Kerala പിഎംഎല്‍എ നിയമം പാബല്യത്തില്‍ വരുന്നതിന് മുമ്പുള്ള കരാറാണ്; എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിനെതിരെ ലാവ്‌ലിന്‍ കമ്പനി ഹൈക്കോടതിയില്‍
Kerala മലപ്പുറത്തും കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു; ആരാധനാലയങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ പാടില്ല; പ്രാര്‍ത്ഥന വീട്ടില്‍ മതി; ഉത്തരവിട്ട് കലക്റ്റര്‍
Kerala ശനി, ഞായര്‍ നിയന്ത്രണം കര്‍ശനമാക്കുന്നു; ലോക്ക്ഡൗണ്‍ സമാന പരിശോധയ്‌ക്ക് പോലീസ്; വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാം
Kerala സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളി; വനിത പ്രൊഫസറെ ആക്രമിച്ച കേസില്‍ എ.എ. റഹീമിനെതിരായ കേസ് തുടരാന്‍ ഉത്തരവ്
Kerala കെ.എം ഷാജി എംഎല്‍എ വിജിലന്‍സിന് മുന്നില്‍ ഹാജരായി; വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണണത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയേക്കുമെന്ന് സൂചന
Kerala ഉദയംപേരൂര്‍ കള്ളനോട്ട് കേസ്: ഒരു കോടി 71 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മറ്റു പ്രതികള്‍ അറസ്റ്റില്‍
Kerala 47 ലക്ഷം തെരഞ്ഞെടുപ്പ് ചെലവിനായി സാധാരണക്കാരില്‍ നിന്നും പിരിച്ചത്; രസീതുകള്‍ ശേഖരിക്കുന്നതിന് രണ്ട് ദിവസം കൂടി സാവകാശം വേണം
Kerala സിപിഎം പോലീസ് ഒത്തുകളി; കതിരൂര്‍ ബോംബ് സ്‌ഫോടനക്കേസ് അന്വേഷണം വഴിമുട്ടി, തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് തയാറല്ല
Kerala കേരളത്തിലേക്ക് വീണ്ടും കൊറോണ വാക്‌സിന്‍ എത്തിച്ച് കേന്ദ്ര സര്‍ക്കാര്‍; ഇന്നു സൗജന്യമായി നല്‍കിയത് ആറരലക്ഷം ഡോസ്
Kerala കൊറോണ മറച്ചുവെച്ച് കരുനാഗപ്പള്ളിയില്‍ കച്ചവടം: രോഗബാധ ഏറ്റത് നിരവധി പേര്‍ക്ക്; ഒരാള്‍ മരിച്ചു; സക്കീര്‍ ഹുസൈന്റെ കട അടപ്പിച്ചു; പോലീസ് കേസെടുത്തു
Kerala കാല്‍ലക്ഷം കടന്ന് പ്രതിദിനരോഗികള്‍; ഇന്ന് 26,995 പേര്‍ക്ക് കൊറോണ; 28 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97; 3,55,209 പേര്‍ നിരീക്ഷണത്തില്‍
Kerala കൊവിഡ് ബാധിതനായ യുവാവ് ഗോശ്രീ പാലത്തില്‍ തൂങ്ങി മരിച്ചു; മൃതദേഹം കയറ്റുന്നതിനിടെ മറ്റൊരു പെൺകുട്ടി പാലത്തില്‍ നിന്ന് താഴെയ്‌ക്ക് ചാടി മരിച്ചു
Kerala പൊതുചടങ്ങുകള്‍ പരമാവധി ഒഴിവാക്കണം. വിവാഹങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആക്കി കുറയ്‌ക്കണം; നിയന്ത്രണം കടുപ്പിച്ച് കോഴിക്കോട്
Kerala വര്‍ഗവഞ്ചകാ, രക്തസാക്ഷികള്‍ പൊറുക്കില്ലെടോ; പുന്നപ്ര സമരഭൂമിയില്‍ ജി, സുധാകരനെതിരെ പോസറ്റര്‍, വിവാദമായതോടെ സിപിഎം പ്രവര്‍ത്തകരെത്തി നീക്കി
Kerala സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്ന് ഫീസ് ഇടാക്കുന്നതിനെതിരെ കേന്ദ്രം ഇടപെട്ടു; പണം തിരികെ നല്‍കി എസ്ബിഐ
Kerala അരക്കോടിക്കും സ്വര്‍ണ്ണത്തിനും തെളിവുണ്ടെന്ന് പറഞ്ഞെങ്കിലും രേഖകള്‍ ഹാജരാക്കാതെ കെ.എം. ഷാജി;വീടുകള്‍ അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി വിജിലന്‍സ്
Kerala തെരഞ്ഞെടുപ്പ് പ്രചാരണം കോവിഡിന്റെ അതിതീവ്ര വ്യാപനത്തിന് കാരണമായി; അതിജീവനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യമെന്നും ഐഎംഎ
Kerala കേരളത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് കണക്കുകള്‍ മറച്ചുവച്ചതായി സംശയം; നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള പൊതുപരിപാടികള്‍ വ്യാപനം വര്‍ധിപ്പിച്ചു
Kerala കോവിഡ് രോഗവ്യാപനം തടയുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റി; കേന്ദ്രം തന്നാല്‍ വിതരണം ചെയ്യും എന്നതാണ് സംസ്ഥാനത്തെ കേരളത്തിന്റെ നിലപാട്