World ഖാസിം സുലൈമാനിയുടെ കൊലപാതകം മറന്നിട്ടില്ല; വധിക്കാന്‍ ഉത്തരവിട്ട ട്രംപ്, പോംപിയോ, കെന്‍സി എന്നിവരെ കൊല്ലുമെന്ന് ഇറാന് ഐആര്‍ജിസി തലവന്‍
World സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ കഥ; ഒപ്പം, ചോദ്യങ്ങള്‍ക്ക് ഉത്തരവും എഴുതണം; പാക് സര്‍വകലാശാല പരീക്ഷയില്‍ വിവാദ ചോദ്യം; പ്രതിഷേധം
World അദാനിയെ വാഴ്ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യഹു; അദാനി ഏറ്റെടുത്ത ഹൈഫ തുറമുഖം വലിയ നാഴികക്കല്ലെന്നും നെതന്യഹു
World ഗര്‍ഭനിരോധന മാർഗങ്ങള്‍ മുസ്ലിം ജനസംഖ്യ കുറയ്ക്കാനുള്ള പാശ്ചാത്യ ഗൂഢാലോചന; ഗര്‍ഭനിരോധനം അഫ്ഗാനില്‍ വേണ്ടെന്ന് താലിബാൻ
World അപ്രതീക്ഷിത നീക്കവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്; യുക്രൈനിലെ കീവില്‍ എത്തി; സെലന്‍സ്കിയുമായി കൂടിക്കാഴ്ച; പരസ്യപിന്തുണ
World ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; വസതിക്ക് സംരക്ഷണം ഒരുക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍; സംഘര്‍ഷസാധ്യതയില്‍ കനത്ത പോലീസ് കാവല്‍
World എന്റെ മകളുടെ പേര് രാജ്യത്ത് മറ്റാര്‍ക്കും പാടില്ല; വിചിത്ര ഉത്തരവുമായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍
World പാക്കിസ്ഥാനില്‍ ഇന്ധന വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പെട്രോളിന് ലിറ്ററിന് 272 രൂപ, ഡീസലിന് 280 രൂപ; തകര്‍ന്നടിഞ്ഞ് സമ്പദ് വ്യവസ്ഥ
World ഇന്ത്യയുടെ ഏഴാം വിമാനം സിറിയയില്‍ എത്തി; ഭൂകമ്പത്തിന് പിന്നാലെ തുര്‍ക്കിയില്‍ കൂറ്റന്‍ വിള്ളലുകള്‍; ചിത്രങ്ങള്‍ പുറത്ത്
World കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിരുന്നു; ലക്ഷ്യം ഇന്ത്യയും താലിബാനും തമ്മിലുള്ള ബന്ധം തകര്‍ക്കല്‍
World തുര്‍ക്കി സിറിയ ഭൂകമ്പം; മരണസംഖ്യ ഇരുപതിനായിരം കടന്നു; ദുരന്തത്തിന്റെ അന്തിമചിത്രം വ്യക്തമല്ലെന്ന് യുണൈറ്റഡ് നേഷന്‍സ്
World ഇന്ത്യ സൂക്ഷിക്കണം; അഫ്ഗാനിസ്ഥാന് കേന്ദ്രമാകുന്ന ഭൂകമ്പം ഇന്ത്യയേയും തകര്‍ക്കും; തുര്‍ക്കി ഭൂകമ്പം കൃത്യമായി പ്രവചിച്ച ഫ്രാങ്കിന്റെ പുതിയ പ്രവചനം
World തുര്‍ക്കി- സിറിയ ഭൂചലനം 15000 കടന്നു; കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ട്; ഇന്ത്യന്‍ സഹായം തുടരുന്നു
World ഓപ്പറേഷന് ദോസ്ത്; തുര്‍ക്കിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേനയുടെ 7 വിമാനങ്ങള്‍; 150 ലധികം രക്ഷാപ്രവര്‍ത്തകര്‍, ; ആരോഗ്യ പ്രവര്‍ത്തകര്‍
