Kerala ഇന്ന് കേരളത്തില് 6546 പേര്ക്ക് കൊവിഡ്; എറണാകുളത്ത് പ്രതിദിന കണക്ക് ആയിരം കവിഞ്ഞുതന്നെ; മരണം 33,515 ആയി
Kerala മന്ത്രിയുടെ മണ്ടത്തരങ്ങള് സിപിഎമ്മുകാര് പോലും വിശ്വസിക്കില്ല; ബാലഗോപാല് ഐസക്കിന്റെ പിന്ഗാമി തന്നെ; പരിഹസിച്ച് കെ.സുരേന്ദ്രന്
Kerala നവംബര് പത്ത് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും ഇടിമിന്നലും പ്രതീക്ഷിക്കണം; മത്സ്യബന്ധനത്തിനു പോകുന്നവര്ക്ക് ജാഗ്രത നിര്ദേശം
Kerala ‘എല്ലാ ബഹുദൈവാരാധകരെയും വധിക്കണമെന്ന് പറയുന്നത് ശുദ്ധ വിഢിത്തരം; ഖുര്ആനെ തീവ്രവാദികള് തെറ്റായി വ്യാഖ്യാനിക്കുന്നു’; മതപരിവര്ത്തനം എതിര്ത്തും സമസ്ത
Kerala സജിമോന് ഇത് മഴ നല്കിയ ഭാഗ്യം; 80 ലക്ഷത്തിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം തിരുവഞ്ചൂരിലെ ലോട്ടറി കച്ചവടക്കാരന്
Kerala പ്രവാസിയിൽ നിന്നും അഞ്ചര കോടി തട്ടിയെടുത്തു; അലിഫ് ബിൽഡേഴ്സിനെതിരെ പോലീസ് കേസ്, പണം വാങ്ങിയത് വ്യാജരേഖ കാണിച്ച്
Kerala അമ്പലപ്പുഴ സ്ഥാനാര്ത്ഥിയെ പിന്തുണച്ചില്ല, തെരഞ്ഞെടുപ്പ് പ്രവര്ത്തനത്തില് വീഴ്ച പറ്റി; നിഷേധ സമീപനമാണ് സ്വീകരിച്ചത്, സുധാകരനെതിരെ റിപ്പോര്ട്ട്
Kerala സുരേഷ്ഗോപിയുടെ സൗഹൃദം തനിക്ക് എന്നും പ്രിയപ്പെട്ടത്; അദ്ദേഹത്തിനെതിരെ പ്രചരണത്തിനിറങ്ങില്ലെന്ന് സലീംകുമാര്
Kerala സിനിമാ നടീ നടന്മാര്ക്ക് വേറെ നിയമമാണോ, ജോജു ജോര്ജ് സദാചാര പോലീസ് ചമയുകയാണ്; സമവായ ശ്രമം പാളിയതോടെ രൂക്ഷ വിമര്ശനവുമായി കെ. ബാബു
Kerala മൊബൈല് ഫോണ് നഷ്ടപ്പെടുമെന്ന് ഭീതി; അഞ്ചു പേര് ചേര്ന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന പ്ലസ്ടു വിദ്യാര്ത്ഥിനിയുടെ പരാതിയുടെ കള്ളത്തരം പൊളിച്ച് പോലീസ്
Kerala പരീക്ഷാര്ത്ഥികളെ തിരിച്ചറിയാന് സ്വാമിയേ ശരണമയ്യപ്പാ, അമ്മേ നാരായണ, ഓം കോഡുകള്; തിരുവിതാംകൂര് ദേവസ്വം ബോര്ഡില് ഇഷ്ടക്കാരെ തിരുകി കയറ്റാന് നീക്കം
Kerala വാശി മാറ്റണം; ഇന്ധനനികുതി കേരളം കുറയ്ക്കണം; തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കോണ്ഗ്രസ്
Kerala മരുന്ന് വാങ്ങാന് പോലും പണം ഇല്ല; മണ്ണ് തിന്ന് പ്രതിഷേധിച്ച് കെഎസ്ആര്ടിസി മുന് ഡ്രൈവര്; പെന്ഷന് മുടങ്ങിയിട്ട് രണ്ടുമാസമായെന്ന് വത്സലന്
Kerala വാഹന പരിശോധനയ്ക്കിടെ കാര് നിര്ത്താതെ പോയി; പിന്തുടര്ന്നെത്തിയ എക്സൈസ് സംഘം വാഹനത്തില് നിന്നും 100 കിലോ കഞ്ചാവ് പിടിച്ചെടുത്തു
