Kerala ‘സ്വാതന്ത്ര്യവും സോഷ്യലിസവും പ്രസംഗങ്ങളില്‍ മാത്രം’; വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച സീരിയല്‍ നടിക്ക് നേരെ സൈബര്‍ സഖാക്കള്‍
Kerala ദുരിതാശ്വാസ ക്യാമ്പിലെ ഗുണ്ടാ പണപ്പിരിവിനെതിരെ തഹസീല്‍ദാറുടെ പരാതി; സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
Kerala ‘റെബ്‌കോ നടത്തുന്നത് കമ്മ്യൂണിസ്റ്റ് ഗുണ്ടകളും കൊള്ളക്കാരും; സര്‍ക്കാര്‍ നല്‍കിയ 306.75 കോടി രൂപ പോകുന്നത് കണ്ണൂര്‍ ലോബിയുടെ പോക്കറ്റിലേക്ക്’; വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് മന്ത്രിസഭയിലെ അംഗങ്ങള്‍ തന്നെയെന്ന് എംടി രമേശ്
Kerala കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് 22.48 ടണ്‍ മരുന്ന് നല്‍കിയത് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലില്‍; കേരള ഹൗസിലിരുന്ന് ക്രഡിറ്റ് തട്ടിയെടുത്ത് ‘വെള്ളിമൂങ്ങാ മാമച്ചനായി’ എ. സമ്പത്ത്
Kerala ‘ധര്‍മ്മജാ നിന്റെ അനധികൃത ബോള്‍ഗാട്ടി പാലസ് അവിടെ വേണോയെന്ന് സഖാക്കള്‍ തീരുമാനിക്കും; നിന്റെ കടയില്‍ നിന്നും ഇനി മീന്‍ വാങ്ങില്ല, പിണറായിയെ കുറ്റം പറഞ്ഞ നീ സംസ്ഥാന ദ്രോഹിയാണ്’; സര്‍ക്കാരിനെ വിമര്‍ശിച്ച ധര്‍മ്മജനെ തെറിവിളിച്ച് സൈബര്‍ സഖാക്കള്‍
Kerala പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി മാതാ അമൃതാനന്ദമയി; മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നല്‍കും
Kerala മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും എസ്പി ഹരിശങ്കറിന്റെയും വാഹനങ്ങള്‍ക്ക് ഗതാഗതക്കുരുക്കില്‍ വേഗത്തില്‍ വഴിയൊരുക്കിയില്ല; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala ‘പിവി അന്‍വര്‍ എംഎല്‍എയുടെ ചെക്ക് ഡാം പൊളിച്ച് ഉടന്‍ വെള്ളം ഒഴുക്കി കളയണം; ഇത്രയേറെ ദുരന്തങ്ങളുണ്ടായിട്ടും എന്തുകൊണ്ട് പാഠം പഠിക്കുന്നില്ല’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Kerala കേരളത്തില്‍ മുത്തലാഖ് നിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ്; നിര്‍ണ്ണായക ഉത്തരവുമായി താമരശേരി കോടതി; നീതി ലഭിച്ചെന്ന് യുവതി
Kerala ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണം എത്തിക്കാനും, വൈദ്യുതിക്കും പണമില്ല; അന്തേവാസികളില്‍ നിന്നും പണപ്പിരിവ് നടത്തി സിപിഎം നേതാവ്; ക്യാമ്പില്‍ പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്ന നിര്‍ദ്ദേശത്തിനു പിന്നാലെയാണ് സിപിഎം നോതാവിന്റെ നടപടി
Kerala സര്‍ക്കാരിനെതിരെ വീണ്ടും നിയമന വിവാദം; കോടികളുടെ അഴിമതി നടത്തി സിബിഐ അന്വേഷണം നേരിടുന്നയാളെ കണ്‍സ്യൂമര്‍ഫെഡ് എംഡിയാക്കാന്‍ ഇടത് സര്‍ക്കാരിന്റെ നീക്കം
Kerala പുത്തുമലയിലും, കവളപ്പാറയിലും ഇന്നും തെരച്ചില്‍ ആരംഭിച്ചു; 33 പേരെക്കൂടി കണ്ടെത്താനുണ്ട്; കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും
Kerala ‘കേരളം എല്ലാ വര്‍ഷവും ഓരോ ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു’; ദുരന്ത കാരണം ഏത് കൊച്ചു കുട്ടിക്കും അറിയാമെന്ന് വി.എസ് അച്യുതാനന്ദന്‍
Kerala ‘മൂന്നാറിലെ കൈയ്യേറ്റ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും; പുഴയോരത്തെ അനധികൃത കെട്ടിടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി’; കടുത്ത നടപടികളുമായി രേണുരാജ്
