BJP കള്ളക്കടത്തുകാര്‍ അഴിമതി പണം ഡോളറാക്കി വിദേശത്തേക്ക് കടത്തി; തിരിച്ച് സ്വര്‍ണ്ണമായി കടത്തിയത് മുഖ്യമന്ത്രിയുടെ സഹായത്തോടെയെന്ന് കെ. സുരേന്ദ്രന്
BJP ‘മോദി തന്നെ ഭാരതത്തെ നയിക്കണം; പത്തു വര്‍ഷം രാഷ്ട്രീയത്തില്‍ നിന്നപ്പോള്‍ നാടിന് നല്ലത് ബിജെപിയെന്ന് മനസിലായി’; അംഗത്വം സ്വീകരിച്ച് ഖുശ്ബു സുന്ദര്‍
BJP ഗുരുവിന്റെ പേരിലുള്ള യൂണിവേഴ്സിറ്റിയുടെ വിസി ആയി ജിഹാദിയെ നിയമിച്ചത് പിണറായിയുടെ മരുമകന് റിയാസും ജലീലും ചേര്‍ന്നെന്ന് നോബിള്‍ മാത്യു
BJP ഭരണാധികാരിക്ക് ‘ഉളുപ്പ്’ വേണം; കേന്ദ്ര അന്വേഷണത്തെ തടസപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നു; ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന് കൃഷ്ണദാസ്
BJP ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിയായി നിയമിച്ചത് ജിഹാദിയെ; പിണറായി സര്‍ക്കാര്‍ മത ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് കെ. സുരേന്ദ്രന്
BJP ‘മുബാറക്ക് പാഷയെ വിസിയായി നിയമിച്ചത് ശ്രീനാരായണീയ സമൂഹത്തോടുള്ള വെല്ലുവിളി’; ജലീല്‍ കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയെന്ന് സന്ദീപ് വാര്യര്‍
BJP വധശ്രമത്തിനു പിന്നില്‍ പകല്‍ സിപിഎമ്മും രാത്രി എസ്ഡിപിഐയുമായി പ്രവര്‍ത്തിക്കുന്നവര്‍; ഇത് കേരള മണ്ണില്‍ വിലപ്പോവില്ല: കുമ്മനം
BJP ഗുരുദേവനെ കുരിശില്‍ തറച്ചവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനില്ല; വൈസ് ചാന്‍സലര്‍ നിയമനം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയെന്ന് കെ സുരേന്ദ്രന്
BJP ജലജീവന്‍ മോദി സര്‍ക്കാരിന്റെ പദ്ധതി; പിണറായി ക്രെഡിറ്റ് അടിക്കുന്നു; സമരങ്ങള്‍ ശക്തിപ്പെടുത്തും; നിയന്ത്രണം പുനപരിശോധിക്കേണ്ടി വരുമെന്ന് സുരേന്ദ്രന്
BJP അന്വേഷണം നേരെപോകുന്നതില് സിപിഎമ്മിന് വേവലാതി; വി. മുരളീധരനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് എം.ടി. രമേശ്
BJP കേരളീയര്‍ക്ക് മൂന്നില്‍ തരൂരും പിണറായിയും ഹത്രാസ് കാട്ടി മേനി നടിക്കണ്ട; ആദിവാസി അമ്മയെ ആശ്വസിപ്പിക്കാന്‍ വയനാട്ടില്‍ എന്തേ രാഹുല്‍ വന്നില്ല
BJP തൃശൂരിലെ കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മിലെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക; ശക്തമായ അന്വേഷണം വേണം; വ്യാജപ്രചാരണത്തിനെതിരെ നിയമനടപടിയെന്ന് കെ സുരേന്ദ്രന്
BJP സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടു നിന്ന മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണം; സെക്രട്ടേറിയറ്റ് മതില് ചാടിക്കടന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍
BJP സംഗീത നാടക അക്കാദമിയിലെ ദലിത് പീഢനം; പട്ടികജാതി മോർച്ച സെക്രട്ടറിയേറ്റ് മാർച്ച് നടത്തി; മുഖ്യമന്ത്രിയുടേയും കെപിഎസി ലളിതയുടേയും കോലം കത്തിച്ചു.
