Gulf കൊറോണ; കുവൈത്തിൽ രോഗമുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു, മരണസംഖ്യ 632, പുതുതായി രോഗം സ്ഥിരീകരിച്ചത് 676 പേർക്ക്
Gulf വായ്പാ കുടിശ്ശിക: നിയമനടപടികളുമായി കുവൈത്തിലെ ബാങ്കുകൾ, കുടിശ്ശികക്കാരിൽ ഏറെയും വിസാകാലാവധി കഴിഞ്ഞ പ്രവാസികൾ
Gulf വന്ദേഭാരത് ഏഴാം ഘട്ടം: കുവൈത്തില്‍ നിന്നും കേരളത്തിലേക്ക് 21 സര്‍വ്വീസുകള്‍, ആദ്യ സർവീസ് ഒക്ടോബർ അഞ്ചിന്
Gulf ഗള്‍ഫില്‍ പ്രതിസന്ധി; ബുര്‍ജ് ഖലീഫ നിര്‍മിച്ച നിര്‍മാണ കമ്പനി അടച്ചുപൂട്ടി; പിടിച്ചുനില്‍ക്കാനാവില്ലെന്ന് അറബ്ടെക്; മലയാളികള്‍ക്ക് തിരിച്ചടി
Gulf കോവിഡും എണ്ണവിലയും തിരിച്ചടിയായി, സൗദിയില്‍ ലെവിയും വര്‍ധിപ്പിച്ച നികുതിയും തുടരും, ബജറ്റ് കമ്മി കുറയ്ക്കുക ലക്ഷ്യം
Gulf കോവിഡ് പ്രതിസന്ധി: സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു, കൂടുതൽ നഷ്ടം ട്രാവൽ, ടൂറിസം മേഖലയിൽ
Gulf കുവൈറ്റിന്റെ പുതിയ അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സത്യപ്രതിജ്ഞ ചെയ്തു
Gulf ഇന്ത്യയിലെ നാല് ലാബുകളിലെ കോവിഡ് നെഗറ്റീവ് ഫലം അംഗീകരിക്കില്ലെന്ന് ദുബായ്; സിവിൽ ഏവിയേഷൻ അതോറിറ്റി അതോറിറ്റി നിർദേശങ്ങൾ പാലിക്കണം
Gulf ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് സൗദിയുടെ വിലക്ക്; നാട്ടിലെത്താനും തിരികെ പോകാനും കാത്തിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി
Gulf ഷാർജയിൽ സ്കൂളുകൾ തുറക്കുന്നു, കോവിഡ് പ്രതിരോധ മുൻകരുതലുമായി സ്കൂളുകൾ, ക്ലാസുകൾ ഘട്ടം ഘട്ടമായി തുടങ്ങും
Gulf പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണം: നിബന്ധനകളുമായി ഒമാൻ, വസ്ത്രം തോൾ മുതൽ മുട്ടിന് താഴെ വരെ പൂർണ്ണമായും മറയണം
Gulf യുഎഇയിൽ പുതിയ കോവിഡ് മാനദണ്ഡം, ശവസംസ്കാരം ഉൾപ്പെടെ ഏതു കുടുംബ ചടങ്ങുകളിലും 10 ൽ കൂടുതൽ ആളുകൾ പാടില്ല
Gulf കിരീടാവകാശിയെ ഷോയിലൂടെ വിമര്‍ശിക്കരുത്; പകരം നെറ്റ്ഫ്ളിക്സിന് സൗദിയില്‍ ‘പോണ്’ സംപ്രേഷണം ചെയ്യാം; ട്വിറ്ററില്‍ കാന്‍സല്‍ ക്യാമ്പയിന്
Gulf സര്‍വീസ് നടത്താം; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ദുബായ്; ജീവനക്കാര്‍ക്കെതിരെ നടപടി; പ്രവാസികള്‍ക്ക് സന്തോഷം
Gulf സന്ദര്‍ശക വിസക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക നിബന്ധനകള്‍ പിൻവലിച്ച് ദുബായ്, പാസ്പോര്‍ട്ട് കോപ്പിയും ഫോട്ടോയും മാത്രം മതി
Gulf ഒമാനില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു, വിദഗ്ദ്ധ ചികിത്സയ്ക്കായി റോയല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Gulf ഗർഭിണിയായ 35 കാരിയെ സഹോദരൻ ആശുപത്രി ഐസിയുവിൽ കയറി വെടിവെച്ചുകൊന്നു, കൊലപാതകം കുടുംബത്തെ നാണംകെടുത്തിയെന്ന് ആരോപിച്ച്
Gulf സൗദിയില്‍ ഭക്ഷ്യ മേഖലയിലും സ്വദേശിവത്കരണം, സ്വദേശികള്‍ക്ക് മതിയായ പരിശീലനം നല്കാന് കരാര്‍ ഒപ്പ് വെച്ചു
Gulf കോക്പിറ്റില്‍ മൂന്നു രാജ്യങ്ങളുടെ പതാകകള്‍; പുറത്ത് ‘സമാധാനം’ സന്ദേശം; ട്രംപിന്റെ മരുമകനുമായി ആദ്യ ഇസ്രയേലി വാണിജ്യ വിമാനം യുഎഇയില്‍; ഇതു പുതുചരിത്രം
Gulf പാലസ്തീനെയും വിഘടനവാദികളെയും പൂര്‍ണമായും കൈയൊഴിഞ്ഞു; ഇസ്രയേല്‍ ബഹിഷ്കരണ നിയമം യുഎഇ റദ്ദാക്കി; പുതിയ ഫെഡറല്‍ നിയമം പ്രഖ്യാപിച്ചു
Gulf യുഎഇയില്‍ 427 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, കുവൈത്തില്‍ 646 പേര്, പുതുതായി കോവിഡ് പരിശോധന നടത്തിയത് 3718 പേരിൽ
Gulf വർക്കല സ്വദേശി കുവൈത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ, ജോലിയില്ലാതെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന്
Gulf കുവൈത്തിൽ കര്‍ഫ്യൂ പിൻവലിക്കുന്നു; ആഗ്സറ്റ് 30 ഓടെ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ മന്ത്രാസഭാ തീരുമാനം
Gulf കുവൈറ്റില്‍ ഇന്ന് 668 പേര്‍ക്ക് കൊറോണ; നാല് മരണം; രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 486 ആയി; 731 പേര്‍ക്ക് രോഗമുക്തി
Gulf ‘രാജ്യത്തേയ്ക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ അനുമതിയില്ല’; ഇന്ത്യ ഉള്‍പ്പെടെ ഏഴുരാജ്യക്കാര്‍ക്ക് പ്രവേശന വിലക്കുമായി കുവൈത്ത്
Gulf സയൻസ് ഇന്റർനാഷണൽ ഫോറം കുവൈത്ത്; അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ശില്പശാലകള് സംഘടിപ്പിച്ചു
Gulf പ്രവാസികള്‍ക്ക് ആശ്രിതരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനം സൗദിയില്‍ നിലവില്‍ വന്നു