Kerala ദുരിതാശ്വാസ നിധിയിലേക്ക് പണം പെട്ടന്നെത്തി; ഇത് ആളുകളിലേക്ക് എത്തിക്കാനുള്ള സംവിധാനം മാത്രം കേരളത്തിലില്ല, കഴിഞ്ഞ പ്രളയത്തിന്റെ നഷ്ടപരിഹാരം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് ധര്‍മ്മജന്‍
Kerala പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി വീണ്ടും തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍; ആദ്യ ലോഡ് സാധങ്ങളുമായി ‘രാമരഥം’ ചുരം കയറി
Kerala ശബരിമലയുടെ പവിത്രത നിലനിര്‍ത്താന്‍ തെരുവില്‍ ഇറങ്ങിയവര്‍ക്കെതിരെ പിണറായി സര്‍ക്കാരിന്റെ പകപോക്കല്‍; അനധികൃത കേസുകള്‍ റദ്ദാക്കാന്‍ കര്‍മസമിതി ഹൈക്കോടതിയില്‍
Kerala പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണം പശ്ചിമഘട്ട സംരക്ഷണത്തിലെ വീഴ്ച; അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളം മഹാദുരന്തത്തിന് സാക്ഷിയാകുമെന്ന് ഗാഡ്ഗിലിന്റെ മുന്നറിയിപ്പ് അവഗണിച്ചതാണ് തെറ്റ്
Kerala പരിസ്ഥിതിയെ അവഗണിച്ചതാണ് സംസ്ഥാന ദുരന്തങ്ങള്‍ക്ക് കാരണം; പ്രളയബാധിതരെ ചേര്‍ത്തു നിര്‍ത്താനും അവരെ സഹായിക്കാനും എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ഗവര്‍ണര്‍ പി. സദാശിവം
Kerala കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 104 ആയി; പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും, 36 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് കണക്കു കൂട്ടല്‍
Kerala ‘വയസാന്‍കാലത്ത് വേലപ്പനും വേല കിട്ടി, വേലയും കൂലിയുമില്ലാതെ എ.കെ.ജി സെന്ററിലെ എല്ലാവര്‍ക്കും ജോലി കൊടുക്കണം, ഒടുക്കത്തെ കൊടുക്കലല്ലേ, ഇനി ഒരിക്കലും കൊടുക്കാന്‍ കഴിയില്ലല്ലോ’; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ. സുരേന്ദ്രന്‍
Kerala സിപിഎമ്മുകാരനെ കൊന്ന സിപിഎമ്മുകാര്‍ക്ക് ജീവപര്യന്തം;മൂന്നുപേര്‍ സിഒടി നസീര്‍ വധശ്രമക്കേസിലും പ്രതികള്‍
Kerala ‘എനിക്ക് ഹിന്ദി അറിയില്ല, ഇംഗ്ലീഷില്‍ അത്ര പരിജ്ഞാനവുമില്ല, എങ്കിലും ഇംഗ്ലീഷിലാണ് ഹിന്ദി മനസിലാവില്ലെന്ന് പറഞ്ഞത്’; കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് സഹായം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി
Kerala ഭൂമിയില്ലാത്ത ഒരാള്‍ പോലുമുണ്ടാകാന്‍ പാടില്ലെന്നതാണ് നവകേരളം; അല്ലാതെ വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിത് ധൂര്‍ത്തടിക്കുന്നതല്ലെന്ന് കുമ്മനം രാജശേഖരന്‍
Kerala സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ കുടുംബത്തിന് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ വീടും നിര്‍മ്മിച്ച് നല്‍കും; അടിയന്തര സഹായമായി അമ്മയ്‌ക്ക് ഒരു ലക്ഷം രൂപ കൈമാറി
Kerala ”ധീരനായിരുന്നു അമ്മയുടെ മകന്‍, ആ മകന്‍ യാത്രയായത് മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്”; ലിനുവിന്റെ മാതാവിന് മോഹന്‍ലാല്‍ എഴുതിയ കത്തിന്റെ പൂര്‍ണരൂപം
Kerala ‘പിണറായിക്ക് നാവ് പണയം വച്ച സെബാസ്റ്റ്യന്‍ പോളേ, ‘ജനം’ എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടാകും; നിങ്ങളുടെ മാദ്ധ്യമ പ്രവര്‍ത്തനമല്ല ഞങ്ങളുടേത്’; ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു എഴുതുന്നു
Kerala തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷിധിനെ കൊന്ന കേസില്‍ 9 സിപിഎം പ്രവര്‍ത്തര്‍ക്ക് ജീവപര്യന്തം; ശിക്ഷിക്കപ്പെട്ടവരില്‍ സി.ഒ.ടി നസീര്‍ വധശ്രക്കേസിലെ മൂന്നു പ്രതികളും