India മദ്യനയ കേസില്‍ മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല, ജയിലില്‍ തന്നെ തുടരും; ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി സെപ്തംബര്‍ 4ലേക്ക് മാറ്റി
Kerala ലഹരി ഉപയോഗിച്ചു; ലഹരി ഇടപാടുകളെ പറ്റി അറിവുണ്ടായിയിരുന്നു; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കില്ല; ബിനീഷ് കോടിയേരിയുടെ ഹര്‍ജി കോടതി തള്ളി
India ദ കേരള സ്റ്റോറിക്കെതിരായ ഹര്‍ജിക്ക് അടിയന്തിര പ്രാധാന്യമില്ലെന്ന് സുപ്രീം കോടതി; വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി
India ഗുവഹാത്തി വിമാനത്താവളത്തില്‍ വെച്ച് അഭിഭാഷക ഷീന ബോറയെ കണ്ടെന്ന് ഇന്ദ്രാണി മുഖര്‍ജി; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് കോടതി
India ഗ്യാന്‍ വാപി മസ്ജിദില്‍ ആരാധാന നടത്താന്‍ അനുവാദം; ഹിന്ദു സ്ത്രീകളുടെ ഹര്‍ജി നിലനില്‍ക്കുമോ എന്നതില്‍ വാരണസി കോടതി ഇന്ന് വിധി പറയും; കനത്ത സുരക്ഷ
India മഹാരാഷ്ട്രയില്‍ തല്‍സ്ഥിതി തുടരണം; എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി; ഷിന്‍ഡെ ക്യാമ്പിന് ആദ്യ നിയമവിജയം
India ‘ദേശീയ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ഞങ്ങള്‍ക്ക് എങ്ങനെ കഴിയും’; നീറ്റ് പിജി പരീക്ഷകളില്‍ മാറ്റമില്ലാതെ നടക്കും; ഹര്‍ജി തള്ളി സുപ്രീം കോടതി
India താജ്മഹലിനുള്ളിലെ അടച്ചിട്ട 22 മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളും വേദഗ്രന്ഥങ്ങളും ഉണ്ട്; അവയുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി
India കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Kerala ‘ലുലു അനധികൃതമായി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നു’; ഹര്‍ജിയുമായി സിനിമ സംവിധായകന്; ഇടപെട്ട് ഹൈക്കോടതി; സര്‍ക്കാരിനും മാളിനും നോട്ടീസ്
India ബെംഗളൂരു സ്ഫോടനം; മദനിക്ക് കേരളത്തിലേയ്ക്ക് പോകാന്‍ അനുമതിയില്ല; വാദങ്ങള്‍ അംഗീകരിച്ചില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി
India പെഗസസ്: പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകള്‍ പരാതിയില്‍നിന്ന് നീക്കി; നടപടി ഹര്‍ജിക്കാരനെ സുപ്രീംകോടതി ശകാരിച്ചതിനെ തുടര്‍ന്ന്
Kerala ലാബുകള്‍ക്ക് തിരിച്ചടി; ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല; 500 രൂപയായി തുടരും
Kerala വോട്ടെണ്ണല്‍ നടക്കുന്ന മേയ് രണ്ടിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം; ഹൈക്കോടതിയില്‍ വീണ്ടും പൊതുതാത്പര്യ ഹര്‍ജി
Kerala ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീല്‍ ഹൈക്കോടതിയില്‍; ഹര്‍ജി അവധിക്കാല ബഞ്ച് നാളെ പരിഗണിക്കും