World സിറിയയിലെ ഭൂചലനത്തില്‍ ജയില്‍ ഭിത്തികള്‍ക്കെല്ലാം വിള്ളല്‍; അവസരം മുതലാക്കി 20ഓളം ഐഎസ് ഭീകരര്‍ ജയില്‍ ചാടി
World തുര്‍ക്കിയിലും സിറിയയിലും കൂടി ഭൂകമ്പത്തില്‍ മരിച്ചത് 6200 പേര്;മരണസംഖ്യ എട്ടു മടങ്ങായി ഉയരുമെന്ന് ലോകാരോഗ്യസംഘടന
World ബംഗ്ലാദേശ് വീണ്ടും ഇസ്ലാമിസ്റ്റുകളുടെ ഭരണത്തിലേക്ക് മടങ്ങിപ്പോകുമോ? ഹിന്ദുക്കള്‍ക്ക് കൂടി ഉള്‍ച്ചേര്‍ക്കുന്ന ഷേഖ് ഹസീനയുടെ സ്വപ്നം തകരുമോ
World തുർക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യന്‍ വിമാനത്തിന് വ്യോമാതിർത്തി നിഷേധിച്ച് പാക്കിസ്ഥാൻ, വിമാനം വഴിതിരിച്ചു വിട്ടു
World ബംഗ്ലാദേശില്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്കുനേരെ വ്യാപക ആക്രമണം; ഒറ്റ രാത്രികൊണ്ട് തകര്‍ത്തത് 14 ക്ഷേത്രങ്ങള്‍, വിഗ്രഹങ്ങളില്‍ നശിപ്പിക്കപ്പെട്ടു
World പണം കിട്ടാന്‍ ഇരക്കരുത്, ഒരു കയ്യില്‍ ആറ്റംബോംബും മറുകയ്യില്‍ ഖുറാനുമായി ചെല്ലണമെന്ന് പാകിസ്ഥാനോട് തീവ്രവാദപാര്‍ട്ടി നേതാവ് സാദ് റിസ് വി
World ജനപ്രീതിയില്‍ ലോകനേതാക്കളില്‍ മുന്നില്‍ നരേന്ദ്രമോദി; ഒന്നാം റാങ്കിന് അര്‍ഹനാക്കിയത് യുദ്ധത്തിനുള്ള സമയമല്ലെന്ന് പുടിന് നല്കിയ ഉപദേശം
World യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ദയാധനം നല്കുന്നതില് ഒന്നുമായില്ല; നിമിഷ പ്രിയയ്ക്കെതിരെയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം
World ഇന്ത്യയിലോ ഇസ്രയേലിലോ നമസ്കാരത്തിനിടെ വിശ്വാസികള്‍ കൊല്ലപ്പെടുന്നില്ല;തീവ്രവാദത്തിന്റെ വിത്തുകള്‍ പാകിയത് തങ്ങള്‍ തന്നെയെന്ന് പാക് പ്രതിരോധ മന്ത്രി
World നട്ടം തിരിഞ്ഞ് പാകിസ്ഥാന്;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ
World പെഷവാര്‍ മുസ്ലിം പള്ളിയില്‍ ചാവേര്‍ ആക്രമണം: 20 പേര് കൊല്ലപ്പെട്ടു, 90ല്‍ അധികം പേര്‍ക്ക് പരിക്ക്; സ്ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം തകര്‍ന്നും അപകടം
World സൂരജിന്റെ കൊലപാതകം: ജോര്‍ജിയന്‍ പൗരന്മാര് പോളണ്ടില്‍ അറസ്റ്റില്‍, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍
World കൊവിഡ് മരണങ്ങള് മറച്ചുവയ്ക്കാന്‍ ഡോക്ടര്‍മാര്‍ക്കുമേല്‍ സമ്മര്‍ദം; ചൈനയില്‍ നയങ്ങളില്‍ മാറ്റം വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്
