BJP പൊലീസ് ആസ്ഥാനം ക്രിമിനലുകളെ സംരക്ഷിക്കാനുള്ള സ്ഥലം; നീതിക്കായി ഒപ്പമുണ്ടാകുമെന്ന ഉറപ്പു നല്‍കി മോഫിയ പര്‍വീണിന്റെ വീട്ടിലെത്തി കെ സുരേന്ദ്രന്‍
BJP സഞ്ജിത്ത് വധക്കേസ് എന്‍ഐഎക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം; കെ സുരേന്ദ്രന്‍ ആഭ്യന്തരമന്ത്രി അമിത്ഷായെ നേരിട്ട് കാണും
BJP ‘സര്‍ക്കാരിന് സഹസ്രകോടികള്‍ കൊള്ളയടിക്കാനുള്ള ഉപാധി’; കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ബിജെപി; നാളെ ബഹുജനപ്രക്ഷോഭം
BJP കേരള പോലീസിന്റെ നിഷ്‌ക്രിയത്വം; കേരളത്തില്‍ തീര്‍പ്പാക്കാനുള്ള പോക്‌സോ കേസുകള്‍ എണ്ണം 10,188 എന്ന് ബിജെപി
BJP റിയാസാദി സതീശന്‍മാര്‍ വായ തുറക്കുന്നില്ല; താലിബാന്‍ തോക്കുമായല്ല കീഴ്പ്പെടുത്തുന്നത്; തുപ്പിയിട്ട് ഭക്ഷണം വിളമ്പുന്നതിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍
BJP ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം രാവിലെ പത്തിന് ആരംഭിക്കും; സമാപന പരിപാടിയില്‍ നരേന്ദ്ര മോദി മാര്‍ഗനിര്‍ദേശം നല്കും
BJP മുഖ്യമന്ത്രി പിണറായിവിജയന്‍ മൗനം വെടിയണം; ഇന്ധന നികുതി കുറച്ചില്ലെങ്കില്‍ പ്രക്ഷോഭമെന്ന് പി കെ കൃഷ്ണദാസ്
BJP ‘ജോജു വ്യത്യസ്തന്‍; ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ച മട്ടാഞ്ചേരി മാഫിയയുടെ കൂട്ടത്തില്‍ ഉണ്ടായില്ല’; കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കുത്തി സന്ദീപ്
BJP അക്രമിസംഘത്തിന്റെ കുത്തേറ്റ് ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു; പിന്നില്‍ എസ്ഡിപിഐ ക്രിമിനലുകളെന്ന് ബിജെപി; ഹര്‍ത്താലിന് ആഹ്വാനം
BJP പിരിച്ചത് കോടിക്കണക്കിന് രൂപ; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്പ്‌ടോപ്പ് വാക്കിലൊതുങ്ങി; വിദ്യാകിരണം പദ്ധതിയില്‍ വന്‍തട്ടിപ്പെന്ന് പി സുധീര്‍
BJP പ്ലസ് വൺ പ്രവേശനം: സർക്കാർ മേഖലയിൽ അധിക സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കണം; സർക്കാർ വിദ്യാഭ്യാസ കച്ചവടത്തിന് കൂട്ടുനിൽക്കുന്നു: പി.സുധീർ
BJP റീബില്‍ഡ് കേരള പൂര്‍ണമായും നിശ്ചലമായി: പിരിച്ച തുകയുടെ പകുതി പോലും സര്‍ക്കാര്‍ ചിലവഴിച്ചില്ല; ഉടന്‍ അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് കെ.സുരേന്ദ്രന്‍
BJP 24 ന്യൂസ് ശ്രമിച്ചത് ശബരിമലയെ തകര്‍ക്കാന്‍; സഹിനും അരുണ്‍കുമാറും സിപിഎമ്മിന്റെ പടയാളികള്‍; മനീതി സംഘത്തിന്റെ പിന്നിലും ഇവരെന്ന് കെ. സുരേന്ദ്രന്‍
