Kerala താന്‍ വന്ന് സ്‌റ്റേഡിയം പൂട്ടിയതല്ല. ഗേറ്റ് പൂട്ടിക്കിടന്നതാണ്; ഫുട്‌ബോള്‍ ട്രയല്‍സ് തടസ്സപ്പെട്ടത് വിവാദമായതോടെ മാപ്പ് പറഞ്ഞ് പി.വി. ശ്രീനിജന്‍
Kerala മരുന്ന് സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തും; ആശുപത്രികളില്‍ ഫയര്‍ സേഫ്റ്റി ഓഡിറ്റ് ആരംഭിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്
Kerala വന്ദേഭാരതിന് കല്ലെറിഞ്ഞ മലപ്പുറം സ്വദേശി മുഹമ്മദ് റിസ്വാന്‍ അറസ്റ്റില്‍; കളിക്കുന്നതിനിടെ അബദ്ധം പറ്റിയതെന്ന് മൊഴി; വിശ്വസിക്കാതെ പോലീസ്
Kerala ആള്‍മാറാട്ടക്കേസില്‍ എസ്എഫ്‌ഐ നേതാവിനെ സംരക്ഷിച്ച് പോലീസ്; 25 വയസുള്ള പ്രതിയുടെ പ്രായം എഫ്‌ഐആറില്‍ 19
Kerala ‘തുള്ളാനായ്’ ഒരു കളരി; വീടിനോട് ചേര്‍ന്ന് കൂത്തമ്പലം നിര്‍മിച്ച് ഓട്ടന്‍തുള്ളല്‍ പരിശീലനം നല്‍കി റിട്ട. എസ്ഐ
Kerala മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചു, യാത്രക്കാരുടെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ പോലീസ് പിടിയില്‍; ബസും കസ്റ്റഡിയില്‍
Kerala സന്ദീപാനന്ദ ഗിരിയുടെ സാളഗ്രാമം അനധികൃത ഹോംസ്‌റ്റേ; വിവരാവകാശ രേഖ പുറത്ത്; അവകാശവാദങ്ങള്‍ എല്ലാം പച്ചകള്ളം
Kerala തീപിടിത്തം ഉണ്ടായ കെട്ടിടത്തിന് ഫയര്‍ ഫോഴ്‌സ് അനുമതി ഇല്ല; സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കിയിരുന്നില്ലെന്ന് ഡിജിപി ബി.സന്ധ്യ
Kerala മറ്റൊരാളുടെ ജീവിതത്തിന് വെളിച്ചമേകട്ടെ; കിന്‍ഫ്ര പാര്‍ക്കില്‍ തീ അണയ്‌ക്കുന്നതിനിടെ മരിച്ച ഫയര്‍മാന്‍ രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യും
Kerala എസ്എഫ് നേതാവിന്റെ ആള്‍മാറാട്ടം: പ്രതിയുടെ വയസ് നല്‍കിയത് തെറ്റായി, എഫ്‌ഐആറില്‍ ഗുരുതര പിഴവ്; പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകിയെന്നും ആരോപണം
Kerala ഇറക്കിവിട്ട അതേസ്ഥലത്തേക്ക് തിരിച്ചെത്തി അരിക്കൊമ്പന്‍; വനപാലകര്‍ക്കു വേണ്ടി നിര്‍മിച്ച ഷെഡ് തകര്‍ത്തു; നിരീക്ഷണം തുടര്‍ന്ന് തമിഴ്‌നാടും
Kerala തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മരുന്നുസംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം: അഗ്‌നിരക്ഷാസേനാംഗം മരിച്ചു
Kerala സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക്; ഗഹന നവ്യ ജയിംസ് കേരളത്തിന്റെ അഭിമാനം, ഒപ്പം പാലായ്‌ക്കും
Kerala കാട്ടുപോത്ത് ആക്രമണം ആവര്‍ത്തിക്കാതിരിക്കാന്‍ എസ്.ഒ.പി തയാറാക്കുമെന്ന് വനംവകുപ്പ്; 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പറും സജ്ജം
Kerala സ്ത്രീതൊഴിലാളികള്‍ ഏറെയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
Kerala മമ്മൂട്ടി,മോഹന്‍ലാല്‍,പി ടി ഉഷ, ഇ.ശ്രീധരന്‍, ജി.മാധവന്‍ നായര്‍, യേശുദാസ്, കെ എസ് ചിത്ര, യുസഫലി….. മലയാളികളുടെ പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്‌ട്രപതി
Kerala ജനാധിപത്യത്തിന്റെ ശ്രീകോവിലിലുണ്ടാകുന്ന തടസങ്ങളും അസ്വസ്ഥതകളും ഒരിക്കലും രാഷ്‌ട്രീയ ആയുധമാക്കി മാറ്റരുതെന്ന് ഉപരാഷ്‌ട്രപതി
Kerala 15കാരന് ലഹരി നല്‍കി ലൈംഗിക വൈകൃതമുള്ളവര്‍ക്ക് കാഴ്ചവെച്ചു; കാസര്‍കോട് ആദൂരിലെ മുസ്ലിംലീഗ് നേതാക്കള്‍ ഒളിവില്‍