BJP അക്കാദമിയില്‍ നടന്നത് ജാതിവിവേചനം; ആര്‍എല്‍വി രാമകൃഷ്ണന്റെ ആത്മഹത്യ ശ്രമത്തിന് ഉത്തരവാദി പിണറായി സര്‍ക്കാരെന്ന് കെ. സുരേന്ദ്രന്
BJP ‘രക്ഷാബന്ധന് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജനാധിപത്യ മര്യാദകള്‍ ലംഘിക്കുന്നത്’; നീതികരിക്കാനാവാത്ത പാതകമെന്ന് ശോഭാ സുരേന്ദ്രന്
BJP ലൈഫ് മിഷനിലെ ഹൈക്കോടതി പരാമര്‍ശം: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി മാന്യതയുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന് കെ.സുരേന്ദ്രന്
BJP യുഡിഎഫ് ഇരട്ടത്താപ്പ്; പ്രക്ഷോഭങ്ങളില്‍ നിന്നും പിന്നോട്ടില്ല; കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കി കെ.സുരേന്ദ്രന്
BJP സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തില്‍: ആരോഗ്യവകുപ്പ് പൂര്‍ണ്ണപരാജയമെന്നും കെ.സുരേന്ദ്രന്
BJP ടാറ്റ ഗ്രൂപ്പ് 60 കോടി രൂപ മുതല്‍ മുടക്കി കൊവിഡ് ആശുപത്രി റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിച്ചു; തുറക്കാത്തത് പിണറായി സര്‍ക്കാരിന്റെ വീഴ്ച്ച
BJP ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിയ്ക്കാന്‍; യെച്ചൂരിയുടെ ചെലവ് നടക്കുന്നത് കേരളത്തിലെ അഴിമതിപ്പണം കൊണ്ട്; കെ. സുരേന്ദ്രന്
BJP തേജസ്വി സൂര്യ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍; സ്വര്‍ണ്ണക്കടത്തില്‍ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവനേതാവ്; കേരളത്തിന്റെ മറുനാടന്‍ എംപി
BJP എപി അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷന്‍; ടോം വടക്കനും രാജീവ് ചന്ദ്രശേഖറും ദേശീയ വക്താക്കള്‍; അരവിന്ദ് മേനോന് ദേശീയ സെക്രട്ടറി
BJP തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് തീരാനഷ്ടം; എസ്പി ബാലസുബ്രഹ്മണ്യത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കെ.സുരേന്ദ്രന്
BJP ആ അഞ്ച് മിനിട്ടില്‍ നടന്നത്…! കോട്ടയം യുവമോര്‍ച്ച മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ അക്രമങ്ങള്‍ക്കെതിരെ തുറന്ന കത്തുമായി അഖില്‍ രവീന്ദ്രന്
BJP സ്റ്റാലിനിസ്റ്റ് നയം ഇവിടെ വിലപ്പോകില്ല; ക്രൂരമായി അടിച്ചമര്‍ത്തി സമരം അവസാനിപ്പിക്കാമെന്നത് പിണറായിയുടെ വ്യോമോഹം മാത്രം: യുവമോര്‍ച്ച
BJP സിപിഎം നേതാക്കളുടെ മക്കളെക്കുറിച്ചുള്ള പി.ജയരാജന്റെ അഭിപ്രായ പ്രകടനം പരസ്യമാകുന്നത് സിപിഎമ്മിനകത്തുള്ള ശക്തമായ പ്രതിഷേധം: കെ.സുരേന്ദ്രന്
BJP ‘പോലീസ് ആക്രമം അഴിച്ചുവിട്ടു; നമ്മുടെ പിള്ളേരെ തല്ലുന്നത് കാണുമ്പോള്‍ നോക്കി നില്ക്കാന് പറ്റുമോ’; കോട്ടയം സംഘര്‍ഷത്തില്‍ അഡ്വ. നാരായണന് നമ്പൂതിരി
BJP പിണറായി സര്‍ക്കാര്‍ രാജിവച്ചൊഴിയണം; മന്ത്രി ജലീല്‍ കള്ളക്കടത്തുകാര്ക്കായി അധികാരം ദുരുപയോഗപ്പെടുത്തി; സിപിഎം നിലപാട് അപഹാസ്യമെന്ന് കെ. സുരേന്ദ്രന്
BJP പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില് ബിജെപി സംസ്ഥാന ഓഫീസ് ജീവനക്കാര്‍ ഭക്ഷണം വിതരണം ചെയ്തു
BJP മന്ത്രി ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നു; ജലീല്‍ രാജിവെച്ചാല്‍ മുഖ്യമന്ത്രി കൂടി രാജിവെക്കേണ്ടിവരുമെന്ന് എംടി രമേശ്
BJP മറ്റുള്ളവര്‍ക്ക് മാനസികനില തെറ്റിയതായി തോന്നുന്നത് മുഖ്യമന്ത്രിക്ക് വിഭ്രാന്തിയുള്ളതുകൊണ്ട്; വിരട്ടലും വിലപേശലും ബിജെപിയോട് വേണ്ട: ബി ഗോപാലകൃഷ്ണന്
BJP കള്ളക്കടത്തിനെ മത പ്രശ്നമാക്കി മാറ്റന്‍ ജലീലിന്റെയും സിപിഎമ്മിന്റെയും ശ്രമം; ജലീല്‍ യുഎഇയെ വലിച്ചിഴച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു: കെ.സുരേന്ദ്രന്
BJP നിരവധി വനിതാ പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയില്‍; മഹിളാ മോര്‍ച്ച മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമം പിണറായിയുടെ കാടത്തമെന്ന് ബിജെപി
BJP യുവമോര്‍ച്ചാ നേതാക്കളുടെ വീടുകളില്‍ കയറി പൊലീസ് അതിക്രമം; ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് പിണറായിയുടെ വ്യാമോഹം: കെ.സുരേന്ദ്രന്
BJP ലൈഫ് മിഷനില്‍ കമ്മിഷന് പോയത് മുഖ്യമന്ത്രിക്ക്; പിണറായിയുടെ മകളെ ചോദ്യം ചെയ്താല്‍ എല്ലാം പുറത്തുവരുമെന്നും കെ. സുരേന്ദ്രന്