Kerala മംഗാലാപുരത്ത് പുറം കടലിൽ മീൻപിടിത്ത ബോട്ടിൽ കപ്പലിടിച്ചു; രണ്ട് മരണം, 12 പേരെ കാണാതായി, അപകടത്തില്‍പ്പെട്ടത് ബേപ്പൂരില്‍ നിന്നുള്ളവർ
Kerala നിയന്ത്രണങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താം; 45 വയസ്സില്‍ താഴെ പൂരത്തില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് ടെസ്റ്റ് എടുക്കണമെന്നും നിര്‍ദ്ദേശം
Kerala കോവിഡിനൊപ്പം നിമോണിയയും; ശ്രീരാമകൃഷണനെ തീവ്രപരിചരണ വിഭാഗത്തില്‍, ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍
Kerala കെ.എം.ഷാജിയുടെ വീട്ടിലെ വിജിലന്‍സ് തെരച്ചില്‍: അരക്കോടി രൂപയ്‌ക്കൊപ്പം വിദേശ കറന്‍സികളും, 50 പവന്‍ സ്വര്‍ണ്ണവും 72 രേഖകളും കണ്ടെത്തി
Kerala തന്റെ അഭിപ്രായം തന്നെയാണ് പാര്‍ട്ടി നിലപാട്; ജലീലിന്റെ രാജി വിഷയത്തില്‍ ബേബിയെ തള്ളി എ.കെ ബാലന്‍; സിപിഎമ്മില്‍ ഭിന്നത
Kerala ഭൂ സുപോഷണ അഭിയാന്‍; പതിനായിരം കേന്ദ്രങ്ങളില്‍ ഇന്ന് ഭൂമിപൂജ, പ്രമുഖര്‍ നേതൃത്വം നല്‍കും, കര്‍ഷകര്‍ എത്തുന്നത് കൃഷിയിടത്തിലെ ഒരുപിടി മണ്ണുമായി
Kerala ഇടത് സര്‍ക്കാരിന്റെ വെള്ളക്കര വര്‍ധനവ് പ്രാബല്യത്തില്‍; ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 20 പൈസ വീതം വര്‍ധനവില്‍
Kerala മന്‍സൂറിനെ വധിക്കുന്നതിന് മിനിറ്റുകള്‍ മുന്‍പ് സിപിഎം ഗൂണ്ടകള്‍ ഒത്തുകൂടി; കൊലപാതകം ആസൂത്രിതമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Kerala മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് തന്നോട് പകപോക്കുന്നു, തന്നെ കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്; മുട്ടുമടക്കില്ല, നിയമപരമായി നേരിടും
Kerala ലുലു ഗ്രൂപ്പ് ഹെലികോപ്റ്റര്‍ അപകടം; രക്ഷാ പ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയ വനിതാ പോലീസ് ഓഫീസര്‍ക്ക് പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും
Kerala വാക്‌സിന്‍ ക്ഷാമമുണ്ടെന്നത് തെറ്റായ പ്രചാരണം; കേരളത്തില്‍ മാത്രം ബാക്കിയുള്ളത് 8.39 ലക്ഷം ഡോസുകള്‍; 2 കോടി വാക്‌സിനുകളുടെ വിതരണം പുരോഗമിക്കുന്നു
Kerala നബാര്‍ഡ് കേരളത്തിന് നല്‍കിയത് റെക്കോര്‍ഡ് തുക; 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയത് 13,425 കോടിയുടെ സഹായം
Kerala ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ആചാര സംരക്ഷണത്തിന് മുന്‍കൈയെടുത്ത ധീരരെ അഭിനന്ദിച്ച് നാട്; വായില്യാംകുന്ന് ക്ഷേത്രത്തിലെത്തി ശശികല ടീച്ചര്‍
Kerala കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1003 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 4563 പേര്‍
Kerala ചൂലുമായിറങ്ങി സന്നിധാനം ശുചീകരിച്ച് ആരിഫ് മുഹമ്മദ് ഖാന്‍; മാളികപ്പുറത്ത് ചന്ദന തൈ നട്ടു; അയ്യപ്പനെ കാണാന്‍ ഇനിയും ശബരിമലയില്‍ വരുമെന്ന് ഗവര്‍ണര്‍
Kerala കൊവിഡ് വ്യാപനം രൂക്ഷം; കടകള്‍ രാത്രി ഒമ്പത് വരെ; പൊതുചടങ്ങുകളില്‍ 100 പേര്‍ മാത്രം; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍
Kerala കെ.എം. ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്നും കള്ളപ്പണം പിടികൂടി; കണ്ടെടുത്തത് അരക്കോടി രൂപ; മുസ്ലീം ലീഗ് നേതാവിനെ അറസ്റ്റ് ചെതേക്കും
Kerala റൗണ്ടിലെ പെട്രോള്‍ പമ്പുകളിലെ സ്‌റ്റോക്ക് ഒഴിവാക്കും; ശക്തമായ പോലീസ് കാവല്‍; നൂറോളം തെര്‍മ്മല്‍ സ്‌കാനറുകള്‍; കൊട്ടിക്കയറാനൊരുങ്ങി തൃശൂര്‍ പൂരം
Kerala ഇന്ന് 5692 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53; അഞ്ചു ജില്ലകളില്‍ പ്രതിദിനരോഗികള്‍ 500 കടന്നു; സംസ്ഥാനം ആശങ്കയില്‍
Kerala സംസ്ഥാനത്ത് ആകെ 50 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി; ഇന്ന് വാക്‌സിന്‍ നല്‍കിയത് 2.38 ലക്ഷം പേര്‍ക്ക്
Kerala കെ.ടി ജലീൽ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള സര്‍ക്കാരിന്റെ പാലമെന്ന് കെ.സുരേന്ദ്രൻ; അദ്ദേഹം നന്നായി അറബി സംസാരിക്കും, നാല് കൊല്ലമായി തട്ടിപ്പ് നടത്തുന്നു
Kerala സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, അഞ്ച് ദിവസത്തേയ്‌ക്ക് ജാഗ്രതാ നിർദേശം, ആറ് ജില്ലകൾക്ക് യെല്ലോ അലർട്ട്
Kerala സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം കൂടുന്നതായി ആരോഗ്യമന്ത്രി; പ്രാദേശികമായി ലോക്ക്ഡൗണ്‍ വേണ്ടി വരും, വാര്‍ഡ് തലത്തില്‍ നിരീക്ഷണം കര്‍ക്കശമാക്കും
Kerala മെയ് രണ്ടിനകം രജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി; വിധി നിയമസഭാ സെക്രട്ടറി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളില്‍
Kerala ഗുരുവായൂരിലെ വിഷുക്കണി ദര്‍ശനം വിവാദത്തില്‍, ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനത്തെ എതിർത്ത് ഭരണസമിതി അംഗങ്ങൾ
Kerala കൂലോത്ത് രതീഷിനെ കൊന്ന് കെട്ടിത്തുക്കിയത്; നിർണായക വെളിപ്പെടുത്തലുമായി കെ.സുധാകരൻ, കൊലപാതകം നേതാവിനെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ
Kerala ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീല്‍ ഹൈക്കോടതിയില്‍; ഹര്‍ജി അവധിക്കാല ബഞ്ച് നാളെ പരിഗണിക്കും