Kerala നീതി ഉറപ്പാക്കുമെന്ന മന്ത്രിയുടെ വാക്കല്ല നടപടി വേണം, അല്ലാതെ സമരത്തില് നിന്നും പിന്മാറില്ല; ആര്. ബിന്ദുവിന്റെ പ്രതികരണത്തിന് മറുപടി നല്കി ദീപ
Kerala സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയില് മോചിതയായി; ജാമ്യം ലഭിച്ചത് ഒരു വര്ഷവും നാലു മാസവും തടവില് കഴിഞ്ഞ ശേഷം
Kerala കോടതിയിലെ ജാമ്യ നടപടികള് പൂര്ത്തിയാക്കി; സ്വപ്ന സുരേഷ് ഇന്ന് ജയില് മോചിതയാകും, പുറത്തിറങ്ങാനായി കെട്ടിവെച്ചത് 28 ലക്ഷത്തോളം രൂപ
Kerala ജാതീയ അധിക്ഷേപം: അനുരഞ്ജന നീക്കം പാളി; എംജി സര്വകലാശാലയ്ക്ക് മുന്നില് ദീപയുടെ സത്യഗ്രഹം തുടരുന്നു; ഐക്യദാര്ഢ്യവുമായി ദളിത് സംഘടനകള്
Kerala പുതുച്ചേരിയിലും, കര്ണ്ണാടകയിലും നികുതി കുറച്ചതോടെ ഇന്ധനവിലയില് വന് കുറവ്; കാസര്കോഡ്, കണ്ണൂര് അതിര്ത്തികളിലെ പമ്പുകളിലേക്ക് മലയാളികളുടെ ഒഴുക്ക്
Kerala ‘മികവുത്സവം’ ഏഴ് മുതല്; സംസ്ഥാന സാക്ഷരതാ പരീക്ഷ എഴുത്തുന്നത് 25,357 പേര്; 1,331 പരീക്ഷാ കേന്ദ്രങ്ങള്
Kerala ഇന്ധനനികുതി കുറയ്ക്കില്ലെന്ന പ്രസ്താവന: കൊട്ടാരക്കരയില് ബിജെപി പ്രവർത്തകർ ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി
Kerala 6580 പേര്ക്ക് കോവിഡ്; പരിശോധിച്ചത് 62,219 സാമ്പിളുകള്; ഇന്ന് സ്ഥിരീകരിച്ചത് 314 മരണങ്ങള്; നിരീക്ഷണത്തില് 2,47,485 പേര്
Kerala ‘കോണ്ഗ്രസുകാര് പരസ്യമായി മാപ്പ് പറയണം; ആരോപണങ്ങള് പിന്വലിക്കണം; എന്നാല് മാത്രം ഒത്തുതീര്പ്പ്’; വ്യവസ്ഥവെച്ച് നടന് ജോജു ജോര്ജ്
Kerala സ്വകാര്യ ബസ്സുകളും പണിമുടക്കിലേക്ക്; വിവിധ ആവശ്യങ്ങള് ഉന്നയിച്ച് നവംബര് ഒമ്പതു മുതല് അനിശ്ചിതകാലത്തേക്ക് സമരം
Kerala യഥാര്ത്ഥത്തില് കൊള്ളക്കാര് ആരെന്ന് ജനങ്ങള്ക്ക് ബോധ്യമായി; കേരളം ഇന്ധന നികുതി കുറയ്ക്കണം; സര്ക്കാര് ക്ഷമ പരീക്ഷിക്കുന്നു: കെ.സുരേന്ദ്രന്
Kerala ബേബി ഡാം ബലപ്പെടുത്തും, ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്ത്തും; പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി
Kerala കേന്ദ്രസര്ക്കാര് വരുത്തിയ കുറവ് കേരളത്തിലും പ്രാബല്യത്തില് വന്നിട്ടുണ്ട്; സംസ്ഥാനത്തിന് വലിയ ബാധ്യകളുണ്ട്, പെട്രോള് ഡീസല് നികുതി കുറയ്ക്കില്ല
Kerala ജോജുവിന്റെ കാര് തകര്ത്ത കേസ്: കോണ്ഗ്രസ്സിന്റെ ഒത്തുതീര്പ്പ് ശ്രമം നടന്നില്ല, താരം നിയമനടപടികളിലേക്ക്; ജാമ്യഹര്ജിയില് കക്ഷി ചേരാന് തീരുമാനം