India രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗൂഢാലോചന; തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ തെരച്ചില്‍
Kerala സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസ്: പ്രതികളായി ഡിവൈഎഫ്ഐ നേതാക്കള്‍ പോലീസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല; തെളിവെടുപ്പ് മുടങ്ങി
Kerala മദ്രസയില്‍ പോകുന്ന വിദ്യാര്‍ത്ഥികളെ തെരുവുനായയില്‍ നിന്ന് സംരക്ഷിക്കാന്‍ തോക്കുമായി പോയ ടൈഗര്‍ സമീറിനെതിരേ കേസ്; വിഷമമുണ്ടെന്ന് സമീര്‍
Kerala സെക്യൂരിറ്റിക്കാരനെ കാറിടിച്ചു കൊന്ന കേസ്; പ്രതി നിഷാമിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി; ജീവപര്യന്തം ശിക്ഷ ശരിവച്ചു
Kerala സിപിഎം ഏരിയ കമ്മിറ്റി അംഗം പീഡിപ്പിച്ചു; പോലീസില്‍ പരാതിയുമായി സിപിഐ വനിത നേതാവ്; കേസെടുത്ത് പോലീസ്
Kerala റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു; മൂന്നാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
Kerala വീട്ടില്‍ സാധനം മാറ്റാന്‍ എത്തിയ സിഐടിയുക്കാരന്‍ വീട്ടമ്മയെ കയറി പിടിച്ചു; യുവതി ആശുപത്രിയില്‍; നേതാവിനെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മും പോലീസും
Kerala അട്ടപ്പാടി മധുവധക്കേസ്: ഒരാൾ കൂടി കൂറുമാറി, കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി
Kerala നിയമസഭയിലെ കൈയാങ്കളി; മന്ത്രി ശിവന്‍കുട്ടിയും ഇ.പി. ജയരാജനും അടക്കം പ്രതികള്‍ ഇന്ന് ഹാജരാകും; ഇല്ലെങ്കില്‍ ജാമ്യമില്ല വാറന്റ്
Mollywood തല്ലിയത് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവന്‍! ‘തെക്കന്‍ തല്ല്’ മികച്ച ഫാമിലി എന്റര്ടെയ്നര്
India മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ കൊലവിളിയുമായി കാപ്പന്റെ ഉറ്റ സുഹൃത്ത്; കേസു കഴിഞ്ഞാലൊരു ‘കലക്കു കലക്കു ‘മെന്ന് റഷീദുദ്ദീന്‍
Kerala മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: ബാലിസ്റ്റിക് വിദഗ്ധനെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ കൊണ്ടുപോയി പരിശോധിപ്പിക്കും
Kerala കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: വെടിയുണ്ട ശാസ്ത്രീയ പരിശോധനക്ക് അയക്കും; വിദഗ്ധരുടെ സഹായം തേടി പോലീസ്
India ശിവസേന ലേഗോ തര്‍ക്കം: ഉടന്‍ തീരുമാനം വേണ്ട, ഭരണഘടനാ ബെഞ്ച് കേള്‍ക്കുമ്പോള്‍ വിഷയം പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി
Kerala 14 കാരനെ തട്ടികൊണ്ടുപോയതിന് പിന്നില്‍ സാമ്പത്തിക ഇടപട് തര്‍ക്കം; പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, ഇവര്‍ക്കായി തെരച്ചിലില്‍
Kerala ഗുണനിലവാരമില്ലാതെ റോഡുകള്‍ തകര്‍ന്നാല്‍ ഇനി പണികിട്ടും; കരാറുകാരേയും, എഞ്ചിനീയര്‍മാരേയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്
Kerala നിയമസഭ കയ്യാങ്കളി കേസിൽ പ്രതികൾക്ക് തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി, ഈ മാസം 14ന് ഹാജരാകണം
Kerala മരം മുറിക്കുന്നതിനിടെ നിരവധി പക്ഷികള്‍ ചത്തു; വന്യജീവി സംരക്ഷണം നിയമ പ്രകാരം കരാറുകാര്‍ക്കെതിരെ കേസെടുക്കും
India സപ്തംബര്‍ അഞ്ചിനകം യുപി സര്‍ക്കാരിനോട് വിശദീകരണം നല്ക്കാന് നിര്‍ദേശിച്ച് കോടതി; കാപ്പന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും
Kerala ‘ആസാദ് കശ്മീര്‍’ രാജ്യവിരുദ്ധ പരാമര്‍ശത്തില്‍ ജലീലിനെതിരായ കേസ്; ദല്‍ഹി കോടതി ഇന്ന് പരിഗണിക്കും
India യോഗി ആദിത്യനാഥ് വിദ്വേഷപ്രസംഗം നടത്തിയിട്ടില്ല; പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തള്ളിയത് പുന:പരിശോധിക്കില്ലെന്ന് സുപ്രീം കോടതി
Kerala കന്യാസ്ത്രീ മഠത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു, മൂന്ന് പേര് അറസ്റ്റില്‍; പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു
Kerala അനുജന് പീഡിപ്പിക്കുന്നത് ചേട്ടന് അറിഞ്ഞു; ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കല്‍; അടുത്ത ബന്ധുവിനെ പീഡിപ്പിച്ച ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കള്‍ അറസ്റ്റില്‍
India കേസ് ലിസ്റ്റില്‍ നിന്ന് ഇനിയും മാറ്റരുത്; എസ്എന്‍സി ലാവ്ലിന് കേസ് സെപ്റ്റംബര്‍ 13 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി
