Kerala കഞ്ചാവ് ചെടിയുടെ കുരു ചേര്‍ത്ത് കോഴിക്കോട് ഷെയ്ക്ക് വില്പന; നര്‍കോട്ടിക് സ്ക്വാഡ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് കുരുചേര്ത്ത ദ്രാവകം പിടിച്ചു