World ഫിലിപ്പൈന്‍സില്‍ ഒരു കിലോ സവാളയ്ക്ക് ആയിരം രൂപ; കോഴിയിറച്ചിക്ക് കിലോയ്ക്ക് 325 രൂപ മാത്രം; ഉള്ളിക്കള്ളക്കടത്ത് ഏറുന്നു
World യുഎസില്‍ മൂന്നിടങ്ങളില്‍ വെടിവയ്പ്പ്; രണ്ടു വിദ്യാര്‍ത്ഥികള്‍ അടക്കം ഒമ്പത് പേര് കൊല്ലപ്പെട്ടു
World പാക്കിസ്ഥാനിൽ വൈദ്യുതി ബന്ധം താറുമാറായി; രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിൽ, ടെലികോം മേഖലയുടെ പ്രവർത്തനത്തേയും രൂക്ഷമായി ബാധിച്ചു
World ആഗോള പ്രതിസന്ധിയിലും ഇന്ത്യതിളങ്ങുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തെ പ്രശംസിച്ച് ഡബ്ല്യുഇഎഫ് എക്സിക്യൂട്ടീവ് ചെയര്മാന് ക്ലൗസ് ഷ്വാബ്
World സാമ്പത്തികമാന്ദ്യം; കൂട്ടപ്പിരിച്ചുവിടല്‍; മൈക്രോസോഫ്റ്റ് 11,000 പേരെയും ഗൂഗിള്‍ 12000 പേരെയും പിരിച്ചുവിടും
World സമയമായി; സ്ഥാനമൊഴിയല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്ഡേന്; പ്രഖ്യാപനം ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ
World മോഷണക്കുറ്റം: നാട്ടുകാരുടെ മുന്നില്‍വെച്ച് നാല് പേരുടെ കൈ വെട്ടി; മറ്റ് കുറ്റങ്ങള്‍ക്ക് ഒന്‍പത് പേര്‍ക്ക് ചാട്ടയടി; പ്രാകൃതശിക്ഷയുമായി താലിബാന്
World വൈറലായി രണ്ടു വീഡിയോകള്‍ ; വിമാനത്തിനകത്തെ ഇന്ത്യക്കാരന് പകര്‍ത്തിയതും പൊഖാറ എയര്‍പോര്‍ട്ടിനടുത്ത് ഗ്രൗണ്ടില്‍ നിന്നെടുത്തതുമായ അവസാനനിമിഷങ്ങള്‍.
World നേപ്പാള്‍ വിമാനദുരന്തം: മരണത്തിന് തൊട്ടു മുന്‍പ് എയര്‍ഹോസ്റ്റസ് പങ്കുവെച്ച ടിക്ടോക് വീഡിയോ വൈറല്‍
World ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
World അബ്ദുള്‍ റഹ്മാന് മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎന്‍ സുരക്ഷാകൗണ്‍സില്‍; ഇന്ത്യന്‍ ശ്രമങ്ങളുടെ വിജയം; ചൈനയ്ക്കും പാക്കിസ്ഥാനും തിരിച്ചടി
World താഴ്ന്നിറങ്ങിയ വിമാനം; പൊടുന്നനേ ആടിയുലഞ്ഞു; കൂട്ടിനിലവിളി; തീ നാളങ്ങള്‍; നേപ്പാള്‍ വിമാനാപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോകള്‍ പുറത്ത്
World നേപ്പാളിൽ വിമാനം തകർന്നു വീണു; അപകടം പൊഖാറ വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെ, 30 മൃതദേഹങ്ങൾ കണ്ടെടുത്തു, രക്ഷാപ്രവർത്തനം തുടരുന്നു
World കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസിന്റെ സ്വാധീനത്തില്‍ പെട്ട് പാകിസ്ഥാനില്‍ വീടുവിട്ടിറങ്ങി രണ്ട് പെണ്‍കുട്ടികള്‍; കൊറിയയിലേക്ക് പോകുന്നതിനിടെ പിടിച്ചു