India ഹിജാബ് മാത്രമല്ലല്ലോ? ഹിന്ദു കുട്ടികള്‍ വളകള്‍ ധരിയ്ക്കുന്നു, ക്രിസ്ത്യന്‍ കുട്ടികള്‍ കുരിശ് ധരിയ്ക്കുന്നു- കര്‍ണ്ണാടകഹൈക്കോടതിയില്‍ വാദം തുടരുന്നു