BJP ‘എംപിയുടെ കുടുംബം തൊഴിലാളികളെ പറ്റിച്ചെടുത്ത കോടികള്‍ തിരിച്ച് പിടിക്കണം; ലക്ഷദ്വീപിലെ ജനങ്ങള്‍ ബിജെപിക്കൊപ്പം തെരുവിലിറങ്ങി; നയിച്ച് അബ്ദുള്ളക്കുട്ടി
BJP സഹകരണബാങ്കുകളില്‍ ക്രമക്കേട്: ബിജെപിയുടെ ആരോപണം മന്ത്രി ശരിവെച്ചു; വാസവന്‍ നിയമസഭയില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ബിജെപി
BJP ബിജെപി സംസ്ഥാനസമിതി പുനഃസംഘടിപ്പിച്ചു; വക്താക്കളായി കെവിഎസ് ഹരിദാസ്, നാരായണന്‍ നമ്പൂതിരി, സന്ദീപ് ജി. വാര്യര്‍,സന്ദീപ് വാചസ്പതി, ടിപി സിന്ധുമോള്‍
BJP ശബരിമല തകര്‍ക്കാന്‍ വ്യാജരേഖ ചമച്ച 24 ന്യൂസിനെതിരെ നടപടി വേണം; നടപ്പാക്കിയത് ഇടത് ജിഹാദി അജണ്ട; കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
BJP ‘കനല്‍ത്തരി പോയത് മണ്ണ് മാന്തികപ്പലില്‍ നിന്ന് മുങ്ങുന്ന ചരക്ക് കപ്പലിലേക്ക്’; കനയ്യകുമാറിന്റെ പാര്‍ട്ടി മാറ്റത്തെ പരിഹസിച്ച് ബി. ഗോപാലകൃഷ്ണന്‍
BJP ‘കുണ്ടന്നൂര്‍ പ്രോഡക്‌റ്റോ, അതോ ചേര്‍ത്തല പ്രോഡക്‌റ്റോ’; ശബരിമലക്കെതിരെ തട്ടിപ്പുകാരന്റെ ‘താളിയോല’ 24 ന്യൂസ് ഉപയോഗിച്ചത് ഗുരുതരം; ആഞ്ഞടിച്ച് ബിജെപി
BJP ഈ മാതൃക കേരളത്തിന് അപമാനം; തലസ്ഥാനത്തെ മന്ത്രിയും എംപിയും എവിടെയെന്ന് സുരേന്ദ്രന്‍; ശംഖുമുഖം-വിമാനത്താവള റോഡ് തകര്‍ച്ച ഏറ്റെടുത്ത് ബിജെപി
BJP സാമ്പത്തിക പ്രതിസന്ധിയില്‍ പ്രാദേശിക നേതാവിന്റെ മകളുടെ വിദ്യാഭ്യാസം വഴിമുട്ടി; കൈതാങ്ങായി സുരേന്ദ്രനും വിജയന്‍ തോമസും; അഭിനന്ദിച്ച് പ്രവര്‍ത്തകര്‍
BJP ‘കമ്മ്യൂണിസ്റ്റുകള്‍ മാപ്പിള കലാപകാരികളെ വെള്ളപൂശുന്നു; കേരള സര്‍ക്കാര്‍ ഹിന്ദുക്കളെ വീണ്ടും മുറിവേല്‍പ്പിക്കുന്നു’; ആഞ്ഞടിച്ച് തേജസ്വി സൂര്യ എംപി
BJP കേരളത്തിലെ പുഴകള്‍ വൃത്തിയാക്കും; രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കും; കേന്ദ്ര പദ്ധതികള്‍ വീടുകളിലെത്തിക്കും; മോദിയുടെ ജന്മദിനം ആഘോഷിക്കാന്‍ ബിജെപി
BJP മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ മൃഗങ്ങളുടെ മൃതശരീരങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു; പോലീസില്‍ പരാതി; അവഹേളനത്തില്‍ പ്രതിഷേധിച്ച് ബിജെപി
BJP പിണറായി സര്‍ക്കാര്‍ വഞ്ചന തുടരുന്നു; പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം യുവാക്കളോടുള്ള വെല്ലുവിളി: യുവമോര്‍ച്ച