India വിമര്‍ശിക്കുന്നവരെ കെജ്രിവാളിന് ഇഷ്ടമില്ല; മുന്‍ ആംആദ്മി പ്രവര്‍ത്തകരായ അല്‍കാ ലാംബയെയും കുമാര്‍ വിശ്വാസിനെയും പഞ്ചാബ് പൊലീസിനെവെച്ച് വേട്ടയാടുന്നു