്രമന്ത്രി
India വാക്സിനെതിരെ സംശയം പ്രകടിപ്പിച്ച് മനീഷ് തിവാരി; ഇല്ലാക്കഥകളും ആശങ്ക പരത്താനുമാണ് കോണ്‍ഗ്രസ്സിന് താത്പ്പര്യം, രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി
India ചരിത്ര നിമിഷത്തിന്റെ ഭാഗമാകാനായതില്‍ അഭിമാനം; സുരക്ഷയും ഗുണവും സാക്ഷ്യപ്പെടുത്തുന്നതിന് വാക്സിന് സ്വയം സ്വീകരിച്ച് അദാര്‍ പൂനെവാല
India രാജ്യത്ത് കോവിഡ് വാക്സിന് ആദ്യം സ്വീകരിച്ചത് ശുചീകരണ തൊഴിലാളി; എയിംസ് ഡയറക്ടറും പ്രതിരോധ കുത്തിവെയ്പ്പെടുത്തു
India രാജ്യത്തിനിത് അഭിമാന ദിവസം; ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് തുടക്കമായി, ഇന്ത്യയുടെ പോരാട്ടം വരും തലമുറയ്ക്കും പ്രേരണയാകുമെന്ന് പ്രധാനമന്ത്രി
Kerala വാക്സിന് വിതരണത്തിന് സജ്ജമായി കേരളം; ഇന്ന് 13300 പേര്‍ക്ക് വാക്സിന് നല്‍കും, കുത്തിവെയപ്പെടുക്കുന്നത് ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വീതം
India 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും, ഗര്‍ഭിണികള്‍ക്കും വാക്സിനേഷന് നല്‍കരുത്; പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അറിയിക്കണം, കേന്ദ്ര നിര്‍ദ്ദേശം പുറത്ത്
India കോണ്‍ഗ്രസ് നേതാക്കളോട് കല്ലെറിയരുതെന്ന് ഭാരത് ബയോടെക് എംഡി ; കോവാക്സിന് ലോകത്തെ ഏറ്റവും സുരക്ഷിത വാക്സിനെന്നും ഡോ.കൃഷ്ണ
India ബംഗാളില്‍ തൃണമൂല്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വാക്സിന് വിതരണം അട്ടിമറിയ്ക്കാന്‍ നീക്കം; വാക്സിന് വാഹനം മണിക്കൂറുകളോളം തടഞ്ഞിട്ടു
India രാജ്യം കാത്തിരുന്ന കോവിഡ് വാക്സിന് പദ്ധതി പ്രധാനമന്ത്രി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും; വാക്സിന് രജിസ്ട്രേഷനുള്ള കോ- വിന് ആപ്പും പുറത്തിറക്കും
India വാക്സിന് വിതരണത്തിനുള്ള നടപടികള്‍ തുടങ്ങി; ആദ്യബാച്ച് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു, ഇന്ന് 13 കേന്ദ്രങ്ങളില്‍ എത്തിക്കും
Kerala കോവിഡ് വാക്സിന് സൂക്ഷിക്കാന്‍ സംസ്ഥാനത്ത് മൂന്ന് സംഭരണ കേന്ദ്രങ്ങള്‍, 1240 കോള്‍ഡ് പോയിന്റുകള്‍; വിതരണത്തിന് സജ്ജമായി കേരളം
India മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച നാളെ; വാക്സിനേഷന് 16 മുതല്‍; കൊവിഷീല്‍ഡ്, കൊവാക്സിനുകള്ക്ക് അനുമതി
India സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കൂടുതല്‍; കേരളത്തിന് കൂടുതല്‍ വാക്സിന് നല്‍കുമെന്ന് കേന്ദ്രം, വാക്സിനായി രജിസ്റ്റര്‍ ചെയ്തത് 79 ലക്ഷം പേര്
India ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മ്യാന്മര്, ശ്രീലങ്ക, നേപ്പാള്‍….ഇന്ത്യയിലെ കോവിഡ് വാക്സിനായി ലോകം ക്യൂ നില്ക്കുന്നു
Kerala കോവിഡിനെതിരെ ഒന്നല്ല, മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന് രണ്ടെണ്ണമുണ്ട്; മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Kerala ഡ്രൈ റണ്‍ വിജയം; സംസ്ഥാനം വാക്സിനേഷന് സുസജ്ജമെന്ന് ആരോഗ്യവകുപ്പ്; 46 കേന്ദ്രങ്ങളിലും ഏകോപനത്തോടെ ഡ്രൈ റണ്‍ നടത്തി
India കോവിഡ് വാക്സിന് വിതരണത്തിന് തയ്യാറെടുത്ത് ഇന്ത്യ; രാജ്യ വ്യാപകമായി ഡ്രൈറണ്‍ നടത്തി, സംസ്ഥാനങ്ങളിലെ നടപടികള്‍ കേന്ദ്രം വിലയിരുത്തും
Kerala വാക്സിന് പറന്നിറങ്ങും; സംസ്ഥാനങ്ങളിലേക്ക് വിമാനത്തില്‍ എത്തിക്കും, പൂനെ ഹബ്ബാകും; വ്യോമസേനയും പങ്കാളി; ആറു മിനി ഹബ്ബുകള്‍, 41 ലക്ഷ്യങ്ങള്‍
India വാക്സിന് വിതരണം 13 മുതല്‍; മെഗാ വാക്സിന് സംഭരണശാലകളില്‍ എത്തിച്ച് സംസ്ഥാനങ്ങളിലേക്ക് കൈമാറും, രാജ്യം സജ്ജമെന്ന് ആരോഗ്യ മന്ത്രാലയം
Kerala കേരളത്തില്‍ കൊവിഡ് വാക്സിന് ഉപയോഗം കേന്ദ്രനിര്‍ദേശപ്രകാരം: തരൂരിന് പരോക്ഷ മറുപടിയുമായി ശൈലജ ടീച്ചര്‍