Bollywood ‘കേസിനുമേല്‍ കേസുകളില്‍ ആമിര്‍ ഖാന്’; ദിവ്യാംഗരെ അവഹേളിച്ചതിന് ‘ലാല്‍ സിംഗ് ഛദ്ദ’യ്ക്കെതിരെ വീണ്ടും പരാതി; തപ്സി പന്നുവിന്നും കുരുക്ക്
Kerala പേരക്കുട്ടിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു; സിപ്സിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
Kerala ‘ആസാദ് കശ്മീര്‍’ പരാമര്‍ശം കലാപം ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ; കെ.ടി. ജലീലിനെതിരെ കേസെടുത്ത് പത്തനംതിട്ട പോലീസ്
Kerala നെടുമ്പാശ്ശേരി ലഹരിമരുന്ന് കടത്ത് : നൈജീരിയന്‍ സ്വദേശിനി പിടിയില്‍, ലണ്ടനിലുള്ള വനിതയ്ക്കും പങ്കെന്ന് കണ്ടെത്തല്‍ അന്വേഷണം തുടങ്ങി
Kerala സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്കിയ ആള് അറസ്റ്റില്‍; പിടിയിലായത് പഞ്ചാബില്‍ നിന്ന്
Kerala സാക്ഷിയെ പ്രതികള്‍ ഫോണ്‍ വിളിച്ചത് 385 തവണ: മധു കൊലക്കേസില്‍ പ്രതികളെ സ്വാധീനിക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടന്നതായി തെളിവുകള്‍ പുറത്ത്
Kerala യൂനസ് റസാഖ് അക്ഷയയെ ലഹരിമരുന്നിന് അടിമയാക്കി; ലോഡ്ജ് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്പന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട്; പിന്നില്‍ വന്മാഫിയ
India ‘8100 കോടി എവിടെ’?; അഴിമതികളില്‍ നാണംകെട്ട് ആംആദ്മി; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രതികള്‍ക്ക് സിബിഐ നോട്ടീസ്
Kerala അട്ടപ്പാടി മധുകൊലക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരും; ജഡ്ജിക്കെതിരെ പ്രതിഭാഗം അഭിഭാഷകന്റെ ഭീഷണി
Kerala ഷാജഹാന് കൊലക്കേസ്: ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ച രണ്ട് പേരെ കാണാനില്ലെന്ന് പരാതി; അഭിഭാഷക കമ്മിഷനെ നിയമിച്ചു
Kerala ഫ്ളാറ്റിലെ കൊലപാതകത്തിന് പിന്നില്‍ പണം കടം വാങ്ങിയത് സംബന്ധിച്ച തര്‍ക്കം; കൊലപ്പെടുത്തിയത് കറിക്കത്തി ഉപയോഗിച്ച്, കൂടുതല്‍ പ്രതികള്‍ക്കും പങ്കാളിത്തം
Kerala അട്ടപ്പാടി മധു കൊലക്കേസ്; പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ട്, 12 പ്രതികളുടെ ജാമ്യം റദ്ദാക്കി; മണ്ണാര്‍ക്കാട് എസ്ഇ, എസ്ടി കോടതിയുടേതാണ് ഉത്തരവ്
Kerala നെയ്യാറ്റിന്‍കരയില്‍ മധ്യവയസ്കനെ മരം മുറിക്കുന്ന കട്ടര്‍ ഉപയോഗിച്ച് കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം
Kerala വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍
Kerala ഷാജഹാന്റെ കൊലപാതകം നാല് പേര് കൂടി അറസ്റ്റില്‍; വ്യക്തിവിരോധമെന്ന പോലീസിന്റെ കണ്ടെത്തല്‍ സിപിഎം തള്ളി, ആര്‍എഎസ് ബന്ധമെന്ന് വരുത്താന്‍ നീക്കം
Kerala ഫ്ളാറ്റിലെ കൊലപാതകം: പ്രതി ഉള്‍പ്പെട്ട അര്‍ഷാദിന്റെ കോടതി നടപടികള്‍ പൂര്‍ത്തിയായില്ല, അര്‍ഷാദിനെ കൊച്ചിയില്‍ എത്തിക്കാന്‍ വൈകും
Kerala ‘പരാതിക്കാരി ധരിച്ചിരുന്നത് ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം’; സിവിക് ചന്ദ്രനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് കോടതി; രൂക്ഷ വിമര്‍ശനം
Kerala ലോക് അദാലത്തില്‍ തീര്‍പ്പാക്കിയത് 155.88 കോടി രൂപയുടെ കേസുകള്‍; പെറ്റി കേസുകള്‍ തീര്‍പ്പാക്കിയത് വഴി സര്‍ക്കാരിന് ലഭിച്ചത് 12.14 കോടി രൂപ
Mollywood സിപിഎം സൈബര്‍ കടന്നലുകളുടെ ‘കുഴി’ ആക്രമണം ഏശിയില്ല; ‘ന്നാ താന്‍ കേസ് കൊട്’ ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന് വാരിയത് കോടികള്‍
Kerala കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം: സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി; മൂന്ന് പേര് പിടിയില്‍, ബാക്കിയുള്ളവര്‍ക്കായി തെരച്ചിലില്‍
India 73കാരനായ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടി; കന്നഡ നടന് യുവരാജ് അറസ്റ്റില്‍; കൂട്ടാളികളായ രണ്ട് യുവതികള്‍ക്കെതിരെയും കേസ്
Kerala സോളാര്‍ കേസ് പ്രതി നല്കിയ ലൈംഗിക പീഡന കേസില്‍ ഹൈബി ഈഡനെതിരെ തെളിവില്ല; പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും സിബിഐ
Kerala സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല
Kerala വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ചതില്‍ അധികൃതര്‍ക്ക് വീഴ്ച; അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയതിലും പിഴവുണ്ട്